← Back to ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ]

Comments

ഒരു തേപ്പ് കഥ 7 [ചുള്ളൻ ചെക്കൻ] · approved reader discussion

??? M_A_Y_A_V_I ??? • 03-08-2021 10:39

കൊള്ളാം ബ്രോ തുടരുക ???

കത്തനാർ • 02-08-2021 11:13

ആദ്യം ആദ്യമൊക്കെ കഥ നന്നായിരുന്നു...ആ ഒരു respectയോടെ വായിച്ചു..,ഇപ്പോൾ.ഒരുമാതിരി ഊമ്പിയ കഥ പോലെ ആയി....താൻ വല്ല മരുന്നും അടിച്ചോണ്ടാണോടെ എഴുതുന്നത്...അറിയാഞ്ഞിട്ട് ചോതിക്കുന്നതാ...

Hari • 02-08-2021 19:36

കാത്താനാരെ ഇത് എനിക്ക് 3rd പാർട്ട്‌ മുതൽ ഉള്ള സംശയമാ?.അതുകൊണ്ട് പിന്നെയങ്ങോട്ട് വായിച്ചില്ല.ഇന്ന് സൈറ്റിൽ ഇതിന്റെ 7th പാർട്ട്‌ വന്നപ്പോ അതിന്റ കമന്റ്‌ ബോക്സ്‌ വായിച്ചു സിരിച് സത്തു്????

അല്ല അതെങ്കിലും നടക്കുന്നുണ്ടല്ലോ.ഇനിയും വരണം ഇപ്പോലൊന്നും നിർത്തരുത്.
All  the bst man

ചുള്ളൻ ചെക്കൻ • 02-08-2021 23:00

നിങ്ങൾ ആഗ്രഹിക്കുന്ന പോലെ കഥ വരാത്തത് കൊണ്ട് ആണ് ഇങ്ങനെ പറയുന്നത്... നമ്മൾ ആഗ്രഹിച്ച പെണ്ണ് തന്നെ ലൈഫിൽ കിട്ടണം എന്ന് ഇല്ല.. അവൾ നമ്മളെ ചതിക്കും... പക്ഷെ ഒരു happy ending ആണ് ഞാൻ ഉദ്ദേശക്കുന്നത്..

സാജിർ • 02-08-2021 10:04

നെഗറ്റീവ് കമന്റിന് മാത്രമല്ല എല്ലാവർക്കും റിപ്ലൈ കൊടുക്കുക.

സാഗർ ഭക്തൻ • 01-08-2021 22:43

ഒന്നിലെങ്കിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് അല്ലാതെ ഇതൊരു മാതിരി ????

_M6_ • 01-08-2021 22:06

BRO, story adipoli ann. but ee oru avasarathil review ezhuthaan alla thonnunnath. kurach suggetion aan parayaan thonnunnath.
jasmine is for the hero. avalishttamella enn onnum paranjittillallo. pinne enthaa. chilappo avalkk oru past indaakaam. allenkil aarum illatha avlk avante proposal oru sveekarikkunnath kond oru cheriya madi kaanum, vere onnu konum  alla, chilarkk kayill paisa illaathond anganecheriya vishamam kaaanum. pinne jenna idam kol idaano ennorru doubt. ethaayaalum ippo ee kanda penn kaanal ath nadakkaan paadilla.
adil ne vellathe  miss cheyyund. onn pottikkaan aayitt aan enn maathram.
bro hollywood thudangi ellayidathum kaanunna onnaan strong aayittulla female chracters ine side aakkuka allenkil avar dead aakum. ingane enthenkilum. ath ee kadhayil venda.
enikk ariyaam chilappol karangi thirinj jasmin um aayi ullath ippol set  aakunnath chilappo  bore aakaan chance ond enn. but ath ningal engane present cheyyunnu ath pole irikkum. but ippo set  aaye pattu

ചുള്ളൻ ചെക്കൻ • 02-08-2021 22:58

Bro ഇത് തുടക്കത്തിലേ ഒരു ending എങ്ങനെ ആകണം എന്ന് ഞാൻ ഉദ്ദേശിച്ചിരുന്നു... അതെ ending തന്നെ വരും... നിങ്ങളുടെ അവസ്ഥാ ഒക്കെ എനിക്ക് മനസിലാകും പക്ഷെ നിങ്ങൾ കഥ വായിക്കുക

Ms • 01-08-2021 20:51

ഓരോ പാർട്ടിൽ ഓരോ പെണ്ണ് ?

