0%

Chapter Title : ഒരു സ്വപ്ന സാക്ഷാത്കാരം [സഹൃദയൻ]

Author : Kambikathakal Read All Parts 1.4K

ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരുടെ കാലുകൾ മുട്ടുന്നുണ്ടോ എന്ന് അവിടെ ഇരുന്നാൽ കാണാൻ പറ്റുമായിരുന്നില്ല.

ഞാൻ പെട്ടെന്ന് എഴുന്നേറ്റ് വാഷ് റൂമിൽ പോയിട്ടുവരാമെന്ന് പറഞ്ഞു. ദൂരെ നിന്ന് നോക്കുമ്പോൾ മേശയുടെ അടിവശം കാണാമായിരുന്നു. വാഷ് റൂമിൽ പോയി തിരിച്ചുവരുമ്പോൾ അവരുടെ കാലുകൾ തമ്മിൽ അവൻ ഉരസുന്നതും, അവളുടെ മുലകൾ ഉയര്ന്നു താഴുന്നതും വ്യക്തമായി കാണാമായിരുന്നു.

‘കഴിക്കാറായോ’, ഞാൻ ചോദിച്ചു

രണ്ടുപേരും ഒന്ന് മിണ്ടിയില്ല. കാലുകൾ ജോലിയിലാണെന്ന് എനിക്ക് മനസിലായി.അവളുടെ ഇരിപ്പുകണ്ടപ്പോൾ അവന്റെ കാൽ അവളുടെ കാലിലല്ല, കുറേക്കൂടി മുകളിലാണെന്ന് എനിക്ക് മനസിലായി. ഉള്ളുകൊണ്ട് ഞാൻ ആർത്തുചിരിച്ചു. എന്റെ സ്വപ്‌നങ്ങൾ ഇന്ന് തീർച്ചയായും  പൂവണിയും എന്ന് ഞാൻ ഉറപ്പിച്ചു.

‘ജെസ്സീ, നമുക്ക് വല്ലതും കഴിക്കണ്ടേ’, എന്റെ ചോദ്യം കേട്ട് അവൾ പെട്ടെന്ന് സ്ഥലകാല ബോധത്തിലായി.

‘ഞാൻ എടുത്തു കൊണ്ട് വരാം’.

‘ഞാൻ സഹായിക്കണോ’, സാജൻ ചോദിച്ചു

‘ആര് സഹായം കൊടുക്കാമെന്നു പറഞ്ഞാലും അവൾ വേണ്ടെന്നു പറയില്ല’, തമാശയായി ഞാൻ പറഞ്ഞു.

ജെസ്സിയുടെ പുറകെ സാജനും അടുക്കളയിലേക്ക് നടന്നു.

‘സാജാ, ഞാൻ ഒന്നുകൂടി ഒഴിക്കുകയാണ് കേട്ടോ’, ഞാൻ വിളിച്ചുപറഞ്ഞു.

‘ആയിക്കോട്ടെ, പക്ഷെ ഓവർ ആകല്ലേ’

‘എടാ ഇത് എന്റെ വീടല്ലേ, ഞാൻ ഓവറായാലും ഇവിടെത്തന്നെ കിടന്നു എനിക്ക് ഉറങ്ങാമല്ലോ’

‘പക്ഷേ എനിക്ക് പോകണ്ടേ’, സാജൻ

‘പോടാ, നീ ഇന്ന് പോകുന്നില്ല, നമുക്ക് കൊച്ചുവർത്തമാനം പറഞ്ഞിരിക്കാം. വല്ലപ്പോഴുമല്ലേ ഇങ്ങനെ അവസരം കിട്ടൂ’.

‘ശരിയാ, സാജന് ഇവിടെ കിടക്കാമല്ലോ, നാളെ ഞായറാഴ്ച്ചയല്ലേ’, അത് പറഞ്ഞത് ജെസ്സിയാണ്.

ഇത് പറയുമ്പോൾ ജെസ്സി സാജന്റെ കുണ്ടിയിൽ പതുക്കെ പിച്ചുന്നത് ഞാൻ കണ്ടോ എന്നവൻ തിരിഞ്ഞു നോക്കി.

എല്ലാം സെറ്റ്

💬 Comments

View all comments