0%

Chapter Title : ഒരു സ്വപ്ന സാക്ഷാത്കാരം 2 [സഹൃദയൻ]

Author : Kambikathakal Read All Parts 768

ചെറുത് ഒഴിക്കാം.
ജെസ്സീ ടച്ചിങ്‌സ് എന്തെങ്കിലും ഉണ്ടോ
ചിക്കൻ വറുത്തതുണ്ട്
അത് വേണ്ട വെജിറ്റബിൾ സാലഡ് മതി
ശരി ഇപ്പോൾ കൊണ്ടുവരാം
നിമിഷനേരത്തിനുള്ളിൽ സാലഡ് റെഡി
സാജനും ഡേവിഡും ഓരോന്ന് ഒഴിച്ചു അധികം താമസിയാതെ ലഞ്ച് റെഡിയായെന്ന് ജെസ്സി പറഞ്ഞു
ശരി നമുക്ക് കഴിച്ചേക്കാം അതുകഴിഞ്ഞു എനിക്ക് അല്പം ഉറങ്ങണം. രാത്രി കളി കാണാനുള്ളതല്ലേ
പെട്ടെന്ന് സാജനും ജെസ്സിയും വല്ലാതാകുന്നതു കണ്ടു.
രംഗം ശാന്തമാക്കാൻ ഞാൻ പറഞ്ഞു.
ഇന്ന് രാത്രി ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് കളി ഉള്ളതല്ലേ.
അത് കേട്ടതോടെ അവർ രണ്ടുപേരും ആശ്വസിച്ചു പുഞ്ചിരിച്ചു. ജെസ്സി സാജനോട് പറഞ്ഞു ഡേവിഡിന്‌ ക്രിക്കറ്റ് ജീവനാ
അവധി ദിവസങ്ങളിൽ ഉച്ചയുറക്കം എനിക്കും പതിവാ
എന്നാ നീയും കിടന്നോ.
ജെസ്സീ നിനക്ക് കിടക്കണോ.
കിടക്കണമായിരുന്നു പക്ഷെ ഒരുപാട് പണി മിച്ചം കിടക്കുന്നു.
അത് ഒന്ന് മയങ്ങി എഴുന്നേറ്റിട്ട് ചെയ്യാം ഞാനും സഹായിക്കാം.
സാജൻ പറഞ്ഞു ഞാനും.
അതുവേണ്ട അതിഥികളെ അങ്ങനെ ഞങ്ങൾ ഉപദ്രവിക്കാറില്ല.
ഞാനും ഈ വീട്ടിലെ ഒരു അംഗത്തെപ്പോലെയല്ലേ
അതൊക്കെ ശരി പക്ഷെ ഇപ്പോൾ പോയി കിടന്നോ ബാക്കിയൊക്കെ ഉറങ്ങി എഴുന്നേറ്റിട്ടു തീരുമാനിക്കാം
സാജൻ മുറിയിലേക്ക് പോയി ഞാനും കിടക്കാൻ പോയി. പോകുന്നതിനുമുമ്പ് ഞാൻ ജെസ്സിയെ വിളിച്ചു അവൾ മുറിയിൽ വന്നപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് എന്നുവെച്ചു ഞാനുറങ്ങിക്കഴിയുമ്പോൾ ചുറ്റിക്കളിയൊന്നും വേണ്ട അതൊക്കെ രാത്രി
ശരി കുട്ടാ
അവൾ അടുക്കളയിലേക്ക് പോയി 6 മണിയായെന്ന് ജെസ്സി വന്നു പറഞ്ഞപ്പോഴാണ് ഞാൻ ഉണർന്നത്.
അവനെഴുന്നേറ്റോ
ഇല്ല നല്ല ഉറക്കമാ.
ഇന്നലെ ഒരുപോള കണ്ണടക്കാൻ നീ സമ്മതിച്ചിട്ടില്ലല്ലോ.

💬 Comments

View all comments