MaX • 01-08-2021 19:36

നല്ല ചുള്ളൻ കോഴി ആണല്ലേ നമ്മുടെ നായകൻ ?
നടക്കട്ടെ ??...
കൊച്ചുപിള്ളേരുടെ മനസ്സും ബിസിനസ്സ് കാരന്റെ വേഗതയും ഒന്ന് പാളിയാൽ ഉടനെ അടുത്തതിന്ന് വേണ്ടിയുള്ള try ??

Beast • 01-08-2021 19:23

തുറന്നു ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, നായകൻ വെറും കിഴങ്ങനാണൊ...?

എന്തോന്ന് ആണടേ ? ഒരു മര്യാദയൊക്കെ വേണ്ടെ ...???

ഒന്നും പറയാനില്ല ?

ചുള്ളൻ ചെക്കൻ • 01-08-2021 20:56

എല്ലാരുടെയും ഉള്ളിൽ ഒരു കോഴി ഉണ്ട്... ഒരാൾ പോയാൽ മറ്റൊരാൾ അല്ലാതെ ഒരാളെ മാത്രം ഉള്ളിൽ കൊണ്ട് നടക്കാൻ ഞാൻ പഠിച്ചിട്ടില്ല... അതുകൊണ്ട് ആണ് കഥ അങ്ങനെ വരുന്നത്... വരും പാർട്ടുകളിൽ നിങ്ങൾക്ക് അത് മനസിലാകും

സാജിർ • 01-08-2021 18:46

ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ???
ആയിഷയുടെ കാര്യം ലോകം മൊത്തം ഫേമസ് ആണെന്ന് തോന്നുന്നു. ജാസ്മിന്റെ ഉള്ള അറിയാൻ അവന്റെ ഫാമിലി ശ്രമിക്കാത്തതെന്താ.ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും നെഞ്ചിലേക്ക് ചേർത്തു പിടിച്ചപ്പോഴും അവൾ നിന്ന് തന്നില്ലേ ഇതിന്റെ അപ്പുറം എന്ത് വേണം.ആഫിയും അവനും അവനും തമ്മിലുള്ള അറ്റാച്മെന്റ് സീൻസ്‌ എല്ലാം നന്നായിരുന്നു,ഒരു പെണ്കുട്ടി കല്യാണം കഴിഞ്ഞു ഇറങ്ങിപ്പോവുമ്പോൾ ഉള്ള മുഹൂർത്തങ്ങൾ ഒക്കെ മനോഹരമായി തന്നെ കാണിച്ചു തന്നു. പിന്നെ കഴിഞ്ഞ ഭാഗത്തിലെ രെജിസ്റ്റർ കല്യാണം സ്വപ്നം ആണെന്ന് അറിയാമായിരുന്നു അല്ലാതെ വഴിയില്ലല്ലോ.അജാസും ജാസ്മിനും ഒന്നിക്കുന്നതിനായി കാത്തിരിക്കുന്നു.ഒന്നിച്ചാൽ മാത്രം പോര കളങ്കമില്ലാത്ത സത്യമായ പ്രണയത്തെ അവർ രണ്ട് പേരും രുചിക്കുന്നതും വേണം.

സ്നേഹപൂർവ്വം സാജിർ???

Muvattupuzhakkaaran • 01-08-2021 18:23

Bro jasmine മതി അല്ലെങ്കില്‍ പിന്നെ jasmine ഇട്ട് ഇത്ര polippich കാണിക്കരുതാർനു. ഇതിപ്പോ അവിടെയും ഇല്ല ഇവിടെയും ഇല്ലാത്ത അവസ്ഥ നായകനു തീരുമാനം എടുക്കാന്‍ പറ്റില്ലെങ്കിൽ പിന്നെ ഇതെന്ത് തേങ്ങയാ eeh പെണ്ണ് കാണാന്‍ പോണ ടീമിനെ ഒക്കെ ഒഴിവാക്കി jasmine ആയിട്ട് set ആവട്ടെ

Nandhana • 01-08-2021 16:58

തോൽപിച്ചു കളയുകയാണോ ചേട്ടാ,,, എവിടെയോ, എന്തോ,, അങ്ങ് സെറ്റ് ആകാത്തപോലെ,,,,

തലപതി • 01-08-2021 16:10

എന്ത് തോൽവി ആടോ നായകൻ കോഴിപ്രേമം പോലെ

rashid • 01-08-2021 16:00

കൊള്ളാം, എല്ലാം കൂടി ഒന്ന് set ആയി വന്നു എന്ന് വിചാരിച്ചതാ, അപ്പഴേക്ക് ജാസമിനെ മാറ്റി പിടിച്ചോ, അവൾ ഇഷ്ടമല്ല എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ. ഇനി ഈ പുതിയ കഥാപാത്രം എന്താണാവോ

Shihan • 01-08-2021 15:31

@?????

Munshi • 01-08-2021 15:30

,?