← Back to ഒരു തെക്കു വടക്കൻ പ്രണയം [Jobin]

Comments

ഒരു തെക്കു വടക്കൻ പ്രണയം [Jobin] · approved reader discussion

Ny • 06-12-2021 10:37

കുറെ കാലത്തിനു ശേഷമാണ് ഇവിടെ വന്നു നോക്കുന്നത്.ആഷ്‌ലിൻ വായിച്ചപ്പോൾ തന്നെ നിങ്ങളെന്ന എഴുത്തുകാരൻ മനസ്സിൽ കേറിയതാണ്.ഇവിടെ നോക്കുമ്പോൾ അവസാന കമന്റും എന്റേത് തന്നെ, ഒരു വർഷത്തിലേറെ മുൻപ്.മറന്നിട്ടില്ല ഈ കഥയും.എന്നെങ്കിലും ഒരുതിരിച്ചു വരവുണ്ടാകുമോ എന്നറിയില്ലെങ്കിലും ഒരിറ്റ് പ്രതീക്ഷ വെക്കുന്നതിൽ തെറ്റില്ലല്ലോ....

Ny • 04-09-2020 18:45

ഹലോ....

വിഷ്ണു? • 09-08-2020 14:50

Next part eppo varum bro...orupaadu istapetta kathayaan...pls continue...

വിരഹ കാമുകൻ???? • 20-07-2020 20:32

ബ്രോ കഥ പൊളിച്ചു

അതുൽ • 10-07-2020 18:18

ബ്രോ, ഒരു വിവരവും ഇല്ലല്ലോ. തുടർന്നെഴുതിക്കൂടെ ഇത്. ഒരുപാട് ഇഷ്ടായത് കൊണ്ടാണ്

Yn • 08-07-2020 19:44

ഹലോ, next part tharooo

Yk • 04-07-2020 19:04

Bro, ബാക്കി പെട്ടന്ന് തന്നൂടെ

BOSS • 03-07-2020 13:50

Bro next part enthaayi

NoToRiOuS • 30-06-2020 17:34

ബാക്കി എവിടെ???

Rahul23 • 27-06-2020 08:58

Next part enn Varum bro, kore aayi Kath irikunnu ??

Yk • 26-06-2020 13:55

ഇഷ്ടപ്പെട്ടു എന്നതിലുപരി കഥയിൽ ലയിച്ചു പോയി,താങ്കളുടെ ആഷ്‌ലിൻ, മാലാഖ,ഇപ്പൊ ഇതും എല്ലാം ഒന്നിനൊന്നു മെച്ചം. എന്റെ favourite authers ലിസ്റ്റിലേക്ക് jobin james  എന്ന പേര് കൂടി. എന്നും എപ്പോഴും സ്നേഹത്തോടെ ?????

Ny • 26-06-2020 11:08

ഒരുപാട് ഇഷ്ടമായി, സ്നേഹത്തോടെ അടുത്ത ഭാഗം കാത്തിരിക്കുന്നു ???

Rambo • 22-06-2020 18:15

ഹൃദയം ഇവിടെ വെച്ച് പോകുവാ കേട്ടോ ചേട്ടായി??

ലാലു • 22-06-2020 16:30

അടിപൊളി.

Berlin • 21-06-2020 23:33

Macha adipoli ❤️
First part thanne kidukki??
Vayikkumbo endha feel
Kollaam ishtayi
Adtha partin vendi kathirikkunnu❤️?

Rahul23 • 21-06-2020 20:05

Bro next part ennu varum? ??

അർജ്ജുൻ ദേവ് • 21-06-2020 13:28

നന്നായിട്ടുണ്ട് ബ്രോ....!!!
നല്ല  ഭാഷ...!!!
നല്ല പ്രൊഫഷണൽ സ്റ്റൈലിലുള്ള  എഴുത്ത്...!!!

കീപ് ഗോയിങ്...!!! ഗുഡ് ലക്ക്....!!!

നീൽ • 21-06-2020 13:24

Jobin bro..Nalla thudakkam..
Ashlyn malakha enniva vayichu comment idan sadhichilla..randum nannayi ishtapettu..ith avayilum mikachathavatte enn ashamsikkunnu..all the best..

മുൻഷി • 21-06-2020 12:13

✍️? super

Malakhaye Premicha Jinn❤️ • 21-06-2020 11:21

Nte ponno ejjathi feel❤️❤️

sudhi • 21-06-2020 10:50

super...

മാലാഖയുടെ കാമുകൻ • 20-06-2020 22:43

ജോബിൻ ബ്രോ.. ഇഷ്ടപ്പെട്ടു.. അല്ലെങ്കിലും പ്രണയം എവിടെ കണ്ടാലും എനിക്ക് പ്രാന്താണ്. നല്ല ഭാഷ, അവതരണം..

