← Back to ഒരു തുടക്കകാന്റെ കഥ

Comments

ഒരു തുടക്കകാന്റെ കഥ · approved reader discussion

Tijo • 23-04-2020 08:27

Eppo complete cheythude pls

ഒടിയൻ • 02-07-2020 15:16

ഞാൻ എഴുതാൻ ശ്രമിക്കുകയാണ് ഇന്നു മുതൽ

Appu • 14-04-2020 23:43

Bro ippol lockdown alle
Onnu ezhuthi complete cheyyu please

ഒടിയൻ • 02-07-2020 15:17

ഇന്നുമുതൽ ശ്രമിക്കാം....

Chuchu • 01-08-2019 19:50

Odiyan polli

ഒടിയൻ • 02-07-2020 15:17

നന്ദി

Kannan • 16-07-2019 13:26

Odiya muthe baakki ezhuth muthe

ഒടിയൻ • 26-01-2020 17:27

സമയം കിട്ടുന്നില്ല ബ്രോ

Mass • 06-05-2019 02:34

Odiya plsss ithinte baki kaath irikkan thudangiyitt naal kure aayi kurachenkilum onn ezhuthi idavo ??

ഒടിയൻ • 26-01-2020 17:28

സമയം കിട്ടുന്നില്ല ബ്രോ ആഗ്രഹം ഉണ്ട്

Akshay • 17-08-2018 19:36

12 പാർട് വായിച്ച പറയാൻ വാക്കുകൽ ഇല്ല ബ്രോയ്‌ ഒരുസിനിമ കണ്ട ഫീൽ ആണ് ബ്രോയ്‌ അടുപറത് ഒന്നു എഴുതി ഇട് ബ്രോയ്‌ പ്ളീസ് പ്ളീസ്

ഒടിയൻ • 26-01-2020 17:28

എഴുതണം എന്നുണ്ട് പക്ഷേ സമയം കിട്ടുന്നില്ല

Beena • 08-08-2018 15:20

Eveda baki bro

ഒടിയൻ • 26-01-2020 17:29

വരുമായിരിക്കും

Ajith • 18-07-2018 16:55

Ithu polathe pranayam Ulla vere kathakal ethenkilum undo

അപ്പുക്കുട്ടൻ • 05-08-2018 23:11

Meenathil thalikettu vaayichittundo pwoliyanu machane

ഒടിയൻ • 26-01-2020 17:29

കളിപ്പൻ മുങ്ങിയില്ലെ?

Unnimone • 18-07-2018 16:53

Odian bro balance ezhuthu plzzzz
We are waiting

ഒടിയൻ • 26-01-2020 17:30

അറിയാം ബ്രോ but time !

Vinjo • 06-06-2018 07:19

Ne kalipanta pothia avatharam ano  bro

ഒടിയൻ • 26-01-2020 17:30

എഴുതണം എന്നുണ്ട് ഇരിക്കാൻ സമയം കിട്ടുന്നില്ല

Jeff • 03-06-2018 08:24

Baki undo?

Vinjo • 02-06-2018 06:15

Eveda baki bro

mass • 01-05-2018 14:12

odiya ith orumathiri valiya chathi ayi poyi ethre enn vecha kaathirikkuka vegam aduthe part publish cheyy

ഒടിയൻ • 26-01-2020 17:31

ചെയ്യണം എന്നുണ്ട് ബ്രോ time കിട്ടുന്നില്ല . സമയം കിട്ടിയാൽ എഴുതും

Babu • 18-04-2018 13:57

Avida kathayuda baki

കാലന്‍ • 17-04-2018 23:35

എന്താ ഓടിയാ എവിടെപ്പോയി ഇത് പാതി വഴിയില്‍ ഇടരുത് കേട്ടോ

മാഡ് max • 27-03-2018 13:00

ഒടിയാ എവിടാണ്.... ഇനിയും ഒരുപാട് കാത്തിരിക്കേണ്ടിവരുമോ ?

King • 22-03-2018 11:38

Odiya katha nirthiyo

mass • 18-03-2018 16:33

odiya adutha part entha ithra vaikunnath kathirunnu maduthu vegam adutha kadha idum enn prathikshikunnu

mass • 11-03-2018 01:19

odiyan kadaha ith vere polichittund entha feel entha romace peruth ishtapettu
adutha part vegam idanee

Ravanan • 02-03-2018 10:14

Odiyan bro,  next part enn varum

Neelan • 20-02-2018 16:17

ഓടിയ അടുത്ത പാർട്ട് എപ്പോവരും

ഒടിയൻ • 21-02-2018 14:04

ഇച്ഛിരൂടെ വൈകും

Rijil • 02-06-2018 06:47

Odiya adutha part evide

Athul • 08-07-2018 11:31

Bro baki edu. Please

Ajith • 10-02-2019 19:11

Iniyum vaikumo

Vijayakumar • 19-02-2018 19:06

Avidayanu odiyan ..jolithirakkil anno ..come fast ..katta waiting

ഒടിയൻ • 21-02-2018 14:04

തിരക്കാണ് ... കുറച് കുറച്ചായി എഴുതുന്നുണ്ട്

Athul • 08-07-2018 11:31

Bro baki edu. Please

Nikhil • 18-02-2018 08:36

Evide adutha part evide?

