0%

Chapter Title : ഒരു തേപ്പ് കഥ 3 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 483

അങ്ങനെയാണ് അവർ വന്ന് എന്നെ കൊണ്ട് പോയത്... പക്ഷേ എനിക്ക് നാട്ടിലേക്ക് പോകണമെന്ന് ഇല്ലായിരുന്നു.. കാലം എനിക്ക് കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു ഞാൻ അവിടെ ചെന്നിറങ്ങി നാല് ദിവസങ്ങൾക്ക് ശേഷം എന്നെ കാണാൻ അവൾ വന്നു... കല്യാണം കഴിഞ്ഞു 2 മാസം കഴിഞ്ഞപ്പോൾ അവൾ എന്റെ കാര്യം ഹസ്ബൻഡ് നോട് പറഞ്ഞു... അന്ന് തൊട്ട് അയാൾക്ക് ഇവളോട് ദേഷ്യമായിരുന്നു... അയാൾ ഇവളെ ഉപദ്രവിക്കുമായിരുന്നു... അങ്ങനെ സഹിക്കവയ്യാതെ അവൾ അവിടെ നിന്ന് ഇറങ്ങി തിരിച്ച് വീട്ടിലേക്ക് വന്നു നിൽക്കുകയാണ്.. അങ്ങനെ അന്ന് ഞങ്ങൾ കുറെ നേരം സംസാരിച്ചപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി...അവളാണ് എന്നോട് പറഞ്ഞത് അവളെ ചിന്തിക്കാതെ മറ്റൊരാളെ നോക്കാൻ...”അവൻ നോൺസ്റ്റോപ്പ് ആയി പറഞ്ഞു...

“ഓ അതുകൊണ്ട് ആയിരിക്കും അല്ലെ അഞ്ജനെയെ നോക്കുന്നെ ”ഞാൻ ചോദിച്ചു...

“ അതല്ലടാ അവൾ പോയതിനു ശേഷം ഞാൻ ഇതുവരെ മറ്റൊരു പെൺകുട്ടിയെയും അങ്ങനെ കണ്ടിട്ടില്ലായിരുന്നു...പക്ഷേ എപ്പോഴോ എനിക്കവളോട് അങ്ങനെയൊക്കെ തോന്നിപ്പോയി... അത് ഇന്ന് തുടങ്ങിയതല്ല തുടങ്ങിയപ്പോൾ മൂന്ന് മാസമായി... അതും ഞാൻ നിന്നോട് മറച്ചുവെച്ചു ” അവൻ പറഞ്ഞു...
എനിക്ക് ആദ്യം വിഷമം വന്നെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാൻ നിന്നില്ല.. ഞാൻ അവിടെ നിന്ന് എഴുനേറ്റു...

“അഞ്ജനെ ഒന്ന് ഇങ്ങോട്ട് വരുമോ ” ഞാൻ അവളെ വിളിച്ചു...

“ടാ നി എന്ത് ചെയ്യാൻ പോകുവാ ” വിവേക് എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു...

അപ്പോഴേക്കും അഞ്ജന എന്റെ അടുത്ത് എത്തിയിരുന്നു.. ഞാൻ അഞ്ജനെയും കൂട്ടി മാറി ഇരുന്നു...

“അഞ്ജനെ ഞാൻ പറയുന്നത് കേക്കണം ” ഞാൻ പറഞ്ഞു...

“ആ

💬 Comments

View all comments