0%

Chapter Title : ഒരു സ്വപ്ന സാക്ഷാത്കാരം 5 [സഹൃദയൻ]

Author : Kambikathakal Read All Parts 383

പറഞ്ഞതെങ്കിലും അവന്റെ ഉള്ളിൽ ആയിരം ലഡ്ഡു പൊട്ടിയിരുന്നു. എത്രയോ ദിവസങ്ങൾക്കുശേഷം തുടങ്ങിയേക്കാമെന്നു കരുതിയ കാര്യങ്ങൾ നാളെ തുടങ്ങാൻ പോകുന്നു. അവന്റെ പാന്റിന്റെ ഉള്ളിൽ ചെറിയ ഒരു കൊടിമരം ഉയർന്നു. ലിംഗാഗ്രത്തിൽ കൊതിനീർ ഊറിവന്നെന്നും അവന് തോന്നി.

ഓഫിസ് വിട്ട് വീട്ടിൽ വന്ന ഡേവിഡ് ജെസ്സിയോട് വലിയ ആവേശമൊന്നും കാട്ടാതെ വിവരം പറഞ്ഞു. ഇതിനുള്ളിൽ സാജൻ ജെസ്സിയോട് എല്ലാം പറഞ്ഞിരുന്നു, അവൾ അതിന്റെ ത്രില്ലിലും ആയിരുന്നു. എങ്കിലും ഒന്നും അറിയാത്തപോലെ ഡേവിഡിനോട് അവൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ‘ഡേവിക്ക് ഇത് നല്ലപോലെ അറിയാമല്ലോ അപ്പോൾ റുബിക്ക് അതൊരു സഹായമാകും’.

‘ങാ സഹായിച്ചേക്കാം’.

‘ഇത്ര പെട്ടെന്ന് ഇങ്ങനെ ഒത്തുവരുമെന്നു കരുതിയോ കുട്ടാ’, ജെസ്സി അവന്റെ ശുണ്ണിയിൽ പിടിച്ചു ഞെക്കി.

‘ഇവൻ അവളുടെ പൂർ കാത്തിരിക്കുകയല്ലേ’

‘എനിക്കും കൊതിയുണ്ട് പക്ഷേ അവളുടെ മനസ് അറിയില്ലല്ലോ’

‘പെണ്ണുങ്ങളുടെ മനസ്സ് എനിക്കറിയില്ലേ ഡേവി, അവൾ നൂറുവട്ടം സമ്മതിക്കും’.

‘എല്ലാം ഭംഗിയായാൽ മതിയായിരുന്നു’.

അടുത്ത ദിവസം വൈകുന്നേരം 6 മണിയോടെ റൂബി എത്തി. സാജനും റൂബിയും കൂടി ജെസ്സിയുടെ വീട്ടിൽ വന്നപ്പോൾ മണി ഏഴുകഴിഞ്ഞു. നാലുപേർക്കുമുള്ള ഡിന്നർ ജെസ്സി തയാറാക്കിയിരുന്നു.

കുളിച്ചു റെഡിയായാണ് ഡേവിഡ് നിന്നത്.

‘ഹലോ റൂബി’. ഡേവിഡ് പറഞ്ഞു

‘ഹലോ’ അവളും

‘അപ്പോൾ എന്താ പ്രശ്നം’?

കാര്യങ്ങൾ റൂബി വിസ്തരിച്ചു പറഞ്ഞു. ഒരു പ്രാവശ്യം മാത്രമുള്ള ഒരു പ്രസന്റേഷൻ അല്ല. ഇനിയും പലവട്ടം പല പ്രസേൻറ്റേഷനും വേണ്ടിവരും. ഒരെണ്ണം ഉണ്ടാക്കികൊടുത്താൽ പോരാ എങ്ങനെ പ്രെസന്റേഷൻ ഉണ്ടാക്കണമെന്നും പഠിപ്പിക്കണം. ഒരു ദിവസം കൊണ്ട് കാര്യം നടക്കില്ല എന്ന് ഡേവിഡിന് മനസിലായി. സാജനോട് അവൻ കാര്യം അവതരിപ്പിച്ചു.

💬 Comments

View all comments