0%

Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 367

പുറത്തിറങ്ങി... ഞാൻ പുറത്തിറങ്ങുമ്പോൾ എന്റെ കണ്ണുകൾ എല്ലാം ചുവന്നിരിക്കുകയായിരുന്നു... ഞാൻ ബെഡിലേക്ക് വന്നു ഇരുന്നു...

“ഉമ്മ ഒന്ന് പുറത്തേക്ക് നിക്കുമോ. ഞാൻ ഇവനോട് ഒരു കാര്യം ചോദിച്ചോട്ടെ ” അവൻ എന്റെ മുഖത്ത് ദേഷ്യത്തോടെ നോക്കിയിട്ട് ഉമ്മിടെ അടുത്ത് പറഞ്ഞു... ഉമ്മി ആഫിയെയും വിളിച്ചു പുറത്തേക്ക് ഇറങ്ങി...

“ടാ ഐഷ എന്താ പറഞ്ഞെ ” അവൻ ദേഷ്യത്തോടെ എന്നോട് ചോദിച്ചു...അവനോട് ഇപ്പോൾ കാര്യം പറഞ്ഞാൽ അവൻ എന്ത് ചെയ്യും എന്ന് എനിക്ക് നല്ലത് പോലെ അറിയാവുന്നത് കൊണ്ട് ഞാൻ അവനോട് പറഞ്ഞില്ല ”

“ടാ അവൾ ഒന്നും പറഞ്ഞില്ല ” ഞാൻ ഒന്ന് അഭിനയിച്ചു നോക്കി... പക്ഷെ അത് ഏറ്റില്ല...

“ടാ എന്നോട് പോലും പറയാൻ പറ്റാത്ത കാര്യം ഉണ്ട് അല്ലെ നിനക്ക്... ശെരി.. ഞാൻ പോകുവാ.. നീ എന്താണ് എന്ന് വെച്ച് കാണിക്ക് ” അവൻ പറഞ്ഞിട്ട് എഴുനേറ്റു...

“ആഹ് നീയും പോ... ആരും എന്ന് മനസിലാക്കേണ്ട... എല്ലാരുംകൂടെ ചേർന്ന് സ്നേഹിക്കുന്നു എന്ന് പറഞ്ഞു എന്നെ എന്നെ വട്ടം കളിപ്പിക്കുവാ...” ഞാൻ നല്ല ഉച്ചത്തിൽ ആണ് അത് പറഞ്ഞത്...

“ടാ നീ എന്താ പറഞ്ഞെ ” അവൻ എന്റെ കുത്തിന് പിടിച്ചു ചോദിച്ചു..

“അതേടാ അവൾ പോയി... ഇത്രയും കാലം എന്റെ ജീവനായി കൂടെ നടന്നിട്ട് അവൾ പോയി ” അതും പറഞ്ഞത് അവനെ ഞാൻ കെട്ടിപിടിച്ചു കരഞ്ഞു...

“എടാ പോട്ടെ.. പോയത് പോയി.. പോയത് നന്നായി എന്ന് വിചാരിച്ചാൽ മതി ” അവൻ പറഞ്ഞു....

“നീ എന്താടാ ഉദ്ദേശിക്കുന്നെ ”ഞാൻ കരച്ചിൽ നിർത്തി കണ്ണൊക്കെ തുടച് അവന്റെ മുഖത്തേക്ക് നോക്കി...

“എടാ ഒന്നുമില്ല... ഞാൻ പറഞ്ഞത് അവൾ പോയാൽ വേറെ നല്ല ഒരാൾ കിട്ടും എന്ന് ആണ് ” അവൻ കള്ളം പറയുവാണെന്ന് അവന്റെ മുഖത്തിൽ നിന്ന് എനിക്ക് മനസിലായി...

“ടാ സത്യം പറയടാ...” ഞാൻ എന്റെ രണ്ട് കൈകൊണ്ടും അവന്റെ ഷർട്ടിൽ കയറി പിടിച്ചു...

“എടാ... അത്.. ഞാൻ അറിഞ്ഞ ഒരു കാര്യം ആണ്.. അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് ഒന്നും എനിക്ക് അറിയില്ല ” അവൻ പറഞ്ഞു...

“വിവേകേ നീ കാര്യം പറ ”ഞാൻ ചോദിച്ചു...

“എടാ... ഐഷായുമായി ആദിൽ കുറച്ചു നാൾ ആയി ഫോൺ വിളിയും സംസാരവും ഒക്കെ ഉണ്ട്... അത് മാത്രവും അല്ല.. അവൻ പുറകെ നടന്നിരുന്ന കൊച്ച്.. ഐഷ ആയിരുന്നു...” വിവേക്

💬 Comments

View all comments