← Back to ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍]

Comments

ഒരു തുടക്കകാന്റെ കഥ 13 [ഒടിയന്‍] · approved reader discussion

Seenismvasan • 30-10-2022 18:52

Nalla seitvay pokunda e ee flow  kalayade munnore pokuka

Appu • 09-02-2021 14:36

Adutha part undakile

Sree • 26-12-2020 07:39

Bro waitting adutha part undakumo please reply

Arju • 14-10-2020 19:20

Next part ille kure ayi wait cheyunnu favourite story ane ithe

Allu • 11-09-2020 22:23

Bro next part evide

Sunman • 28-07-2020 23:28

തിരിച്ചുവന്ന ഒടിയൻ നന്ദി
പക്ഷെ ഇനിയും ദയവുചെയ്തു ഇടക്ക് ഇട്ടു പോകരുത്

Sunman • 28-07-2020 23:28

തിരിച്ചുവന്ന ഒടിയൻ നന്ദി
പക്ഷെ ഇനിയും ദയവുചെയ്തു ഇടക്ക് ഇട്ടു പോകരുത്

ഒടിയൻ • 28-07-2020 23:57

ശ്രെമിക്കാം

Dreamcatcher • 28-07-2020 02:40

Odiya ethra kaalam aayi ithin kaathirikkunnu... Anyway thirich vannallo samadhanam.... Adutha part pettenn ponnootte ini lag adippikkalle mwonuse

ഒടിയൻ • 28-07-2020 08:19

ആശയ ദാരിദ്രം ഉണ്ട് എങ്കിലും അതികം കാത്തിരിക്കാൻ ഇടവരുത്തത്തെ ശ്രമിക്കാം

മാത്തുക്കുട്ടീ • 28-07-2020 21:09

ഈ കഥയ്ക്ക് ആശയദാരിദ്ര്യം ഉണ്ടെന്ന് പറഞ്ഞ് ഒടിയേനെ കണ്ടാൽ ഞാൻ ഇടിക്കും, അത്രയ്ക്ക് കഥാപാത്ര സമ്പുഷ്ടമാണ് ഈ കഥ

എന്തായാലും അടുത്ത പാർട്ട് വിപുലപ്പെടുത്തി ഇടുക

ഒടിയൻ • 28-07-2020 21:19

?? വെറും കളി വേണ്ട പകരം അപ്പു അമ്മു romance അത് ഫോക്കസ് ചെയ്യാം എന്ന് കരുതി

Appu • 29-07-2020 08:54

Angane mathi Appu Ammu romance venam. Appu bike eduthe Ammu college onne pokanam Ammune nokunna Avante munnil veche Appu Ammu konde bike pokanam

Hooligans • 28-07-2020 02:12

???പ്രിയ ടീംസ് ഇൗ ഭാഗം ഒന്നും ആയിട്ടില്ല എന്ന് നിങ്ങളെ പോലെ എനിക്കും അറിയാം . അമ്മുവും അപ്പുവും പിന്നെ അപ്പുവിന്റെ കുരുത്തകകേടും ഒക്കെ ഒന്ന് ഒന്നിച്ചുവരാൻ കഥ ഇതുപോലെ ഇഴഞ്ഞു neengathe മറ്റു മാർഗ്ഗം ഇല്ലന്ന് തോനുന്നില്ല. എപ്പോൾ നിങൾ കാത്തിരിക്കുന്ന നിമിഷങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നും എനിക്ക് അറിയില്ല .നിങൾ ഇഷ്ട പെടും പോലെ ട്രാക്കിൽ കയറാൻ ശ്രമിക്കാം???

ഏത്ര വേണേലും കാത്തിരിക്കാം താങ്കൾ ആ ഫ്‌ലോ കളയാതെ എഴുതിയാൽ മതി
അപ്പുനെപ്പോലെ ഞങ്ങളും കാത്തിരിക്കാം അമ്മുന്റെ വരവിനായി
ഇട്ടിട്ടു പോയേക്കല്ലേ
❤️❤️?❤️❤️?❤️❤️?❤️❤️?❤️❤️?❤️❤️?❤️❤️?