ഒടിയൻ • 19-02-2018 13:41

വരും കുറച്ച് കാത്തിരിക്കൂ

ചാർളി • 17-02-2018 16:15

എന്താ അവതരണം.... പൊളിച്ചു...

✌✌✌✌???????

ഒടിയൻ • 19-02-2018 13:40

Thank you ??

King • 12-02-2018 08:54

Odiya njn ee katha otta iruppinu 1 to 12 vare vaych theerthath. Bayankara feelanu. Kambiyekkal kooduthal love story polichu. Ammune kondu vaa avalanu highliit. Waiting for ndxtt part

ഒടിയൻ • 13-02-2018 09:31

Thank you thank you.... കഥ താങ്കൾക്ക് ഇഷ്ടമായത്തിൽ വളരെ സന്തോഷം. അമ്മുവിനെ കൊണ്ടുവരാൻ ശ്രെമിക്കാം

King • 15-02-2018 17:35

Next part ee monthil indavuo?

ഒടിയൻ • 17-02-2018 15:14

ശ്രെമിക്കാം

ബീരാൻ • 11-02-2018 17:49

ഒടിയാ കഥ സൂപ്പറായിക്ക്ണ്
അടുത്ത പാർട്ട് ഈ ആഴ്ച്ച തന്നെ ഉണ്ടാവില്ലേ......

ഒടിയൻ • 13-02-2018 09:29

Thank you ... തീർച്ചയായിട്ടും ഉണ്ടാവില്ല ??.  വൈകും സഹോ ക്ഷെമിക്കണം

benzY • 10-02-2018 16:44

Superb .... Adipoli aY ..

Bakki pettanu poratte

ഒടിയൻ • 11-02-2018 10:28

Thank you ... Try cheyyunnund

Joseph • 10-02-2018 00:06

Odiyan bro story otta iruppinu vayichu 1st part to 12th part Superb story.waiting for nxt part.

ഒടിയൻ • 11-02-2018 08:08

Thank you. Thanks for the support

jo • 09-02-2018 13:00

കലക്കി സഹോ....സൂപ്പർ... ഡയലോഗൊക്കെ കൊതിപ്പിച്ചു കളഞ്ഞു....കിടുക്കി....

ഒടിയൻ • 11-02-2018 08:06

Thank you സഹോ ....

പഴഞ്ചൻ • 08-02-2018 23:16

Hai Odiyan...
    As usual its a fantastic part... Nancy, Ambili thakarthu... The manarisms of the character Appu is awesome... Feel like a real incident... Good narratation... Keep it up bro... :-)

ഒടിയൻ • 09-02-2018 10:30

Thanks 4 the support

Ravanan • 08-02-2018 10:02

ഓടിയാ... കലക്കീട്ടുണ്ട് ട്ടോ ..
അമ്മൂനെ മിസ് ചെയ്യുന്നുണ്ട്.കോളജ് തുറന്ന്  ബൈക്ക്ഉം കിട്ടിയാൽ അമ്മുവുമായുള്ള കട്ട റൊമാൻസ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു entry കിട്ടിയതുകൊണ്ട് അടുത്ത ഭാഗം പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കാല്ലോ അല്ലെ.

ഒടിയൻ • 08-02-2018 16:37

ഇനി ആണ് ആശാനേ entry വേണ്ടത് . കോളേജിലേക്കാണ്

ജിന്ന് • 07-02-2018 16:17

നന്നായിട്ടുണ്ട്.
മികച്ച അവതരണം.
നല്ല നിലവാരമുള്ള കഥ.
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.
കാത്തിരിക്കുന്നു

ഒടിയൻ • 07-02-2018 18:59

Thank you thank you

bobz • 07-02-2018 14:50

Odiyaaa ithinnannu kaathu ninnad.....adichu Poli ayikunnu....pinne ammunne miss chyunnund .....nnallum nancye ambilyeyum vechu kore okk nigathii.....Nalla feel good kittunnund...... Inni college thondagalle bike pettannu irakku ennittu ammunte koode korachu katta heroesm
    Polliku bro

ഒടിയൻ • 07-02-2018 14:53

Thank you  സഹോ കോളേജിൽ അടിച്ചു പൊളിപ്പിക്കാം??

