Chapter Title : ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 6 [Anoop]
"എന്ത് ഉറക്കമാണ് ചേച്ചീ"
സുനിത : "ഓ... ഹോസ്പിറ്റലിൽ ഉറങ്ങാൻ പറ്റുന്നില്ലെടാ"
സൂരജ് : "ഞാൻ അമ്മയോട് പറഞ്ഞതാണ് റൂം എടുക്കാൻ... എന്നാൽ സൗകര്യമായി കിടന്നൂടെ?"
സുനിത : "അതൊന്നും വേണ്ടടാ.. ഇനിയിപ്പോൾ നാളെ വരുന്നതല്ലേ"
സൂരജ് ഒന്നും മിണ്ടാതെ നിന്നു.
സുനിത : "അല്ല.. നീയിതെവിടെ പോയതാ എന്നെ തനിച്ചാക്കിയിട്ട്"
സൂരജ് : "എന്താ വല്ലതും പറ്റിയോ?"
സുനിത : "ഒറ്റയ്ക്കാക്കി പോകാമോ?"
സൂരജ് : "സോറി ചേച്ചീ... ഞാൻ കൂട്ടുകാരെ കാണാൻ പോയതാണ്"
സുനിത : "ഞാൻ വെറുതെ ചോദിച്ചതല്ലേടാ.. നമുക്ക് ഭക്ഷണം കഴിക്കാം.."
സൂരജ് : "ഞാൻ കൂട്ടുകാരനുമായിട്ട് ചെറുതായിട്ട് കഴിച്ചു.. ഇനി കുറച്ചു കഴിഞ്ഞു കഴിക്കുന്നുള്ളൂ..."
സുനിത : "എന്നാൽ ഭക്ഷണം കഴിക്കാനായാൽ പറ കേട്ടോ"
സൂരജ് : " അല്ല.. ഇതെന്താ സെറ്റ് സാരിയൊക്കെ ഉടുത്തിരിക്കുന്നത്"
സുനിത : "എങ്ങാനുണ്ടെടാ സാരി"
സൂരജ് : "അല്ലേലും ചേച്ചി അടിപൊളിയല്ലേ"
സുനിത : "തന്നെയോ?"
സൂരജ് : "ഇതാര് വാങ്ങി തന്നതാണ്"
സുനിത : "എന്റെ ഭർത്താവല്ലാതെ വേറെ ആരാ വാങ്ങിത്തരുന്നത്"
സൂരജ് : "എനിക്ക് ഇഷ്ടമായി"
സുനിത : "എന്ത് ഇഷ്ടമായിയെന്ന്"
സൂരജ് : "സാരി ഇഷ്ടമായിയെന്ന്... ചേച്ചിയെന്താ ഇങ്ങനൊക്കെ ചോദിക്കുന്നേ?"
സുനിത : "ഒന്നുമില്ലെടാ ഞാൻ ചുമ്മാ ചോദിച്ചതാണ്"
സൂരജ് : "അല്ല എന്തോ ഉണ്ട്.. എന്നോട് പറ ചേച്ചീ"
സുനിത : "നിനക്ക് എന്നോടാണോ സുകന്യ ചേച്ചിയോടാണോ കൂടുതൽ ഇഷ്ടം... അറിയാൻ ചോദിക്കുന്നതാണ്"
സൂരജ് : "ഞാൻ രണ്ടുപേരെയും ഒരുപോലെയാണ് കാണുന്നത്"
സുനിത : "എന്നിട്ടാണോ അവൾക്ക്
💬 Comments
View all comments