Chapter Title : ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 8 [Anoop]
ദേവിക അവളുടെ ഡ്രസ്സെല്ലാം നേരെയിട്ടു. ഞാൻ പോയി വാതിൽ തുറന്നു. മനോജാണ്... നൂറായുസ്സാണവന്... പറഞ്ഞു നാക്കെടുത്തിട്ടില്ല... അവൻ അകത്തേക്ക് നോക്കി. ചെറിയൊരു കള്ള ചിരി...
മനോജ് : "തിരക്കിലാണോ നിങ്ങൾ?"
ഞാൻ : "ഇല്ലെടാ.. എന്താ കാര്യം?"
മനോജ് : "എന്നോട് അമ്പലത്തിനടുത്തുള്ള നമ്മുടെ കടയിലേക്ക് വേഗം ചെല്ലാൻ പറഞ്ഞു. അവർക്കെന്തോ സാമ്പിൾ നോക്കണമെന്ന്"
ഞാൻ : "അതിനെന്താ.. പോയിട്ട് വാ"
മനോജ് : "അതല്ല.. റെഷിയ ഇന്ന് ലീവാണ്. ഞാൻ പോയാൽ അവിടെ അടച്ചിടേണ്ടി വരും. നിങ്ങൾ ആരെങ്കിലും അവിടെ നോക്കുമോ ഞാൻ വരുന്നത് വരെ?"
ഞാൻ : “ഓ.. ഞാൻ മറന്നു. ഇവൾ ഇപ്പോൾ തന്നെ പറഞ്ഞതേയുള്ളു റെഷിയ ലീവാണെന്ന്.. ദേവികേ.. നീ പോയി ഇരിക്കുമോ എന്നാൽ ഇവൻ വരുന്നത് വരെ"
ദേവിക : "പോകാം ചേട്ടാ"
ദേവിക അവളുടെ ഷാൾ എടുത്ത് മനോജിന്റെ സെക്ഷനിലേക്ക് പോയി. അവൾ പോയപ്പോൾ..
മനോജ് : "എന്താടാ കളിയായിരുന്നുവോ നിങ്ങൾ തമ്മിൽ ഇപ്പോൾ"
ഞാൻ : "എന്തായാലും അവിടുത്തെ അത്രയും കളിയൊന്നുമില്ല"
മനോജ് : "അതൊക്കെ പിന്നെ വേണ്ടേ... ഇവളെങ്ങനെ?"
ഞാൻ : "എല്ലാം കണക്കാടോ"
മനോജ് : "ഉം.. ഇവളെയും ഒന്നു ശ്രമിക്കണം...
ഞാൻ : "കിട്ടിയാൽ നീ ആഘോഷിച്ചോളൂ"
മനോജ് എന്നോട് യാത്ര പറഞ്ഞിറങ്ങി. ഞാൻ ജോലിയിൽ മുഴുകി. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇറങ്ങാൻ നിൽക്കുമ്പോഴാണ് ദേവിക വന്നത്.
ഞാൻ : "മനോജ് ഇപ്പോഴാണോ വന്നത്?"
ദേവിക : "അവൻ വന്നു ഞാൻ പോയി ഭക്ഷണം കഴിച്ചു"
ഞാൻ : "എന്നാൽ ഞാൻ പോയി
💬 Comments
View all comments