0%

Chapter Title : ഒരു തേപ്പുകാരിയുടെ കഥ 2

Author : kkstories Read All Parts 108

ഒരു തേപ്പുകാരിയുടെ കഥ 2


Oru theppukaaiyude Kadha Part 2 bY തങ്കായി

ഞാൻ എന്താണ് ഇത്രയും വർഷം ആഗ്രഹിച്ചത് അതെനിക്ക് ലഭിക്കില്ലെന്ന് ഏകദേശം മനസിലായി. കൂടാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ഒരു കോമാളിയെ പോലെ ജീവിക്കണം. അതിലും ഭേതം മരണമാണ് എന്ന് എനിക്ക് തോന്നി. കണ്ണ് നിറഞ്ഞു പോകുമോ. ഇല്ല. ഞാൻ പിടിച്ചുനിന്നു അവളോട്‌ ചോദിച്ചു.

ഞാൻ : നിനക്കിത്‌ എന്നോട് നേരത്തെ പറയായിരുന്നില്ലേ എന്തിനാണ് എല്ലാം ഈ ആദ്യരാത്രി വരെ കൊണ്ടെത്തിച്ചത് അന്ന്  ഫോൺ വിളിച്ചപ്പോൾ പറയാമായിരുന്നില്ലേ

അനു : ഞാൻ അജിത്തിനോട് എല്ലാം പറയാൻ പോയതാണ്. പക്ഷേ ഫോൺ  വിളിച്ചു കട്ട്‌ ചെയ്യുന്നത് വരെ അമ്മ എല്ലാം ശ്രെദ്ധിച്ചു നിൽക്കുകയായിരുന്നു ഞാൻ എല്ലാം പറഞ്ഞു ഈ കല്യാണം മുടങ്ങുമോ എന്ന് അമ്മക്ക് പേടിയായിരുന്നു അജിത്‌ എന്നോട് ക്ഷമിക്കണം എനിക്ക് എന്റെ രാഹുലിനെ മറക്കാൻ പറ്റില്ല

ഞാൻ : രാഹുൽ ?

അവൾ : രാഹുൽ എന്നാണ് അവന്റെ പേര് എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ചവനാ. അവൻ അത്ര കാശ് ഉള്ള വീട്ടിലെ അല്ല പിന്നെ അവന് ജോലി ഒന്നും ആയിട്ടുമില്ല അതൊകൊണ്ട് എന്റെ വീട്ടുകാർ ഈ ബന്ധത്തിന് സമ്മതിച്ചില്ല. അജിത്‌ എന്റെ കഴുത്തിൽ താലി കൊട്ടിയെങ്കിലും എനിക്ക് അവനെ മറക്കാൻ പറ്റില്ല.

ഞാൻ :കല്യാണത്തിന് മുൻപ് എല്ലാവർക്കും ഇതുപോലുള്ള ബന്ധങ്ങൾ ഉണ്ടാവും പക്ഷേ കല്യാണം കഴിഞ്ഞാൽ അതൊക്കെ മറക്കണം. ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്.

എന്ന് പറഞ്ഞു അവളുടെ തോളിൽ കൈവെച്ചു

അവൾ എന്റെ കൈ തട്ടി മാറ്റി എന്നോട് എന്നോട് പറഞ്ഞു

💬 Comments

View all comments