Chapter Title : ഒരു തിര പിന്നെയും തിര 4 [Jini soman]
കണ്ടാൽ പ്രശ്നം ആകുമെന്ന് വിചാരിച്ച് ഞാൻ വേഗം റെഡി ആയി പുറത്തേക്ക് ചെന്നു.
എന്നാൽ അമ്മ ഒന്നും പറഞ്ഞില്ല. ആന്റി എന്തെങ്കിലും കള്ളം പറഞ്ഞ് അമ്മയെ വിശ്വസിപ്പിച്ച് കാണും.അങ്ങനെ ഞാൻ ആന്റിയോടൊപ്പം യാത്ര തുടങ്ങി.”ആന്റിയുടെ വീട് ഇവിടെ നിന്ന് എത്ര ദൂരം പോണം”ഞാൻ ചോദിച്ചു. ഒരു 8കിലോ മീറ്റർ ഉണ്ടാകും. അവർ പറഞ്ഞു “ഇത്രയും ദൂരം വന്ന് എന്നെ പിക് ചെയ്തതിന് താങ്ക്സ് “ഞാൻ പറഞ്ഞു.”ഓ സ്വീകരിചിരിക്കുന്നു “.അവർ കളിയാക്കി പറഞ്ഞു. അങ്ങനെ കുറെ ദൂരം മുന്നോട്ട് പോയി. ജിമ്മിൽ പോന്ന വഴി മാറിയാണ് പോകുന്നത്.”എവിടെ പോകുവാ ആന്റി”.ഞാൻ ചോദിച്ചു.”ഇന്നത്തെ വർക്ഔട് എന്റെ വീട്ടിൽ ഇരുന്ന് ചെയ്യാം “. ആന്റി ചിരിച്ചു കൊണ്ട് പറഞ്ഞു.” ഓഹോ”ഞാൻ പറഞ്ഞു. വർക്ക്‌ഔട്ട് ഒക്കെ കൊള്ളാം പക്ഷെ കറക്റ്റ് സമയത്ത് എന്നെ വീട്ടിൽ എത്തിക്കണം. ഇല്ലെങ്കിൽ അമ്മ കലിപ്പ് ആകും “ഞാൻ പറഞ്ഞു. അമ്മക് ഒന്നും പറയില്ല. എല്ലാം ഞാൻ ഡീൽ ചെയ്തിട്ടുണ്ട്.”അവർ പറഞ്ഞു. “എങ്ങനെ “?
ജിമ്മിലെ ട്രെയിനറുടെ അമ്മ സുഖമില്ലാതെ ആശുപത്രിയിൽ ആണെന്നും അവരെ കാണാൻ ഞാനും നീയും കൂടെ പോകുകയാണെന്നും പറഞ്ഞു നിന്റ അമ്മയോട്”….
“നിങ്ങൾ ആള് കൊള്ളാല്ലോ “ഞാൻ പറഞ്ഞു. “പിന്നല്ലാതെ ഞാൻ ഇതൊക്കെ എത്ര കണ്ടതാ “.
അങ്ങനെ വണ്ട് ഒരു വലിയ വീടിന്റെ മുന്നിൽ ചെന്ന് നിന്നു.അകത്ത് നിന്ന ഒരാൾ വന്ന് ഗേറ്റ് തുറന്നു. ഞങ്ങൾ അകത്തു കയറിയ ശേഷം അയാൾ ഗേറ്റ് അടച്ചു. ഞാൻ ആ വീടിനു ചുറ്റും നോക്കി. നോക്കെത്താത്ത ദൂരം പരന്നു കിടക്കുന്ന റബ്ബർ മരങ്ങൾ.ഒരു കൂറ്റൻ റോഡ്
💬 Comments
View all comments