ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

📝 Ongoing

👁 132862 views ❤ 360 likes 💬 14 comments

ഒരു തേപ്പ് കഥ 8
Oru Theppu Kadha 8 | Author : Chullan Chekkan | Previous Part

കഴിഞ്ഞ പാർട്ടിൽ ഒരുപാട് നെഗറ്റീവ് കമന്റ്സ് വന്നു... നിങ്ങൾക്ക് ഇഷ്ടപെടുന്നില്ലേൽ പറയണം...

സ്നേഹ പൂർവ്വം ചുള്ളൻ ചെക്കൻ..

“ഇക്കാക്ക് ഐഷയെ ഇഷ്ടമായിരുന്നു അല്ലെ ” ഞാൻ വന്ന് എന്ന് മനസിലാക്കിക്കൊണ്ട് അവൾ തിരിഞ്ഞ് നിന്ന് തന്നെ ചോദിച്ചു...ഞാൻ അത് കേട്ട് ഞെട്ടി തരിച്ചുപോയി...

“അത് നീ എങ്ങനെ...” ഞാൻ ചോദിച്ചു..

“ഞാൻ ചുമ്മാ ചോദിച്ചതാണ്... ജെന്ന പറഞ്ഞതാണ് ഇതൊക്കെ അപ്പൊ ഒന്ന് ചോദിച്ചു എന്നെ ഉള്ളു ” അവൾ തിരിഞ്ഞു ചിരിച്ചുകൊണ്ട് ചോദിച്ചു... അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്...ഞാനൊരു ദീർഘനിശ്വാസം ഇട്ടു...

“എന്ത് പറ്റി ” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു...ഒന്നുമില്ല എന്നാ രീതിയിൽ ഞാൻ തോൾ അനക്കി...

“ഇക്കാ എന്താ ഒന്നും സംസാരിക്കാത്തത്? ” അവൾ ചോദിച്ചു...

“തൊണ്ട വയ്യ ” ഞാൻ ഒരു കള്ളം പറഞ്ഞു...

“കള്ളം ഒന്നും പറയണ്ട... ജെന്ന അതും എന്നോട് പറഞ്ഞു... അതൊന്നും എനിക്ക് ഒരു പ്രേശ്നമേ അല്ല ” അവൾ പറഞ്ഞു...

“അതെ മതി വിളിക്കുന്നു ” ജെന്ന ഡോറിന്റെ അവിടെ വന്ന് നിന്ന് പറഞ്ഞു...

ഞാൻ അവിടെ നിന്ന് എഴുനേറ്റ് തിരിച്ചു ഉമ്മിടെ അടുത്ത് ഇരുന്നു... അപ്പോൾ എന്റെ മുഖത്തും മനസിനും ഒരു ചെറിയാ സന്ദോഷം ഉണ്ടായിരുന്നു...

“കാര്യങ്ങൾ ഞങ്ങൾ അറിയിക്കാം... എന്നാൽ ശെരി ഇറങ്ങട്ടെ ” വാപ്പി ചോദിച്ചു കൊണ്ട് എഴുനേറ്റു...

“ഓ ആയിക്കോട്ടെ ”എന്ന് പറഞ

📚 Chapters

1 published

Related Stories

💬 Comments

View all comments