Chapter Title : ഒരു സ്വപ്ന സാക്ഷാത്കാരം 5 [സഹൃദയൻ]
റുബിയാണ് തുടങ്ങിയത് അവൾ വലത്തോട്ട് ചരിഞ്ഞു ഡേവിഡിന്റെ ജവാനിൽ തലോടി ജെസ്സി ഒട്ടും മടിച്ചില്ല അവളും സാജന്റെ ജവാനെ തെരുതെരെ പിടിച്ചു തലോടി.
‘അപ്പോഴേ എല്ലാവർക്കും കാര്യമെല്ലാം മനസിലായല്ലോ ഇനി ഭക്ഷണം കഴിഞ്ഞു മതി ബാക്കി പരിപാടിയെല്ലാം’,
നിർദേശം ഡേവിഡിന്റെ വകയായിരുന്നു. എല്ലാവരും അത് സമ്മതിച്ചു. പെട്ടെന്ന് ഭക്ഷണം കഴിച്ചു പാത്രമെല്ലാം വൃത്തിയാക്കി അവർ റെഡിയായി
‘അപ്പോഴെങ്ങനെയാ ഇനി കാര്യങ്ങൾ?’
‘റുബിക്ക് ക്ലാസ്സെടുത്തു ഡേവിഡ് ആ മുറിയിൽ കിടക്കട്ടെ നമുക്ക് മറ്റേ മുറിയിൽ കിടക്കാം’, ജെസ്സിയെ നോക്കി സാജൻ പറഞ്ഞു
‘അതാണതിന്റെ ശരി’, ജെസ്സി സാജനെ പിന്താങ്ങി.
‘ഡേവീ, റൂബിയെ എല്ലാം നല്ല വൃത്തിയായി പഠിപ്പിച്ചേക്കണേ’, ഒളികണ്ണിട്ടുനോക്കി ജെസ്സി ഡേവിഡിനോട് പറഞ്ഞു.
‘അവർ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യട്ടെ വാ നമുക്ക് നമ്മുടെ ക്ലാസ് തുടങ്ങാം’, ജെസ്സിയെ കെട്ടിപ്പിടിച്ചുകൊണ്ടു സാജൻ പറഞ്ഞു.
ഡേവിഡ് സാജനെ കെട്ടിപ്പിടിച്ചു പറഞ്ഞു
‘ബെസ്ററ് വിഷസ്, അടിച്ചു പൊളിക്ക്’.
സാജനും റുബിയോടുപറഞ്ഞു, ‘റൂബി അടിച്ചു പൊളിക്ക്’.
കൂട്ടച്ചിരിയോടെ നാലുപേരും അവരവരുടെ പങ്കാളികളുമായി മുറികളിലേക്ക് പോയി.
പോകുന്ന പോക്കിൽ ഡേവിഡ് ഉറക്കെ ചോദിച്ചു, ‘ആർക്കെങ്കിലും വേണമെങ്കിൽ പറയണം ആവശ്യത്തിന് സാധനം ഇവിടെയുണ്ട്’
‘എന്ത് സാധനം’, ചോദ്യം റൂബി വക
‘കോണ്ടം’ ഉത്തരം ജെസ്സി വക
‘ആർക്കും വേണ്ടേയ് ...’, അതൊരു കോറസ് ആയിരുന്നു.
(തുടരണമല്ലോ)
💬 Comments
View all comments