Chapter Title : ഒരു തിര പിന്നെയും തിര 4 [Jini soman]
പഴയ ഓർമ്മകൾ ഉണർന്നു വന്നു..
ഇജു : സമറത്ത നെറ്റി മറിച്ചിട്ടത് കൊണ്ടാവും എലിസബത്ത് ആന്റി ക്ക് സംശയം തോന്നി യത്...
മറക്കാൻ ഇജു ശ്രമിച്ചു എങ്കിലും മീര അത് പൊക്കി....
മീര ഇജുവിന്റെ മിഖത്തേക്ക് നോക്കി ചോദിച്ചു
മീര : നിങ്ങൾ പറഞ്ഞ ആ എലിസബത്താണോ ഇത്?.
ഇജു അതേ എന്ന് സമ്മതിച്ചു..
മീര പൊട്ടിച്ചിരിച്ചു. കൊള്ളാം... മീര മുഖം പൊത്തി ചിരിച്ചു.
മീര സുഹറത്ത യോട് പറഞ്ഞു.
ഇദ്ദേഹത്തെ ഉത്ഘാടനം ചെയ്തത് അവരാണ്.
ഇത് കേട്ട് സുഹറത്ത ഞെട്ടി...
സുഹറ : തെളിച്ചു പറ എന്താ സംഭവം.
ഇജു എന്നോട് എല്ലാം സത്യവും പറഞ്ഞു.
എല്ലാം അറിഞ്ഞു കൊണ്ടാണ് ഞങൾ പ്രമിച്ചത്.
ഇജു : മീരയെ കണ്ടുമുട്ടുന്നത്തിനുമുൻപ്. ഇജുവിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം.
ഇജു :
ചെറുപ്പം മുതൽ തന്നെ ജിമ്മിന് പോകുന്നത് കൊണ്ട് നല്ല ശരീരമായിരുന്നു എനിക്ക് . ഞാൻ പോകുന്ന ജിം യൂണിസെക്സ് (സ്ത്രീകളും പുരുഷന്മാരും ഉള്ളത് )ജിം ആയിരുന്നു. പ്രദേശത്തെ ഏക യൂണി സെക്സ് ജിം ആയത് കൊണ്ട് തന്നെ മിക്ക ആന്റിമാരും ചേച്ചിമാരും അവിടെ ആയിരുന്നു വന്നിരുന്നത്. ആന്റിമാർ എന്ന് പറഞ്ഞാൽ 30 വയസ് മൂതൽ 50 വയസ് വരെ പ്രായമുള്ളവർ ഉണ്ട്. ജിമ്മിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ആയിരുന്നു. അത് കൊണ്ട് തന്നെ നല്ല കാഴ്ചകൾ കാണാൻ കഴിയുമായിരുന്നു.
വരുന്നതിൽ മിക്കതും പണച്ചാക്കുകൾ ആയിരുന്നു. അതിൽ കുറച്ച് പേരൊക്കെ ആയി ഞാൻ നല്ല കമ്പനി ആയിരുന്നു. റീന, ദീപ, എലിസബത്ത്,ഷെമീന എന്നിങ്ങനെയൊക്കെയായിരുന്നു അവരുടെ പേരുകൾ.അതിൽ എലിസബത്ത്
💬 Comments
View all comments