ആത്മാവ് • 07-02-2018 13:21

ചങ്കേ... പൊളിച്ചു ??. ഡോ ഇതിനു കാത്തിരുന്നു കാത്തിരുന്നു മൂട്ടിൽ വേര്കിളിർത്തു. ഇനി ഇങ്ങനാണെങ്കിൽ വെയിറ്റിംഗ് ചാർജ് തരണം കേട്ടോ ഹ.. ഹഹ.. ഹ. അതോ ഇനി ഈ ആത്മാവിനെ പരീക്ഷിക്കുവാണോ ?. by ആത്മാവ് ??

ഒടിയൻ • 07-02-2018 14:26

Thank യൂ സഹോ ...മൂട്ടിലെ വേര് സ്‌ട്രോങ് ആവാൻ ഞാൻ വളം ഇട്ടുതരാം ??. പെട്ടന്നിടാൻ ശ്രെമിക്കാം സഹോ

Ravi • 07-02-2018 11:29

Thanks for comming. Adipoli aayittund. Ammoone vallathe miss cheyyunnund....
Adutha part pettannu thanne idane....

ഒടിയൻ • 07-02-2018 14:24

Thank യൂ ..? അമ്മു വീട്ടിലേക്ക് പോയില്ലേ ലീവൊക്കെ വരട്ടെ കൊണ്ടുവരാം. പെട്ടന്നിടാൻ ശ്രെമിക്കാം

Neelan • 07-02-2018 11:13

Odiya, vannathil santhosham, kadha valare nannyi, ithra gap vannathukond connection kittan vendi previos part onnoode vaykendi vannu, adutha part ithreyum vaykippikkathe, pettannu idan sramikkoo, its a request

ഒടിയൻ • 07-02-2018 11:28

മനപ്പൂർവം അല്ല സഹോ , അമ്മു പോയത് കൊണ്ട് കഥ ഇനി എങ്ങനെ കൊണ്ടുപോകണം എന്നുള്ള ആശയ കുഴപ്പം , തനിയാവർത്തനം പാടില്ലല്ലോ അതുകൊണ്ടാണ് സമയം എടുത്തത്

asuran • 07-02-2018 10:25

എവിടെ ആയിരുന്നു ബ്രോ. കുറെ കാത്തിരുന്നു. തിരക്ക് അല്ലെങ്കിൽ അടുത്ത ഭാഗം വേഗം വേണേ.

ഒടിയൻ • 07-02-2018 11:26

എന്നും ഇവിടെ വരാറുണ്ട് സഹോ . ആശയ പഞ്ഞം . തിരക്കുണ്ട് , ഇനി എങ്ങനെ കൊണ്ടുപോകണം എന്നുള്ള ആശയ കുഴപ്പവും ഉണ്ട് എന്നാലും അതികം വൈകിപ്പിക്കാതെ നോക്കാം

Kochu • 07-02-2018 09:34

കൊള്ളാം, കാത്തിരിപ്പിന് ശേഷം തിരിച്ച് വന്നതിൽ സന്തോഷം. നാൻസിയുമായുള്ള കളി കലക്കി, കഥ ഉഷാറായി മുന്നോട്ട് പോവട്ടെ

ഒടിയൻ • 07-02-2018 11:25

Thank you... എഴുതി പൂർത്തികരിക്കും അത് ഉറപ്പ്. താമസം പിടിക്കുമെന്നുമാത്രം .

Vijayakumar • 07-02-2018 09:02

Superb..
Appuvum  odiyanum kura naal..antha valla tour programm ayirunno...oro bhagavun onninonnu mikachathakkunna odiyanu oryiram abhinandanagal...appuvinta leela vilasagal kanuvan kathirikkunnu odiyan..aduth part pattannu ayikote katto

ഒടിയൻ • 07-02-2018 11:23

Thank you ... ടൂർ ഒന്നുമില്ല , അമ്മുവിന്റെ വിടവ് എങ്ങനെ നികത്താം എന്നുള്ള ആശയ കുഴപ്പം, അതാണ് ഇത്ര വൈകിപ്പിച്ചത്

സിറി • 07-02-2018 07:07

കാത്തിരുപ്പിനു വിരാമം?
നന്ദി

ഒടിയൻ • 07-02-2018 11:21

കത്തിരുന്നതിന് Thank you ...

