ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]
📝 Ongoing
👁 123047 views ❤ 395 likes 💬 34 comments
ഒരു തേപ്പ് കഥ 10
Oru Theppu Kadha 10 | Author : Chullan Chekkan | Previous Part
അവസാന ഭാഗമാണ്...
വായിക്കുക.. ചുള്ളൻ ചെക്കൻ
“സോറി, എനിക്ക് നിങ്ങളെ സ്വീകരിക്കാൻ പറ്റില്ല ” അവൾ പറഞ്ഞു.. ഗിഫ്റ്റിൽ നോക്കി നിന്ന ഞാൻ അത് കേട്ട് അവളെ നോക്കി.. അപ്പോഴാണ് ഞാൻ കാണുന്നത് എല്ലാരും ഞങ്ങളെ തന്നെ ശ്രെദ്ധിക്കുകയായിരുന്നു...
ഞാൻ അവർക്ക് എതിരായി തിരിഞ്ഞു... ഞാൻ വീണ്ടും തോറ്റിരിക്കുന്നു... എന്തിനാണ് ഇനിയും ഇങ്ങനെ ജീവിക്കുന്നത് എന്നൊക്കെ ആലോചിച്ചു മുൻപോട്ട് നടന്നതും ഒരു കൈ എന്റെ കയ്യിൽ പിടിച്ചു... ഞാൻ തിരിഞ്ഞതും ഒരു പൊട്ടിച്ചിരി ആയിരുന്നു.... ഞാൻ ഒഴികെ വാക്കി ഉള്ളവർ എല്ലാം ചിരിക്കുകയാണ്...ഞാൻ എല്ലാരേയും മാറി മാറി നോക്കി... അപ്പോൾ ഒരു കൈ എനിക്ക് മുന്നിലേക്ക് നീണ്ടു വന്നു.. അത് ജാസ്മിന്റെ കൈ ആയിരുന്നു... ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ നിന്നു...
“എന്നെ ഇത്രയും ഒക്കെ വിഷമിപ്പിച്ചിട്ട് ഞാൻ ഇത്രയെങ്കിലും തന്നിലേൽ പിന്നെ എനിക്ക് അത് ഒരു വിഷമം ആകും അതുകൊണ്ട് ആണ് ” അവൾ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്... എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന്... ഞാൻ എവിടുന്നോ വന്ന സന്ദോഷത്തിൽ അവളെ കെട്ടിപിടിച്ചു...
“ടാ ചെറുക്കാ..” എന്നുള്ള ഉമ്മിടെ വിളി കെട്ടാണ് ഞാൻ പിടി വിട്ടത്.. അപ്പോഴാണ് ഞങ്ങൾ എവിടെ ആണെന്നും ആരൊക്കെ ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ട്ണെന്നും ഞാൻ ഓർത്തത്... പിടി വിട്ട് കഴിഞ്ഞപ്പോൾ നാണ
💬 Comments
View all comments