0%

Chapter Title : ഒരു ത്രീവേ പ്രണയകഥ [John]

Author : kkstories Read All Parts 299

ഇരികുവാണല്ലോ. നീ വേഗം കണ്ണ് തുടച്ചെ

ടിഷ്യു എടുത്തു കൊടുത്തു കൊണ്ട്.

ഹരി : ഞാൻ പറയാം ഇന്ന് വൈകിട്ടത് ബാറിൽ വാ

കണ്ണൻ : നോക്കട്ടെ, പിന്നെ ഞാൻ എന്റെ പൊണ്ടാട്ടിയെയും കൊണ്ടുപോകുവാ ഷോപ്പിംഗ് ഉണ്ട് .

ഹരി : ആ ഓക്കേ .

കണ്ണൻ പുറത്തു ഇറങ്ങികൊണ്ട് .

കണ്ണൻ : അമു വാ പോകാം.

ആവണി : ഒന് ആരെ ആളെ ആയിട്ടുള്ളു .

കണ്ണൻ: ഞാൻ അവന്ററ്റ് പറഞ്ഞിട്ടുണ്ട് .

ആവണി : ഒരു മിന്റ് .

ആവണിയും കണ്ണനും കൂടി ഓഫീസിൽ നിന്ന് ഇറങ്ങി ഒരു ഹോട്ടലിൽ ലഞ്ച് കരിക്കാൻ കയറി.

ആവണി : ഏട്ടന്റെ അടുത്ത് വല്ലോം പറഞ്ഞോ .

കണ്ണൻ : ഇല്ല. വൈകിട്ട് ബാറിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.ഞാൻ കുടികത്തില സത്യം.

ആൻ വൈകിട്ട് ബാറിൽ -----

കണ്ണൻ : ഞാൻ വരുന്നതിനു മുൻപേ തുടങ്ങിയോ.

ഹരി:വെറും രണ്ടു ബിയർ .

കണ്ണൻ : എന്താ പ്രശ്നം .

ഹരി : എടാ ഇന്ന് ഒരാൾ എന്ന കാണാൻ വന്നു ഞാൻ ഏറ്റവും കൂടുതൽ വെറകുന ആൾ .

കണ്ണൻ : ആര് നിന്റെ അച്ഛനോ?

ഹരി: എസ് മൈ ഫ്രണ്ട് മേരെ പപ്പ ആകയാ.

കണ്ണൻ : എന്താ പറഞ്ഞെ ?

ഹരി : അയാളുടെ 'അമ്മ ആത്മഹത്യ ചെയ്യും എന്ന പറഞ്ഞത് കൊണ്ടാണ് എന്റെ അമ്മെ കെട്ടാതിരുന്നത്. എന്റെ 'അമ്മ തന്നെ പറഞ്ഞിട്ടാ കൂടെ വരാതിരിന്നത് പോലും. എനിക്ക് അയാളെ വിഷുവാശം ഇലാ പക്ഷെ

💬 Comments

View all comments