0%

Chapter Title : ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 8 [Anoop]

Author : Kambikathakal Read All Parts 1.1K

ഓരോന്ന് പറഞ്ഞിരുന്ന് അന്നത്തെ ദിവസവും തള്ളി  നീക്കി. റൂമിൽ എത്തി കുളിക്കഴിഞ്ഞ ഉടൻ തന്നെ അന്നത്തെ കളിയുടെ ക്ഷീണത്തിൽ ഞാൻ വേഗം ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ കുളിക്കഴിഞ്ഞു ഞങ്ങൾ ജോലിക്ക് കയറി. സാധാരണ ഞാൻ ചെല്ലുമ്പോൾ സെക്ഷനിൽ ദേവിക ഉണ്ടാകാറുണ്ട്. എന്നാൽ ഇന്നവൾ ഇല്ല. ഞാൻ ഇന്നലെ രാത്രിയിൽ കൊണ്ട് വന്നിട്ടുള്ള ഡാമേജ് സാധനങ്ങൾ പൊളിച്ചു വെച്ചു പരിശോധിച്ചു. മിക്കപ്പോഴും രാത്രിയിൽ ആണ് സാധനങ്ങൾ വരിക. അഞ്ചു മിനിറ്റ് ആകുമ്പോഴേക്കും ദേവിക കടന്നു വന്നു. ചുരിദാറാണ് വേഷം.

ഞാൻ : "എന്താ പെണ്ണേ നേരം വൈകിയോ?"

ദേവിക : "ഞാൻ നേരം വൈകിയിട്ടില്ലല്ലോ.. ചേട്ടൻ ഇന്ന് നേരെത്തെയാണ്"

ഞാൻ വാച്ചിലേക്ക് നോക്കി... ശരിയാണ്... ഞാനിന്ന് നേരെത്തെയാണ്...

ഞാൻ : "അതൊക്കെ പോകട്ടെ... ഇന്നലെ രാത്രിയിൽ  നടന്നതൊക്കെ പറയൂ..."

ദേവിക : "കള്ളൻ ... കേൾക്കാൻ കൊതിയായി നിൽക്കുകയാണ് അല്ലേ"

ഞാൻ : "പിന്നല്ലാതെ.. നിങ്ങളുടെ കളികൾ നല്ല രസമല്ലേ"

അങ്ങനെ ദേവിക റൂമിൽ നടന്നതൊക്കെ പറഞ്ഞു തുടങ്ങി. ഇനി ദേവികയുടെ വാക്കുകളിലൂടെ.... (ദേവികയാണ് ഇനി കഥ പറയുന്നത്)

ഇന്നലെ ഞങ്ങൾ ഇവിടെ നിന്നും പോയി റൂമിൽ എത്തി. റെഷിയ വ്യക്തമായ പ്ലാൻ തയ്യാറാക്കിയിരുന്നു.

റെഷിയ : "അപർണ, ഇവിടെ ഞങ്ങൾ ആഴ്ചയിലൊരിക്കൽ മസ്സാജിങ്ങൊക്കെയുണ്ട്. ഈ റൂമിൽ മാത്രമല്ല എല്ലാ റൂമിലും നടക്കുന്നതാണ്. നിനക്ക് താൽപര്യമുണ്ടെങ്കിൽ കൂടാം..."

അപർണ : "എനിക്ക് മസ്സാജിങ്ങൊന്നും അറിയില്ല ചേച്ചീ"

റെഷിയ : "അതൊന്നും കുഴപ്പമില്ല.. ഞങ്ങൾ പഠിപ്പിച്ചു തരാം.. ഞങ്ങളോട് സഹകരിച്ചാൽ മാത്രം മതി."

അപർണ സമ്മതത്തോടെ തലയാട്ടി

റെഷിയ :

💬 Comments

View all comments