0%

Chapter Title : ഒരു തേപ്പ് കഥ 4 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 1.2K

ഞാൻ വീണ്ടും ഒറ്റപ്പെട്ടു... ഇടക്ക് വിവേക് വിളിച്ചു സംസാരിക്കുന്നതൊഴിച്ചാൽ വേറെ ആരും എന്നെ വിളിക്കാറില്ല... അങ്ങനെ ഇരിക്കെ വാപ്പി തിരികെ പോയി..അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയി... ആഫിക്ക് പരിക്ഷ കഴിഞ്ഞു... ഏകദേശം 1 വർഷത്തോളം ആയി പക്ഷെ നടക്കാൻ മാത്രം പറ്റിയില്ല... അങ്ങനെ ഇരിക്കെ ഒരു ദിവസം ആഫിക്ക് ക്ലാസ്സ്‌ ഇല്ല.. ഉമ്മി മരിപ്പിന് പോയി.. ഞാൻ റൂമിൽ കിടക്കുകയായിരുന്നു... പെട്ടന്ന്
“ആാാാ... ഇക്കു...ആാാാാ ” എന്നൊരു അലർച്ച കേട്ടു....

തുടരും...

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ വഴി അറിയിക്കുക... വായിക്കുന്നവർ ആ like ബട്ടൻ കൂടെ ഞെക്കുക... അപ്പൊ അടുത്ത പാർട്ടിൽ കാണാം

💬 Comments

View all comments