0%

Chapter Title : ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 750

കൊണ്ട് വെച്ചപ്പോൾ തന്നെ അതിന്റെ മണം എന്റെ മുക്കിലേക്ക് അടിച്ചുകയറി... ദോശയും ചമ്മന്തിയും സാമ്പാറും... ഞാൻ ദോശ കുറച്ചു പിച്ചി ചമ്മന്തിയിൽ മുക്കി സാമ്പാറിൽ മുക്കി കഴിച്ചു... വല്ലാത്ത ടേസ്റ്റ്... ഇത് ഉമ്മി ഉണ്ടാക്കിയതല്ല എന്ന് എനിക്ക് മനസിലായി..

“എങ്ങനെ ഉണ്ട്?... ഇത് ഉണ്ടാക്കിയത് ആ ജാസ്മിൻ മോള് ആണ് ” എന്റെ ഭാവം മനസിലാക്കി ഉമ്മി പറഞ്ഞു...

“എനിക്ക് തോന്നി... അല്ലേലും ഉമ്മിക്ക് ഇത്രയും രുചിയുള്ള ഫുഡ്‌ ഉണ്ടാക്കാൻ അറിയില്ലല്ലോ ” കിട്ടിയ ടൈമിൽ ഞാൻ ഉമ്മിയെ ഒന്ന് ആക്കി..

“ടാ ചെറുക്കാ ” എന്ന് പറഞ്ഞു ഉമ്മി എന്റെ ചെവി പിടിച്ചു തിരിച്ചു...

“ആാാാ, ആ, വിട് വേദനിക്കുന്നു... ഉമ്മി ആ ഉമ്മി ഉണ്ടാക്കുന്നതാ ബെസ്റ്റ്... ഇത് കൊള്ളില്ല ” ആ പിച്ചിൽ നിന്ന് രക്ഷപെടാൻ ആയി ഞാൻ പറഞ്ഞു...അത് ഏറ്റു ഉമ്മി കൈ മാറ്റി...ഞാൻ പെട്ടന്ന് തന്നെ കഴിച്ചെഴുനേറ്റു... നേരെ ചെന്ന് റൂമിൽ ഇരുന്ന ഐഫോൺ എടുത്തു... ആഫിയുടെ റൂമിൽ പോയി ഡോറിൽ തട്ടി...

“ആഫി,ഡോർ തുറക്ക് ” കുറച്ചു നേരം തട്ടിയിട്ടും തുറക്കാതെ ആയപ്പോൾ ഞാൻ പറഞ്ഞു...

“എന്നെ അടിക്കാൻ അല്ലെ ഞാൻ തുറക്കില്ല ” അവൾ പറഞ്ഞു...

“അപ്പൊ നിനക്ക് ഇത് വേണ്ട അല്ലേ ” ഞാൻ ചോദിച്ചു... സ്പോട്ടിൽ തന്നെ അവൾ ഡോർ തുറന്നു... എന്റെ കയ്യിലിരുന്ന ഫോൺ കണ്ട് അവൾ വാ പൊളിച്ചു കൈ രണ്ടും കവിളിൽ വെച്ച് അത്ഭുതംത്തോടെ നോക്കി... എന്നിട്ട് ചാടി എന്റെ മുകളിൽ കയറി ഇരുന്നു...

“എന്ത് വെയിറ്റ് ആണെടി നിനക്ക്.. താഴെ

💬 Comments

View all comments