← Back to ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ]

Comments

ഒരു തേപ്പ് കഥ 9 [ചുള്ളൻ ചെക്കൻ] · approved reader discussion

rashid • 14-08-2021 10:26

ഈ ഭാഗം കൊള്ളാം, അത്യാവശ്യം നന്നായിട്ട് തന്നെ എഴുതി, ജാസ്മിൻ ഇനി തിരിച്ചും revenge ചെയ്യുവാണോ?

Abhijith • 13-08-2021 09:20

Ee part velya presnam ilathe poyi bro adutha pattukal nannavanam nalla oru happy ending undavumennu vijarikunu

Unni • 12-08-2021 16:18

Ente ponnu bro
Njan vayichittullathil vachu ettavum nalla story anu ithu
Climax santhoshathode ayirikkaname ennu oru suggetion und pls

ചുള്ളൻ ചെക്കൻ • 12-08-2021 22:26

❤❤ സന്ദോഷം ഉണ്ട്

KikA • 12-08-2021 11:38

Eee story vechee oroo movie cheyyam

Ouduvil • 12-08-2021 08:48

Monjathi rasiya.. evide poyi.?

ദശമൂലം ദാമു • 12-08-2021 07:40

Bro
അടിപൊളി ??

Next part വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ??

Shihan • 12-08-2021 06:44

നായകൻ ചില സമയത്ത് ആവിശ്യമില്ലാത്ത അമൂൽ ബേബി ആകുന്നത് മാത്രമാണ് എനിക്ക് ഇതിൽ ഇഷ്ടവാതിരുന്നത്. സ്റ്റോറി കൊള്ളാം ബ്രോ...

ചുള്ളൻ ചെക്കൻ • 12-08-2021 08:58

? thanks

??? M_A_Y_A_V_I ??? • 12-08-2021 05:27

Adipoliayittundu bro

വിനോദ് • 12-08-2021 00:33

കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു ❤

MaX • 12-08-2021 00:15

NO എന്നെ പറയു എന്ന് ഇത് വായിക്കുന്ന oruvidham aalkaarkum nerathe thoniyitundavum,
Jasmin avalude aniyanum thammil nadanna scene okke oru 15 vayasulla kuttikal kanikunna mandatharam  pole thonni,

അവൾ ഒഴിഞ്ഞു മാറാൻ നോക്കുന്നു പിന്നെ അവന് വേറെ ജീവിതം കിട്ടാൻ പോവുമ്പോൾ പ്രെശ്നം ഉണ്ടാകുന്നു,  ഈ കഥയിലെ ഒരു ക്യാരക്ടറും നല്ലൊരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിപോയോ.,
അടുത്ത പാർട്ടിൽ നിങ്ങള് വല്ല ട്വിസ്റ്റ് വച്ചിട്ടുണ്ടോ എന്നറിയില്ല ആദ്യമൊക്കെ വളരെ നല്ല രീതിയിൽ പോയിട്ട് പെട്ടന് ആ ഫ്‌ളോ കിട്ടാത്തത് കൊണ്ടാണ് ചിലപ്പോ എനിക്ക് അങ്ങനെ തോന്നിയത് ഈ പാർട്ട് വായിച്ചപ്പോൾ പറയണം എന്ന് തോന്നി, അടുത്ത പാർട്ട് വായിച്ചാൽ ചിലപ്പോ ഇപ്പോ എനിക്ക് തോന്നിയതൊക്കെ തെറ്റാണെഞ്ഞു വരാം,
ഈ കഥയുടെ ഓരോ പാർട്ടും കാത്തിരിക്കുന്ന ഒരു വായനക്കാരനായത് കൊണ്ട് പറഞ്ഞതാണ്..
നല്ലൊരു അവസാനം ഈ കഥയ്ക്ക് താൻ നൽകും എന്ന് വിശ്വസിക്കുന്നു ❤

ചുള്ളൻ ചെക്കൻ • 12-08-2021 00:22

ശെരിയാണ് ഈ കഥ എഴുതുന്നതിന് മുൻപ് തന്നെ ഇതിന്റെ അവസാനം ഞാൻ നോക്കി വെച്ചിരുന്നു.. പക്ഷെ മനസ്സിൽ ചിന്തകൾ മാറി വന്നപ്പോൾ കഥാപാത്രങ്ങൾ കൂടി വന്നു.. ഈ കഥ ഇഷ്ടപെടുന്നില്ലെങ്കിൽ ഇത് വായിക്കണ്ട അടുത്ത കഥ വരും അത് വായിക്കുക ?

MaX • 12-08-2021 01:45

?? അമ്പട പുളുസു, മുഴിബനും ഭായിചിട്ടെ പോവുന്നുള്ളു ??

ചുള്ളൻ ചെക്കൻ • 12-08-2021 08:21

??

athul • 11-08-2021 23:51

ഞാൻ ആകെ കുറച്ച് കഥകൾ മാത്രമേ ഇങ്ങനെ ഫോളോ ചെയ്തു വായിക്കാറുള്ളു...  അതിൽ ഒന്നായിരുന്നു ബ്രോയുടെ ഈ story..
നല്ല ഒരു തീം ആയിരുന്നു.. ചെറുതായിട്ട് ഒന്ന് പിടി വിട്ട് പോയെങ്കിലും ഇടക് എപ്പഴോ ഒന്ന് ട്രാക്കിൽ ആയി വന്നതായിരുന്നു.... ഇപ്പൊ എല്ലാം കൂടെ അവശ്യം ഇല്ലാതെ വളച്ച് ഒടിച്ച് full oombal ആയിട്ടുണ്ട്..  so ee katha വായിക്കുന്നത് ഈ 11ആം പേജോടെ അവസാനിപ്പിച്ചു...

ഈ കഥ അവസാനിപ്പിച്ച ശേഷം അടുത്ത കഥ ഇത്രേം വളച്ച് ഓടിച്ച് എഴുതരുത്... Waiting for next story

Lekshmi • 12-08-2021 00:04

????

ചുള്ളൻ ചെക്കൻ • 12-08-2021 00:09

എന്തായാലും ഇവിടം വരെ വായിച്ചില്ലേ മൊത്തം വായിക്കു എന്നിട്ട് പറയു എന്തായി എന്ന്

Dany • 11-08-2021 23:38

Oh myr avasanam moonji?

LUCUS HOOD ? • 11-08-2021 23:32

oh dark ?