പിന്നെ ഈ താനിയ എന്ന പേര് മറക്കാൻ കഴിയില്ല. ഏട്ടത്തിയമ്മ കഥയിൽ പറഞ്ഞ താനിയ ഉള്ളത് തന്നെ ആണ്. വായിൽ നിന്നും വീണ ഒരു വാക്കാണ് അവളെ ഒപ്പം കൂട്ടിയത്.
പിന്നെ ട്രയാംഫ് ടൈഗർ എടുക്കാൻ പോയി അവസാനം സ്ട്രീറ്റ് ട്രിപ്പിൾ s എടുത്തതും.. കൂടാതെ വയനാട് വഴിയുള്ള ബൈക്ക് യാത്ര... ഓഹ്‌ ഗോഡ്.. അതൊരു അനുഭവം തന്നെ ആണ്...
കുറെ കാര്യങ്ങൾ മനസ്സിൽ ഓര്മപെടുത്തിയതിനു ഒത്തിരി നന്ദി..
സ്നേഹത്തോടെ ❤️

Rahul23 • 20-06-2020 22:46

MK, aa thaaniya reference onnu parayavo, ariyan olla curiosity kondum, enikk ariyillathathu kondum anu chodikkane ?

മാലാഖയുടെ കാമുകൻ • 20-06-2020 23:46

ഏട്ടത്തിയമ്മ 2ആം ഭാഗത്തിൽ എന്റെ ഏട്ടത്തിയോട്  ബാംഗ്ലൂർ കഥ പറയുന്നുണ്ട്.. അതാണ് ?

നീൽ • 21-06-2020 13:27

Kamuka niyogam ithuvare vayichillatta.. vayikkum..!
Btb ningal wayanadi aano..greek devathem gymmum pole thanne ingade mikkavalum kadhelellam wayanadum ondallo!!
chumma choichunne ollutta..!!,?

മാലാഖയുടെ കാമുകൻ • 21-06-2020 16:27

വയനാട് വളരെ ഇഷ്ടമുള്ള ഒരു സ്ഥലം ആയതു കൊണ്ടാണ്. ഇഷ്ടമുള്ളതൊക്കെ എല്ലാത്തിലും അറിയാതെ വന്നു പോകുന്നുണ്ട്..
?
സമയം പോലെ വായിക്കു.. ❤️

വിഷ്ണു • 20-06-2020 22:30

കഥ നന്നായിട്ടുണ്ട്..
Aashlin ആണ് ആദ്യം വായിച്ചത്...അത് വേറെ ഒരു ഫീൽ അണ്..വായിച്ച് തീർന്നത് തന്നെ വളരെ പെട്ടെന്ന് ആണ്.
ഇതും അതേപോലെ നല്ല ഫീൽ തോന്നുന്നു.ഇൗ ഭാഗം വളരെ നന്നായിട്ടുണ്ട് അടുത്ത part പെട്ടെന്ന് തന്നെ തരണം..♥️
പിന്നെ ആ വിദ്യാസാഗർ ഇൗ കഥ വായിച്ചാൽ നീ തീർന്നു മോനെ??

Haridas • 20-06-2020 21:11

Dear Jobin, കഥ വളരെ നന്നായിട്ടുണ്ട്. മൂന്നു തേപ്പ് കിട്ടിയതിൽ റ്റാനിയയാണോ മൂന്നാമത്തേത്. അതറിയാൻ കാത്തിരിക്കുന്നു waiting for the next part.
Regards.

Jobin • 20-06-2020 22:10

കൺഫ്യൂഷൻ ആക്കിയോ സ്റ്റോറി ലൈൻ..? ?

3 തേപ്പ് കിട്ടി എന്നല്ലേ പറഞ്ഞത്.

റ്റാനിയ ചെലപ്പോ നാലാമത്തെ ആവാം ?❤️

ഋഷി മൂന്നാമൻ • 20-06-2020 20:54

??
അടിപൊളി ....നല്ല സ്റ്റോറി , നല്ല അവതരണം  ...  ??

ഇന്നത്തെ ദിവസം എന്തായാലും മോശമായില്ല ...?

യാത്രകൾ എനിക്കും ഇഷ്ടമാണ്. ദക്ഷിണേന്ത്യയിലെ മിക്കവാറും നഗരങ്ങളും ഒരുവിധപ്പെട്ട കാർഷിക ഗ്രാമങ്ങളും ഞാൻ കവർ ചെയ്തിട്ടുണ്ട് ... ആദ്യമെല്ലാം ബൈക്കിലായിരുന്നു, പിന്നെ ഒരിക്കൽ ഒരു യാത്രക്കിടയിൽ, ഒരാക്സിഡന്റ് പറ്റി. അന്നെന്റെ കൂടെയുണ്ടായിരുന്ന ,  യാത്രകളെ, നാട്ടുമ്പുറങ്ങളെ , കൃഷിയെ ഒക്കെ ജീവനായി കണ്ടിരുന്ന എന്റെ ചേട്ടൻ (അമ്മാവന്റെ മകൻ) അവന്റെ ജീവിത യാത്ര അവിടെ അവസാനിപ്പിച്ച് വിട്ടു പോയി.. അതിനു ശേഷം പിന്നെ ഒരിക്കലും ഒരു ബൈക്കിൽ കയറിയിട്ടില്ല ... ?

