Chapter Title : ഒരു സ്വപ്ന സാക്ഷാത്കാരം 3 [സഹൃദയൻ]
ഒരുപാട് ജോലി തീർക്കാനുണ്ട് രാത്രി ഉറങ്ങാം’.
‘പിന്നെ ക്ഷീണം സാജനും കാണാതിരിക്കുമോ എന്തൊരു ജാതി അര്മാദിക്കലായിരുന്നു’.
‘ഇന്ന് രാത്രി ആരും ഉറക്കം കളയാൻ വരില്ലല്ലോ’
‘അവൾക്കും നല്ല ക്ഷീണമുണ്ട് രാവിലെതന്നെ ഉറങ്ങിക്കോളാൻ പറഞ്ഞിട്ടാണ് ഞാൻ പോന്നത് ലഞ്ച് ഞാൻ കൊണ്ടുചെല്ലാമെന്നു പറഞ്ഞിട്ടുണ്ട് അതും വാങ്ങിയിട്ടുവേണം പോകാൻ’.
ഡേവിഡ് ബാഗുമെടുത്ത് പുറത്തിറങ്ങി. ഓഫീസ് ക്യാന്റീനിൽ നല്ല ഭക്ഷണം കിട്ടും. രണ്ടുപേർക്കുള്ള പാർസൽ വാങ്ങി നേരെ വീട്ടിലെത്തി. ജെസ്സി എന്തോ ജോലി ചെയ്യുകയായിരുന്നു.
‘ഓ എഴുന്നേറ്റോ’
‘ങാ കുറച്ചു നേരമായി നല്ലപോലെ ഉറങ്ങി ആ ക്ഷീണമെല്ലാം അല്പം കുറഞ്ഞു. ങാ.. ഡേവി അവിടെ ജനലിനുപുറത്ത് ഇപ്പോൾ പോകല്ലേ. ഞാൻ തുടച്ചുകഴിഞ്ഞതേ ഉള്ളൂ. ഹോ ഒരു പത്തുപ്രാവശ്യമെങ്കിലും തുടയ്‌ക്കേണ്ടിവന്നു. നീയല്ലേ കാരണക്കാരി ഡേവിഡ് പറഞ്ഞു. ജെസ്സി ഊറിച്ചിരിച്ചു
‘ലഞ്ച് കഴിക്കാം’, ഡേവിഡ് പറഞ്ഞു
‘ശരി’, ജെസ്സി സമ്മതിച്ചു
‘ഇനി വേണം എനിക്കൊന്ന് ഉറങ്ങാൻ’, ഡേവി പറഞ്ഞു.
‘ങാ ഡേവി ഉറങ്ങിക്കോ ഞാൻ പോയി കുഞ്ഞിനെ കൂട്ടിവരാം’.
ഡേവി മുറിയിലേക്കും ജെസ്സി അടുക്കളയിലേക്കും പോയി.
6 മണിവരെ ഡേവിഡ് ഉറങ്ങി. ഉണർന്നപ്പോൾ ജെസ്സിയും കുഞ്ഞും കൂടെ കട്ടിലിൽ ഉണ്ട്. ഡേവിഡ് രണ്ടുപേരെയും ചേർത്തുപിടിച്ചു. കണ്ണുതുറന്ന് ജെസ്സി പറഞ്ഞു
‘ഞാൻ ചായയിടാം’.
ഒന്ന് കുളിച്ചുവന്നപ്പോൾ ഡേവിഡ് നല്ലപോലെ ഫ്രഷ് ആയി. ചായ കുടിച്ചശേഷം സാജൻ കിടന്ന മുറിയിൽ ചെന്നുനോക്കി. ഷീറ്റെല്ലാം മാറ്റി ജെസ്സി മുറി ശരിയാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയിലെ യുദ്ധം കഴിഞ്ഞ മുറി എങ്ങനെ ആയിരിക്കും എന്ന് നോക്കാനാണ് ഡേവിഡ് പോയത്. ജെസ്സി ഉറക്കക്ഷീണത്തിൽ മുറി വൃത്തിയാക്കിയതിനാലായിരിക്കാം കട്ടിലിന് താഴെ എന്തോ കണ്ടു ഡേവിഡ്
💬 Comments
View all comments