← Back to ഒരു സ്വപ്ന സാക്ഷാത്കാരം 4 [സഹൃദയൻ]

Comments

ഒരു സ്വപ്ന സാക്ഷാത്കാരം 4 [സഹൃദയൻ] · approved reader discussion

സോജു • 27-06-2024 06:26

കഴിഞ്ഞ പാർട്ടിൽ ചതിയും വഞ്ചനയും ഇല്ലായെന്ന് ഞാൻ coment ഇട്ടത് "മായിച്ച് കള...മായിച്ച് കള".🙄🤣

കുറച്ച് താമസിച്ചാലും കുഴപ്പമില്ല പേജ് സ്വല്പംകൂടെ കൂട്ടാൻ നോക്ക് മച്ചാനെ..💥

salu • 26-06-2024 16:50

SUPER -continue

Arvind • 26-06-2024 14:23

അടിപൊളി.waiting for next part

RK • 26-06-2024 12:27

സംഗതിയെല്ലാം ശരി തന്നെയാ, പക്ഷെ ജെസ്സിയും സാജനും ഡേവിഡ് അറിയാതെ കളിച്ചത് ശരിയായില്ല. അവർക്ക് എല്ലാ അനുമതിയും കൊടുത്തിട്ടുണ്ടെങ്കിലും ഒരു തരത്തിൽ അവർ ഡേവിഡിനോട് ചെയ്തത് ചതിയാണ്. ഇതു കൊണ്ടാണ് "കന്നിനെ കയം കാണിക്കരുത്" എന്ന് പഴമക്കാർ പറയുന്നത്.
ഇതേ പോലെ പകരം വീട്ടാൻ ഡേവിഡിനും റൂബിക്കും സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.