0%

Chapter Title : ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 8 [Anoop]

Author : Kambikathakal Read All Parts 1.1K

കുറച്ചു ദിവസം ട്രെയിനിങ് ആയിട്ട് ഗോഡൗണിൽ നില്ക്കാൻ പറഞ്ഞു. തല്ക്കാലം തിരക്കുള്ള സെക്ഷനിലേക്ക് മാറി മാറി നിൽക്കട്ടെ."

ഞാനൊന്നു മൂളി. അപർണയെ സാകൂതം നോക്കി. അർജ്ജുന്റെ പെങ്ങളാണെന്ന് മനസ്സിലായി. അവന്റെ പോലെ തന്നെ മെലിഞ്ഞ പ്രാകൃതമാണ്. ഏകദേശം റെഷിയയുടെ പോലെത്തന്നെ. ചുരിദാറാണ് വേഷം. മുലകളൊക്കെ മുപ്പത് സൈസുണ്ടാകും. ചുണ്ടാണ് എടുത്ത് പറയേണ്ടത്. നല്ല ചുവപ്പ് ചുണ്ടുകൾ. ലിപ്സ്റ്റിക് ഇട്ടതാണോയെന്നുപോലും സംശയിക്കും. കുണ്ടിയൊതുങ്ങിയതാണ്. അവൾ എന്റെയും ദേവികയുടെയും നേർക്ക് നോക്കി മന്ദഹസിച്ചു. ഞങ്ങൾ തിരിച്ചും. അവർ രണ്ടുപേരും ഞങ്ങളുടെ സെക്ഷനിൽനിന്നും ഇറങ്ങി അടുത്ത സെക്ഷനിലേക്ക് നീങ്ങി. ഞങ്ങൾ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.

ഉച്ചക്ക് ഭക്ഷണം കഴിച്ചു വന്നപ്പോൾ ദേവിക എന്നോട് പറഞ്ഞു: "അപർണ മനോജിന്റെയും റെഷിയയുടെയും സെക്ഷനിലാണ് ഇന്നുള്ളത്"

ഞാൻ : "അതെയോ... അവിടെ ജോലി കൂടുതലുണ്ട് അത് കൊണ്ടായിരിക്കും. പിന്നെ റെഷിയ ഇന്ന് ലീവ് അല്ലേ"

ദേവിക : "റെഷിയ ഇന്ന് രാവിലെ ലീവ് കഴിഞ്ഞു വന്നു"

ഞാൻ : "അതെയോ... എന്നാലും അവിടെ ജോലി കൂടുതൽ ഉണ്ടാകും"

ഞാൻ പോയി ഭക്ഷണം കഴിച്ചു. അന്നത്തെ ദിവസവും പിന്നിട്ടു.

രാത്രിയിൽ മനോജ് കൂടെ ഹോസ്റ്റലിലേക്ക് ഉണ്ടായിരുന്നു. സാധാരണ അവൻ എന്റെ കൂടെ വരാറില്ല. ഞാൻ അവനെ കളിയാക്കാൻ തീരുമാനിച്ചു.

ഞാൻ : "പുതിയ സ്റ്റാഫൊക്കെ വന്നെന്നു കേട്ടു. ഇനി പണികൾ എളുപ്പമായി അല്ലേടാ?"

മനോജ് : "അപർണയെ ആണോ നീ ഉദ്ദേശിച്ചത്. അവൾ കൊച്ചു പെണ്ണാണെടാ. പണികൾ പഠിപ്പിച്ചെടുക്കണം"

ഞാൻ : "എല്ലാം പഠിപ്പിച്ചുകൊടുക്കണം"

മനോജ് : "നീ മറ്റുള്ളതാണോ ഉദ്ദേശിച്ചത്‌?"

ഞാൻ : "നീ അതിനാണല്ലോ

💬 Comments

View all comments