ഒടിയൻ • 28-07-2020 08:17

? പരമാവതി ശ്രമിക്കാം

Hooligans • 28-07-2020 01:54

ഇന്നാണ് കണ്ടത്  ഒറ്റ ഇരുപ്പിന്
ഫുള്ള് പാർട്ട്‌ വായിച്ചു പൊളിച്ചൂട്ടോ
ഈ പാർട്ട്‌ വന്നില്ലെങ്കിൽ ശ്രദ്ധിക്കാതെ പോയേനെ
അടിപൊളിയായിട്ടുണ്ട്
അപ്പൂം അമ്മൂം കണ്ണു നിറയിച്ചു
?❤️❤️?❤️❤️?❤️❤️?❤️❤️

ഒടിയൻ • 28-07-2020 08:16

♥ സ്നേഹം

Unni • 27-07-2020 22:44

Odiyan bro kadha vayichutoo.?
Enthanu bro rand kollathinu sesham vannappo oru mass entry njan pratheeshichutto. Enthayalu adutha partinu vendi kathirikunnu. Varumayirikum le......

ഒടിയൻ • 27-07-2020 23:25

Mass entry ആയില്ലല്ലേ. കഴിഞ്ഞ ഭാഗത്തിൽ കഥ ഇനി ഇങ്ങോട്ട് എന്ന പ്രശ്നം വന്നപ്പോൾ ആണ് നിർത്തേണ്ടി വന്നത്

Unni • 27-07-2020 22:25

Eniku viswasikan pattunnilla bro. Entha parayandennu plum kittunilla njan kadha vayichittilla. Ee kadha vayichittu ethayalum onnarakollatholam ayi. Njan ee site il adyamayi vayikunna love story anu ithu. Pettennu listil kandappo entha paraya ivadathe bashayil paranjal nashtapettu poya kalipattam thirichu kittiya kuttiyude avastha athrem santhosham ind ottum pratheeshichilla ee thiricbu varavu. Entha pattiye ithrayum kalam evade ayirunnu

ഒടിയൻ • 27-07-2020 23:28

നിങ്ങളുടെ ഒക്കെ ഈ സ്നേഹം അതാണ് വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് . അപ്പു അമ്മു . ഇവര് ഒന്നിച്ചാലെ ഒരു ഗുമ്മുള്ളു . അത് നഷ്ടപ്പെട്ടത് പോലെ തോന്നി അതാണ് നിർത്താൻ കാരണം . അവരെ വീണ്ടും കൂട്ടി മുട്ടിക്കാൻ ശ്രമിക്കുകയാണ് .

Vipi • 27-07-2020 22:14

Thirichu vannu aleaa, santhosham aayitto

ഒടിയൻ • 27-07-2020 23:23

♥ Thanks

Appu • 27-07-2020 19:35

Adutha part vegam undakumo waitting

ഒടിയൻ • 27-07-2020 21:27

E

ഒടിയൻ • 27-07-2020 21:28

ഈ പാർട്ടിന്റെ പ്രതികരണം എങ്ങനുണ്ട് എന്ന് നോക്കട്ടെ

Akhil • 27-07-2020 17:20

പൊളിച്ചു.. അപ്പുന്റെ കളികളും റൊമാന്സും ഒക്കെയായിട്ട് വേഗം തരണം

ഒടിയൻ • 27-07-2020 18:37

ശ്രമിക്കുന്നുണ്ട്. അടുത്ത ലക്കവും ഇഴയാൻ സാധ്യത കാണുന്നു

Haridas • 27-07-2020 17:10

Dear Brother, കഥ നന്നായിട്ടുണ്ട്. അടുത്ത ഭാഗം അധികം വൈകില്ലെന്ന് കരുതുന്നു. Waiting for the next part.
Regards.

ഒടിയൻ • 27-07-2020 17:14

പഴയ ഒരു ഫ്ലോ കിട്ടിയിട്ടില്ല . അൽപം വൈകിയാലും കഥ എത്തിക്കാൻ ശ്രമിക്കാം . Romance അതിനുള്ള ത്രെഡ് കിട്ടാൻ കാത്തിരിക്കുന്നു ഞാൻ

Appukuttan • 27-07-2020 22:34

Chakkare nee thirichu vannallo enikku athu mathi

Appukuttan • 27-07-2020 22:35

Odiyan vannu ini kattakalippan koodi vannal polikkum

ഒടിയൻ • 27-07-2020 23:30

♥ സ്നേഹം

Akhil • 27-07-2020 16:54

Ethreyo thavana vayichakadha.. angane thirichuvannallo ??

ഒടിയൻ • 27-07-2020 17:00

?✌️

jeff • 27-07-2020 16:47

Thirichu vanallo.Athu mathi bro

ഒടിയൻ • 27-07-2020 17:00

നിങ്ങളുടെയൊക്കെ സ്നേഹം കാണുമ്പോൾ