ഒരു തേപ്പ് കഥ 2 [ചുള്ളൻ ചെക്കൻ]

📝 Ongoing

👁 190810 views ❤ 537 likes 💬 8 comments

ഒരു തേപ്പ് കഥ 2
Oru Theppu Kadha 2 | Author : Chullan Chekkan | Previous Part

ഒരു തേപ്പ് കഥ തുടരുന്നു...

“എടാ പൊട്ടാ... അവൾക്ക് നിന്നെ ഇഷ്ടമാണെന്ന്... ഓഹ് ഇതിലും നല്ലതുപോലെ എങ്ങനെ പറയുമോ എന്റെ ദൈവമേ ” അപ്പുറത്തെ ബെഡിൽ നിന്ന് വിവേക് വിളിച്ചു പറഞ്ഞു... ഞാൻ അപ്പോൾ ഐഷയുടെ മുഖത്തേക്ക് നോക്കി ആണോ എന്നാ രീതിയിൽ ചോദിച്ചു... അവിടെ ആണെന്ന് തലയാട്ടിയിട്ട് നാണിച്ചു മുഖം തഴ്ത്തി...

എനിക്ക് വല്ലാത്ത സന്ദോഷം ആയിരുന്നു... ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു...

*************************************************

'ടക് ടക് ടക്', 'ടക് ടക് ടക് ' എന്നാ ശബ്ദം കേട്ട് ഞാൻ ഞെട്ടി കണ്ണ് തുറന്നു... ആഫി ആയിരുന്നു... ഞാൻ കാറിന്റെ ഡോർ തുറന്ന് കൊടുത്തു... അവൾ അകത്തു കയറിയിട്ട് ഗ്ലാസ്‌ താഴ്ത്തി ജന്നക്ക് ടാറ്റാ കൊടുത്തു...

“ എവിടെ ആയിരുന്നു രണ്ട് ആളും കൂടെ പോയത് ”ഞാൻ ചോദിച്ചു...

“ഞങ്ങൾ ക്കോട്ടുകാരികളെ കല്യാണം വിളിച്ചു പിന്നെ ഇക്കാക്ക് നോക്കിയ പെണ്ണിനെ കാണാൻ ആയി പോയി ” അവൾ പറഞ്ഞു...

“എങ്ങനെ ഉണ്ട് ആൾ ” ഇഷ്ടം അല്ലെങ്കിലും ഞാൻ ചോദിച്ചു...

“കാണാൻ ഒക്കെ കൊള്ളാം പക്ഷെ സ്വഭാവം ശെരിയല്ല ” അവൾ പറഞ്ഞു...

“നിന്റെ നാത്തൂൻ ജന്നായോ ” ഞാൻ ഒളി കണ്ണിട്ടു ചോദിച്ചു...

“എന്താ മോനെ... ഇഷ്ടായോ അവളെ ” അവൾ എന്റെ സൈഡിലോട്ട് ചരിഞ്ഞരുന്നു ചോദിച്ചു...

“ഇഷ്ടം ആയെന്നാ തോന്നുന്നേ ” ഞാൻ പറഞ്ഞു...

“സത്യം ആണോ ” അവൾ ചോദിച്

📚 Chapters

1 published

Related Stories

💬 Comments

View all comments