പിന്നെ ഒരു സംശയം, നീ എന്തിനാ മൂത്തങേന്നു  മുക്കം വഴി ചേവായൂർക്കു പോയെ? ?ചുമ്മാ ചുറ്റിക്കറങ്ങാനാ?... നേരെ ഹൈവേ പിടിച്ചാൽ പോരെ? ബെർതെ ചോയ്ച്ചതാ ട്ടോ .. ??

Jobin • 20-06-2020 22:08

ഋഷി..

നഷ്ടപെട്ട കാര്യങ്ങൾ ഓർത്തു ജീവിച്ചാൽ ഒരു ദിവസം പോലും സന്തോഷത്തോടെ ഇരിക്കാൻ പറ്റുമോ..

വീണ്ടും ബൈക്കിൽ തന്നെ നാട് ചുറ്റാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു..

പിന്നെ മുക്കം ടു ചെവായുർ, ലാസ്റ്റ് പോയപ്പോ തിരിച്ചെത്തിയത് ആ വഴിക്ക് ആയിരിന്നു കുറെ കറങ്ങി പല വഴിക്ക്.. പെട്ടന്നതാ ഓർമ്മ വന്നത്.. ?

നെക്സ്റ്റ് പാർട്ട്‌ മുതൽ ഫാക്ട് ചെക്ക് ഒക്കെ കറക്റ്റ് ആയിട്ട് ചെയ്യും..?

തൃശ്ശൂർക്കാരൻ • 20-06-2020 20:38

മച്ചാനെ കിടു feeling ??????ഇഷ്ട്ടായി ബ്രോ ? Waiting nxt part

Jobin • 20-06-2020 22:02

തൃശൂർക്കാരൻ. ❤️❤️

അടുത്ത പാർട്ട്‌ അധികം വൈകില്ലാ..

തൃശ്ശൂർക്കാരൻ • 21-06-2020 00:35

??❤️

Joker • 20-06-2020 20:33

Adipolo starting next partinayi kathirikunnj

Jobin • 20-06-2020 22:01

ഉടനെ തന്നെ വരുമെന്റെ ജോക്കർ ബ്രോ.. ?❤️

Rahul23 • 20-06-2020 20:29

Adipoli bro, Ashlin vayichu fan ayathanu.. broyude kadhakalil oru typical Jobin style indakum, Ashlinline last page hoo, athu vere feel ayirunnu, njan aa storyil comment ittathanu but athu athrakk enikk feel cheythu..

Athupole thanne ee kadhayilum anganathe oru magic enikk thonni, kaantham pole enne valikkana polathe writing style and strong conveying..❤️❤️

Keep up the good work bro, you have earned yourself a new fanboy ???♥️♥️

With love,
Rahul

Jobin • 20-06-2020 22:00

ഫാനോ.. എനിക്കോ.. ആദ്യത്തെ ആണ് ❤️❤️

ബ്രോ പറഞ്ഞതെല്ലാം ഏറെ സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളാണ്..

പ്രതീക്ഷക്കൊപ്പം എത്തുന്ന രീതിയിൽ ഈ കഥയും എഴുതാൻ ഞാൻ ശ്രേമിക്കാം..

JeyJ • 20-06-2020 20:03

Kollam....
Enthonnu Title?

Jobin • 20-06-2020 21:56

അത്രക്ക് ബോർ ആണാ.. ??

ലോലൻ • 20-06-2020 19:46

Veendum vannu lle...kidukki....nalla thudakkam

Jobin • 20-06-2020 21:55

വാക്കുകൾക്ക് നന്ദി ബ്രോ.. ❤️?

അജു • 20-06-2020 19:15

അടിപൊളി ....

Jobin • 20-06-2020 21:55

താങ്ക് യു ബ്രോ.. ?❤️

BOSS • 20-06-2020 18:52

മുത്തേ നീ വീണ്ടും വന്നല്ലോ വായിചിട്ട് അഭിപ്രായം പറയാം☺

Jobin • 20-06-2020 21:55

അഭിപ്രായം അറിയാൻ വെയ്റ്റിംഗ്.. ❤️

BOSS • 20-06-2020 23:12

എന്റെ മോനെ നിന്റെ ഓരോ കഥയും വ്യത്യസ്തമാനല്ലൊ...ഈ കഥയും ഒരുപാട് ഇഷ്ടായി?  നല്ല സന്തോഷത്തോടെയാണ് ഈ ഭഗം വയിച് തീർത്തത്...mk-യുടെ കഥകൾക്ക് വേണ്ടി കാതിരുന്നപൊലെയാനു ഇപ്പൊ jobinte story-ക്ക് കാതിരിക്കുന്നത്...എന്തായാലും താനിയ യെ കുറിച്ച്‌ കൂടുതൽ അറിയാൻ ആയും അവർ തമ്മിൽ ഒരുമിക്കുനത് അറിയാനായും കാതിരിക്കുന്നു? അടുത്ത ഭാഗം ഇതിലും നന്നായി എഴുതാൻ സാധിക്ക്ട്ടെയെന്നു ആശംസിക്കുന്നു...☺
With love
BOSS????