0%

Chapter Title : ഒരു തുടക്കകാന്റെ കഥ 12

Author : odiyan Read All Parts 469

“

“ മറിയിട്ടൊന്നുമില്ല ചെറുതായിട്ടുണ്ട് “

അത് കേട്ടതും അവൾ വീണ്ടും തടവാൻ തുടങ്ങി

“ മതി മതി “

“ തടവുമ്പോൾ മുഴ കുറയും “

“ ഉം…. എന്റെ തല ഇടിച്ച് പൊളിച്ചതും പോരാ എന്നിട്ടിപ്പൊ മുഴ കളയാൻ എന്ന പേരിൽ എന്റെ തലെടെ തൊലി പൊളിച്ചെടുക്കുന്നോ”

തമാശയ്ക്ക് അവൻ പറഞ്ഞു

“ പെട്ടന്ന് അവളുടെ മുഖം വാടി എങ്കിലും അവൾ തിരുമിക്കൊണ്ടിരുന്നു . “

“ കാലേലൊന്ന് തൊട്ടതിന് ഇത്രയും വേണ്ടായിരുന്നു . “

അപ്പൊ അവൾ അവനെ ഒന്ന് നോക്കി . വിഷമം മാറി അവളൊന്ന് ചിരിച്ചു.

“ അപ്പൊ മനപൂർവം ആയിരുന്നല്ലേ …. “

“ ഏയ്‌ അറിയണ്ടൊന്നു ചവിട്ടിയതല്ലേ”

“ ചവിട്ടോ… ഞങ്ങളുടെ നാട്ടിൽ അതിനെ തടവുക , തലോടുക , തോണ്ടുക എന്നൊക്കെയാ പറയാറ് “

“ ഞങ്ങളുടെ നാട്ടിൽ അങ്ങനെയല്ല… എന്നാലും എന്റെ തല “

“ സോറി “

“ ഹാ ഇനിയിപ്പോ സോറി പറഞ്ഞാ മതി . തല പോയത് എന്ടെയല്ലേ . മതി തടവിയത് “

“ അതുകൊണ്ടല്ലേ തടവി തരുന്നെ. മുഴ താഴട്ടെ എന്നിട്ടെ നിർത്തു . “ :

“ എന്നാ ഈ സാരി തലപ്പ് അല്പം കേറ്റിവയ്ക്ക് “

ആ ഒരു മൂഡിൽ പെട്ടന്ന് അറിയാതെ അവനത് പറഞ്ഞു

അവൾ പെട്ടന്ന് അവനെ ഒന്ന് നോക്കി അവൻടെ നോട്ടം തന്റെ നെഞ്ചിലേക്കാണെന്ന് മനസ്സിലായ അമ്പിളി അവന്റെ നോട്ടം പതിച്ച ഇടത്തേക്ക് നോക്കി , പെട്ടന്നവൾ ഇടത് കൈ

💬 Comments

View all comments