Chapter Title : ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]
ഞാൻ... ഉമ്മിയും വാപ്പിയും എന്റെ അടുത്ത് തന്നെ ഉണ്ട്...
“ഞാനാ.. ഞാനാണ് എല്ലാത്തിനും കാരണം... എന്റെ മനസ്സിൽ പ്രേമം തോന്നിയത്കൊണ്ട് ആണ് അവൾ ഇപ്പൊ അങ്ങനെ കിടക്കുന്നത്... ഞാൻ... ഞാൻ ഇനി എന്ത് ചെയ്യും? ”
“മോനെ നീ വിഷമിക്കണ്ട.. പടച്ചോൻ ഇതൊന്നും കാണാതെ ഇരിക്കില്ലടാ ” വാപ്പി പറഞ്ഞു...
“വാപ്പി എനിക്ക് അവനോട് ഒന്ന് സംസാരിക്കണം ”
“മോനെ അത് വേണോ?”
“വേണം ” വാപ്പി പുറത്തേക്ക് പോയി അവനുമായി അകത്തേക്ക് വന്നു...
അവൻ ദേശിച്ച മുഖത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു അവൻ എന്റെ അടുത്തു വന്നു ഞാൻ അവന്റെ കയ്യിൽ പിടിച്ചു...
“പൊറുക്കാൻ പറ്റാത്ത തെറ്റ് ആണ് ഞാൻ നിങ്ങളോട് ചെയ്തത്... പക്ഷെ അവളെ കൊല്ലാൻ നോക്കിയത് ഞാൻ അല്ല.. എനിക്ക് അതിന് പറ്റില്ലടാ... അവളെ എനിക്ക് വേണമെടാ... ഞാൻ നോക്കിക്കോളാം പൊന്ന് പോലെ.. അതിന് നീ, നിന്റെ സമ്മതം തരണം.. അത് മാത്രം മതി എനിക്ക് ” ഞാൻ അവന്റെ കൈയിൽ പിടിച്ചു കരഞ്ഞു പറഞ്ഞു...
“ഇത്രയും ഒക്കെ ആയി... നിങ്ങൾ ഉള്ളത്കൊണ്ട് മാത്രമാണ് അവളെ അവിടെ ആക്കിയിട്ട് ഞാൻ പോയത്...എന്നിട്ടും ഞാൻ എന്ത് വിശ്വസിച്ചു അവളെ നിങ്ങൾക്ക് തരും ”
അവൻ ചോദിച്ചു...
“അങ്ങനെ പറയല്ലേ മോനെ... ഞങ്ങൾ കാരണം ആണ് അവൻ ജാസ്മിനെ മറന്നു വേറെ ആളെ കല്യാണം കഴിക്കാൻ തീരുമാനിച്ചത്... അവനോടും ഞങ്ങളോടും ക്ഷെമിക്കണം മോനെ... അവളെ എന്റെ മോള് ആയി ഞാൻ നോക്കിക്കോളാം... ഞങ്ങളുടെ കൂടെ വാ നിങ്ങൾ ” ഉമ്മി പറഞ്ഞു....
അവൻ കുറെ നേരം ആലോചനയിൽ
💬 Comments
View all comments