← Back to ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 7 [Anoop]

Comments

ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 7 [Anoop] · approved reader discussion

Appu • 17-01-2021 10:26

അനൂപേ ഇപ്പോഴെങ്ങാനും ഇടുമോ next part കുറേ നാൾ ആയി വെയ്റ്റിങ്

Anoop • 20-01-2021 19:37

വൈകിയതിൽ ക്ഷമിക്കണം... നാളെ അപ്‌ലോഡ് ചെയ്യുന്നുണ്ട് ബ്രോ...

Appu • 03-01-2021 22:34

അനൂപേ അടുത്തത് എപ്പോൾ ആണ്

രാജാവ് • 30-12-2020 23:44

Bro Soumya tr kadha nirthiyo...

രാജാവ് • 30-12-2020 23:44

Bro Soumya tr kadha nirthiyo...

Nayas • 30-12-2020 03:30

മാഷേ കഥയും കഥാപാത്രങ്ങളും ഒക്കെ കൊള്ളാം പിന്നെ നിങ്ങൾ ഇത് പെട്ടെന്ന് നിർത്തുന്നു എന്ന് മാത്രം പറയരുത് അത്രക്ക് കിടുവാ ഈ സ്റ്റോറി പുതിയ കഥാപാത്രം ഉണ്ടാകാൻ ആണോ പാട് നിങ്ങൾ പൊളിയല്ലേ ??

Anoop • 30-12-2020 11:34

ഈ കഥയ്ക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും മികച്ച കമന്റ് !!!! നന്ദി.. സഹോദരാ.. നന്ദി... ഇനിയും ഇതുപോലെയുള്ള കമെന്റുകൾ പ്രതീക്ഷിക്കുന്നു. എന്റെ ആദ്യത്തെ കഥ ആണ് ഇത്. അതിന്റെ പോരായ്മകളും കുറവുകളും ചൂണ്ടിക്കാണിച്ചു തന്നാൽ കുറച്ചുകൂടി മികച്ചതാക്കാൻ ശ്രെമിക്കാം. എന്റെ മറ്റൊരു കഥ കൂടി മറ്റൊരു പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതും നിങ്ങൾ സ്വീകരിക്കണം...

Appu • 28-12-2020 22:35

Bro bakki ennano edunne

Anoop • 29-12-2020 16:05

ന്യൂഇയറിനു പ്രതീക്ഷിക്കാം...

hvghj@hmail.com • 28-12-2020 22:31

Polichu.....oralpam speed koodipoyo ennoru samsahayam

Anoop • 29-12-2020 16:01

സ്പീഡ് കൂട്ടിയത് തന്നെയാണ്... അടുത്ത പാർട്ട് മുതൽ കുറയ്ക്കാം...

രാവണൻ • 27-12-2020 14:00

❤️❤️❤️

Anoop • 29-12-2020 15:55

താങ്ക്സ്

Appu • 27-12-2020 01:02

Bro vegam aavatte time adukkalle
Polichittund

Anoop • 27-12-2020 01:07

മൂന്ന് ദിവസം കൂടി കാത്തിരിക്കുക... കുറഞ്ഞത് പന്ത്രണ്ട് പേജുകളെങ്കിലും ഇടണം.

Appu • 30-12-2020 23:06

Bro പറഞ്ഞ ദിവസം ആയല്ലോ വേഗം പോസ്റ്റ്‌ ചെയ്യൂ

സുധി • 26-12-2020 15:22

NICE STORY...

Anoop • 26-12-2020 15:41

താങ്ക്സ്...

Priya • 26-12-2020 08:29

Super dear....
Continue page kutti ezhutu
Waiting next part...

Anoop • 26-12-2020 10:23

താങ്ക്സ്... പേജ് കൂട്ടി ഏഴുതാം... വിരലിട്ട് വായിക്കണം കേട്ടോ....

Ans • 25-12-2020 23:45

Nice bro

Anoop • 25-12-2020 23:57

താങ്ക്സ്...  ബ്രോ...

ഭൂതം • 25-12-2020 23:14

Adipoli thudaru

Anoop • 25-12-2020 23:55

താങ്ക്സ്... തുടരാം ബ്രോ...

പൊന്നു.? • 25-12-2020 10:59

Kolaam.... Nannayitund

????

Anoop • 25-12-2020 12:50

താങ്ക്സ്... നമ്മുടെ സ്ഥിരം വായനക്കാരന് ഒരായിരം ക്രിസ്മസ് ആശംസകൾ...

vijayakumar • 25-12-2020 10:48

KOLLAM KIDU , SPPED ONNU CONTROL CHAYTHU THUDARU BRO,
'HAPPY CHRISTMAS ' BRO

Anoop • 25-12-2020 12:48

താങ്ക്സ്.... അടുത്ത പാർട്ട് മുതൽ സ്പീഡ് കുറച്ചു പേജുകൾ കൂട്ടി ഏഴുതാം ബ്രോ....

FANTACY KING • 25-12-2020 10:11

Nyc

Anoop • 25-12-2020 12:46

താങ്ക്സ്....

Santhosh lan • 25-12-2020 09:47

കൊള്ളാം തുടരൂ

Anoop • 25-12-2020 10:00

താങ്ക്സ് ബ്രോ ....

Kamukan • 25-12-2020 08:05

Soumiya teacher ini ennu varum

Anoop • 25-12-2020 09:59

സൗമ്യ ടീച്ചർ മരിച്ചു.... മൂന്നാല് തവണ ഞാൻ പറഞ്ഞു ആ കഥയുടെ കഥാകൃത്ത് ഞാനല്ല എന്ന്. അത് മറ്റൊരു അനൂപ് ആണ്.

Arathakan • 26-12-2020 21:19

Ethu polichu last speed koodi poyi korachu neetti ayirunnel onnum parayan illayirunnu any way last scene pole eni olla partil undayirunna polikkum

Anoop • 27-12-2020 02:44

ഇഷ്ടപെട്ടെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... നിർദ്ദേശം പരിഗണിക്കാം... താങ്ക്സ്...

Kamukan • 25-12-2020 08:04

First