Comments
Baki undo
ബാക്കി പാർട്ട് തന്ന് സഹായിക്കുവിൻ
ഈ കഥയുടെ പാർട്ട് 4.5.6.7.കിട്ടുമോ വായിച്ചു ഇരിക്കാൻ നല്ല രസണ്ട്
Eeee കഥകൾ എല്ലാ പാർട്ടും malil l കിട്ടാൻ എന്താ ചെയ്യുക 4,5,6... പാർട്ടുകൾ കിട്ടണം
Tharalo number konda
where is rest of this?
Please add part 4
Nice story?
അതി മനോഹരം ആയിരിക്കുന്നു ഈ പാർട്ടും. ലാസ്റ്റ് ആക്ഷൻ സീനും പൊളിച്ചു
Superb .... Out starting work Oru class eYuthanu ithu .. Theere lag illathe eYuthi ... Oru rakshaYum illa Waiting next part
Super story . Waiting for next parr
മരവട്ടം റൂട്ടിലൂടെ ഇന്ത്യനൂർ വഴി അതോ കോട്ടപ്പുറം വഴിയോ ഒന്നന്വേഷിച്ചാൽ ഗുണമുണ്ടാവുമോ ? കഞ്ചാവടികൊണ്ട് വായിക്കാൻ കിടിലം
Ith pankaaliyude pole aanu.... Njaan vaayicha pankaali kadhakalkk samam... Athukond ithinum orabhipraayam maathram
കഥ സൂപ്പർ ആയി മുന്നേറുന്നു . Nice പാർട്ട് . നല്ല അവതരണം . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കലക്കി മുത്തേ....???
Superb fathima superb ,,,adipoli avatharanam ..oru puthiya kadha pathram kudi ranga pravasam chaythallo.adutha bhagathinayee kathirikkunnu fathima ..
ADIPOLI
Rocking performance dear all the best waiting for next part.
നല്ല പെർഫെക്ഷൻ. ലൂപ് ഹോൾസ് ഇല്ല. നല്ല അവതരണം. ക്ലിഷേ സീനുകളോ ഡയലോഗുകളോ ഇല്ല. നേരത്തെ എഴുതിത്തയ്യാറാക്കി വെച്ചത് ഗുണം ചെയ്തു അല്ലെ? ഒരു സംശയം...ഈ എഴുതിയ പേപ്പർ ഒക്കെ എവിടെയാ ആരും കാണാതെ ഒളിച്ചു വെക്കുന്നത്?
എന്റെ ഫാത്തിമ കലക്കിട്ടോ........ എന്തൊക്കെയാണ് നടക്കണത്.....എല്ലാരും കളിക്കാർ...... Hooo
Super, like a triller now
പാത്തുമ്മാ മറ്റ് കഴിഞ്ഞ ഭാഗങ്ങൾ പോലെ ഈ ഭാഗവും കലക്കി.കളി വിവരിച്ചത് ക്ലാസ് ആയിട്ടുണ്ട്. അസീസിനെ ഇനി കയ്യിൽ കിട്ട്വോ. റഫീക്ക്ന് കുറച്ചുകൂടി ധൈര്യം വേണമായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സൂപ്പർ ഓരോ പാർട്ടികളും ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട് ഇനിയും നന്നാവട്ടെ എല്ലാം ആശംസകൾ നേരുന്നു
ഒന്നും പറയാനില്ല super
ഫാത്തിമ, ഒരു ചോദ്യത്തോടെ തുടങ്ങാം: എവിടെയായിരുന്നു, ഇത്രയും നാള്‍? ഞാന്‍ ഈ കഥ സമയമുള്ളപ്പോള്‍ രണ്ടാമതും വായിക്കാനുള്ള പുറപ്പാടിലാണ്. നല്ല ഒരു പാട്ട് പലതവണ കേള്‍ക്കുന്നത് പോലെ. കഥയുടെ അവസാനമെത്തിയപ്പോള്‍ വിഖ്യാത ഇംഗ്ലീഷ് ക്രൈം സിനിമകള്‍ കാണുമ്പോള്‍ ഉണ്ടാവുന്നതിനേക്കാള്‍ ത്രില്ലടിച്ചു. ഐ ആം ഗിവിംഗ് യൂ എ സ്റ്റാന്‍ഡിംഗ് ഒവേഷന്‍...
അസ്സൽ കഥ ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിൽ നല്ല കളി കാണുമോ
വളരെ നന്നായിട്ടുണ്ട്. കഴിഞ്ഞ് രണ്ട് ഭാഗത്തും എനിക്ക് ഉണ്ടായ പരാതി തീർത്തു തന്നു. അപ്പോള് കള്ളൻ അസീസ് വില്ലൻ നമ്പർ 2 ആണ് അല്ലെ. വില്ലന്മാരെ introduce ചെയ്തത് നന്നായിട്ടുണ്ട്. അവസാനം തിന്മക്ക് മുകളിൽ നമക്ക് തന്നെ ആകണം വിജയം.
Waiting ...
ഹി ഹി ഹി .... ആ ക്ഷനും ,കോമഡിയും ..
സൂപ്പർ അവസാന ഭാഗം ഒരു ആക്ഷൻ ത്രില്ലർ കണ്ട പ്രത്തീതി ഉളവാക്കി.
Kidukki pwolichu....Kalikal thudaratte
fathima kadha super ane. Disclaimar athilum gambeeram
ഭീകരം.... അടുത്ത ഭാഗത്തിൽ ഊക്കൻ കളികൾ പ്രതീക്ഷിക്കുന്നു. കലക്കൻ ശൈലിയും, കഥയും
Balance katha kittumo, bro ithonnu compleet cheyyumo
കലക്കി,ഓരോ ഭാഗങ്ങൾ മുറിച്ച് മുറിച്ച് പറയുമ്പോ കഥയുടെ ഫ്ലോ പോവുന്ന പോലെ, അതൊന്ന് ശ്രദ്ധിക്കണം. കഥാപാത്രങ്ങൾ കൂടുകയാണല്ലോ, ബോർ ആവാതെ കൺഫ്യൂസ് ആവാതെ എഴുതാൻ നോക്കണം.
കഥ പൊളിച്ചു. disclaimer അതിലും.
Kollam .... Super...
Bro സൂപ്പർ കഥ part4