← Back to ഒരു ത്രീവേ പ്രണയകഥ [John]

Comments

ഒരു ത്രീവേ പ്രണയകഥ [John] · approved reader discussion

✖‿✖•രാവണൻ ༒ • 12-07-2023 20:44

❤️♥️♥️

Ananthan • 29-06-2023 12:07

ഒന്ന് കറക്റ്റ് ചെയ്തു എഴുതു ചങ്ങാതി... വായിച്ചു മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു.

john • 04-07-2023 13:58

sry bro next part check cheyam

Achumma • 29-06-2023 09:08

താങ്കൾ എഴുതിയ കഥയിൽ തെറ്റ് ഉണ്ടെന്നു അറിഞ്ഞിട്ടും അത് തിരുത്താതെ പബ്ലിഷ് ചെയ്തു. ആദ്യ ഭാഗം നന്നായിട്ടുണ്ട്. ബാക്കി അങ്ങോട്ട് കറക്റ്റ് അല്ല. ഇനിയും തൂലിക രചിക്കുക. സ്റ്റോറി എഴുതി ചെക്ക് ചെയ്തിട്ട് ഇനി പബ്ലിഷ് ചെയ്താൽ മതീട്ടാ. All the best. ?❤️❤️

രമണൻ • 29-06-2023 01:38

നീ തുടര് അളിയാ പിന്നെ തെറ്റുകുറ്റങ്ങൾ അതൊക്കെ നമുക്ക് ക്ഷമിക്കാം, പിന്നെ റിക്വസ്റ്റ് എന്തെന്നാൽ ആദ്യ ഭാഗം കറക്റ്റ് ആയി എഴുതി ഒന്നും കൂടി ഇടുക, പ്രണയ കഥ എനിക്ക് എന്നും ഇഷ്ട്ടമുള്ളതാണ്, അത് എപ്പോഴായാലും ഞാൻ വായിച്ചിരിക്കും, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒന്നാണ് പ്രണയകഥകൾ ???? i m still waiting for my love ????? ???????

dexter • 28-06-2023 18:13

ആദ്യം തറ പറ എഴുതി പഠിയ്ക്ക് എന്നിട്ട് നമുക്ക് കഥ എഴുതാം

Aryan • 28-06-2023 13:55

Grammatical and formatting mistakes ആണ് ഉള്ളത്, അത് ഈസി ആയി കറക്റ്റ് ചെയ്യാവുന്നത് ഉള്ളൂ
   നല്ല തീം തീർച്ചയായും തുടരണം.all the best.

മാലാഖ • 28-06-2023 12:31

ഇതെന്താ ഒരു വാലും മൂടും ഇല്ലാതെ നിർത്തുന്നെ