Chathan • 07-02-2018 06:40

Odiya miss u

ഒടിയൻ • 07-02-2018 11:20

Miss u to സഹോ . കഥ എങ്ങനുണ്ട്

Athul • 08-07-2018 11:26

Bro bhaki ezhuthu kathirikan patanila. Please

അപ്പുക്കുട്ടൻ • 07-02-2018 01:24

ഹലോ  ഇത്തവണ അമ്മു എവിടെ പോയി

?മായാവി അതോരു ജീന്നാ • 07-02-2018 04:52

കഴിഞ്ഞ പാർട്ട് വായിച്ച് നോക്ക് കുട്ടാ അമ്മു അവളുടെ വീട്ടി പോയല്ലോ

എങ്കിലും ഒടിയ ഇത്രയുംനാൾ കുടെ ഉണ്ടായിരുന്നിട്ട് ഒരു ദിവസം കുടയില്ലാതിരുന്നപ്പോൾ ആ ഹരി പാവം അമ്മുനെ കുറിച്ച് ഒന്ന് ഒർമിച്ചത് പോലുമില്ലല്ലോ

ഒടിയൻ • 07-02-2018 07:44

കാമം കയറിയാൽ കണ്ണ് കാണില്ല എന്നല്ലേ. അമ്മു അവന്റെഉള്ളിൽ തന്നെ ഉണ്ടല്ലോ. പിന്നെ അമ്മുതന്നെ അവന് അനുവാദം കൊടുത്തില്ലേ കല്യാണം കഴിയും വരെ എന്ത് കുരുത്തക്കേടും അവളറിയാതെ കാണിച്ചോളാൻ . ഇത്രയും നല്ല മനസ്സുള്ള സ്നേഹമുള്ള ഒരു കാമുകിയെ വേറെ എവിടെ കിട്ടും . ??

ഒടിയൻ • 07-02-2018 07:40

അപ്പു കുട്ടാ ചളമാക്കാത്തഡേയി ?. സഹോ കഴിഞ്ഞ പാർട്ട് വായിച്ചില്ലല്ലേ ?. അമ്മു അമ്മുൻടെ വീട്ടിൽ പോയി ?. എല്ലാ പാർട്ടും വായിക്കണോട്ടോ ??

kunju • 07-02-2018 01:23

odiyaaaaa evdarnnudave .....sherikum miss cheythu

ഒടിയൻ • 07-02-2018 07:37

? എന്നാ ചെയ്യാനാന്നെ സംഗതി വരുന്നില്ല. മരണ ആശയ ക്ഷാമം

മാഡ് max • 07-02-2018 00:32

അടുത്ത പാർട്ടിൽ നല്ല ഒരു സംഭവം വേണം....
ഓടിയന്റെ മനസ്സിവിടെല്ലാ... നടക്കട്ടെ ?

ഒടിയൻ • 07-02-2018 07:35

Thank you സഹോ എൻടെ മനസ്സ് മനസ്സിലാക്കിയത്തിൽ .

RDX • 06-02-2018 23:44

കലക്കി ഒടിയ....
അടുത്ത ഭാഗം പെട്ടെന്ന് ഇടണെ ഇതുപോലെ താമസിക്കരുതെ....

ഒടിയൻ • 07-02-2018 07:33

Thank you. ശ്രെമിക്കാം സഹോ.??

ജബ്രാൻ (അനീഷ്) • 06-02-2018 23:07

Super......

ഒടിയൻ • 07-02-2018 07:32

Thank you ?

മാഡ് max • 06-02-2018 23:07

ഓടിയാ ഞാൻ വിചാരിച്ചു nirthiyechu പോയതാണെന്ന്....
വായിച്ചിട്ട് വരാട്ടോ.

ഒടിയൻ • 07-02-2018 07:32

അങ്ങനെയങ്‌ പോകുഓ...?

thamashakaran • 06-02-2018 23:06

ഓടിയ എവിടായിരുന്നു .കൊറേ നാൾ ആയല്ലോ .വെല്ലോടത്തും ഓടിയ വിദ്യ കാണിക്കാൻ പോയോ .കഥ നന്നായിട്ടുണ്ട് .നേരത്തെ താങ്കളുടെ കഥകൾ പെട്ടന്ന് പെട്ടന്ന് വരുമായിരുന്നു .നെക്സ്റ്റ് പാർട്ടും പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു .പിന്നെ പ്രേമം ഓക്കേ എങ്ങനെ പോകുന്നു .

ഒടിയൻ • 07-02-2018 07:31

നമസ്കാരം , കുറേ നാളായി , അമ്മു പോയപ്പോൾ പുതിയ ട്വിസ്റ്റ് കിട്ടുന്നില്ല. ചവറ് പോലെ വല്ലതും എഴുതാൻ മനസ്സ് അനുവദിച്ചില്ല. ആശയ ക്ഷാമം തന്നെ പ്രശ്നം . ശ്രെമിക്കാം പെട്ടന്നിടാൻ. അന്നൊക്കെ പണി ഇല്ലാത്ത സമയം ഇഷ്ടം പോലെ ആയിരുന്നു ഇപ്പോ ജോബിന് കേറി അതാ ലേറ്റ് ആകുന്നത്. പിന്നെ പ്രേമം , ഒന്നും പറയണ്ട സഹോ അതിനെയൊക്കെ കണ്ടംവഴി ഓടിച്ചു?