← Back to ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍]

Comments

ഒരു തുടക്കകാരന്‍റെ കഥ ഭാഗം 8 [ഒടിയന്‍] · approved reader discussion

ചെകുത്താൻ • 17-11-2017 14:49

നിങ്ങ മരണമാസ്സാണ് .....

ഒടിയൻ • 17-11-2017 21:20

Thank you ☺

thamashakaran • 17-11-2017 01:04

Nxt പാർട്ട്‌ ?????

ഒടിയൻ • 17-11-2017 07:58

Pettannundakum

Remo • 16-11-2017 17:14

Aveda baki

ഒടിയൻ • 17-11-2017 07:58

Thayyarayikondirikkunnu

മനു • 14-11-2017 15:54

എന്നാ ഒരു ഫീൽ ആണ്.അഭിരാമി വായിച്ചപ്പോ ഉള്ള ഫീൽ.It should be a happy ending. ഇൗ കഥ വായിക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നും.

ഒടിയൻ • 14-11-2017 17:43

Thankq . Thanks manu 4 the support

darja • 13-11-2017 23:27

കൊണ്ട് പോയി സെന്റി ആക്കരുതേ അവസാനം ?ഈയൊരു നല്ല ഫീലിൽ തന്നെ കൊണ്ടു പോ അമ്മൂന്റെ കോളേജില്‍ ഫൈറ്റൊന്നും വേണമെന്നില്ല ?

ഒടിയൻ • 14-11-2017 09:17

തോമ അത്രയ്ക്ക് ചെറ്റയല്ല ???

മാഡ് max • 13-11-2017 19:38

എന്റെ ഒടിയാ റൊമാൻസ് കൈകാര്യം ചെയ്യാൻ നിങ്ങള് റോമിയോ ആണ്
കിടു അവതരണം, പുറത്തുള്ള ഒളിഞ്ഞ് കളിയും ഭാവി വധുവിന്റെ സലാപങ്ങളും ഒക്കെ,
മൊത്തത്തിൽ 100% ?

ഒടിയൻ • 14-11-2017 09:16

Thank you?

libinmon • 12-11-2017 09:04

18 വയസ്സ് എന്ന് പറയുമ്പോൾ ഒരു ചേർച്ച ഇല്ലായ്മ തോന്നുന്നു

ഒടിയൻ • 12-11-2017 14:47

18 vayyasinu enthanu bro problm , kadha 1st part muthal vayikkooo. New jen alla alpam purakilek ponam

libinmon • 12-11-2017 09:02

സൂപ്പർ ആയിട്ടുണ്ട്!????????????????????????

അപ്പു പടിക്കാൻ മിടുക്കനാണോ?

SSLC ക്ക് എത്ര % ഉണ്ടായിരുന്നു??

ഒടിയൻ • 12-11-2017 14:46

Thanks . Kavi enthanu udesichath ??

alby • 12-11-2017 08:50

Nalla freshness ulla Story

ഒടിയൻ • 12-11-2017 14:45

Thanks

kamashilynureke • 11-11-2017 20:44

അടിപൊളി അടുത്ത പാർട്ട് വേഗം

ഒടിയൻ • 11-11-2017 21:25

Thanks , sure

nts • 11-11-2017 19:11

Njangale okke odi vach keezhpeduthi alle

ഒടിയൻ • 11-11-2017 19:58

Ha..ha..ha thank you ??

വാസു • 11-11-2017 16:26

കഥ വളരെ നല്ലതാണ്‌ ഇടക്ക് വെച്ചു നിർത്തി പോകരുത് കേട്ടോ അപേക്ഷയാണ്

ഒടിയൻ • 11-11-2017 18:25

? നന്ദി , നിർത്തില്ല

siri • 11-11-2017 16:00

അവളുടെ സ്നേഹം , അവളുടെ ആ നോട്ടം , ആ കണ്ണുകൾ , അവൾ തന്ന ചുമ്പനം, അവളുടെ മണം , അവളുടെ നെറ്റി , മുടിച്ചുരുളുകൾ , അവളുടെ ആ സ്നേഹം നിറഞ്ഞ കണ്ണുനീർ തുള്ളികൾ

അങ്ങനെ പലതും അവനെ അവളിൽ മാത്രമായി നിർത്തി .

chettayiye ningal suppara enna oru feelingaanne

ഒടിയൻ • 11-11-2017 16:15

നന്ദി , ???

vipi • 11-11-2017 13:08

bro. kalakkiiiiiiii

ഒടിയൻ • 11-11-2017 13:16

Thanks bro?

vismay • 11-11-2017 12:42

ബൈ ദി ബൈ mr ഒടിയൻ

അമ്മുവിൻറെ  സ്കൂൾ തുറന്നു ,, സൊ അവളെ സ്കൂളിൽ വിടാൻ നോക്കു..

അല്ലെങ്കിൽ അവളുടെ പലതും ആ ചെക്കൻ കവരും ... കുട്ടികളെ വഴി തെറ്റിക്കാതെ

നേർവഴിക്കു നടത്താൻ ഒടിയൻ ശ്രദ്ധിക്കണം lol :-p

ഒടിയൻ • 14-11-2017 17:46

?  ശ്രെമിക്കുന്നുൻഡ് , ഇനിയും 3 ദിവസം അതിനുള്ളിൽ ഭാഗ്യമുണ്ടേൽ അവൾ രക്ഷപെടും

Vijayakumar • 11-11-2017 12:41

Antha parayuka kidu. Vedikettu avatharanam. Super reality feelings avatharanam . Eni adutha bhagathinayee kathirikkunnu. Keep it up and continue dear Odiyan.

ഒടിയൻ • 11-11-2017 13:16

Thank you so much , thanks 4 the support

ജബ്റാൻ (അനീഷ്) • 11-11-2017 08:52

Super.... Avaru thammilulla romanse polichu. Pinne Appu chammi narunnathum okke vilichappol chirichu poyi. Super story...

ഒടിയൻ • 11-11-2017 10:01

നന്ദി , നന്ദി ??

അർജ്ജുൻ ദേവ് • 11-11-2017 07:36

കലക്കീട്ടോ....അപ്പുവിൻറെ ഒരു I Love you യിൽ അത്രയ്ക്ക് രോമാഞ്ചമുണ്ടായി കുളിരു കോരണമെങ്കിൽ അമ്മുവിന് അവനോടുളള ഇഷ്ടം ഊഹിക്കാവുന്നതിനും അപ്പുറമാണ് എന്നു ഞാൻ മനസ്സിലാക്കുന്നു.പക്ഷെ അപ്പു മറ്റൊരു പെണ്ണിനെ കാണുമ്പോൾ കാമം തലയ്ക്ക  പിടിക്കുമ്പോൾ അമ്മുവിനെ മറക്കുന്നതായും കാണുന്നു. അപ്പുവിനെ ഒന്നു നന്നാക്കണെ ബ്രോ....പാവം ആ കൊച്ചിനെ ഇനിയെങ്കിലും ചതിക്കല്ലേന്ന് പറയണേ ബ്രോ....അമ്മു കൂടെ ഉണ്ടായിട്ടിങ്ങനെ അപ്പോൾ ഞായറാഴ്ച കഴിഞ്ഞുളള കാര്യമോ????????

ഒടിയൻ • 11-11-2017 07:51

അപ്പു 18 വയസ്സ് ആയ പയ്യനല്ലേ ,തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു എന്നല്ലേ. അമ്മുവിനോട് സ്നേഹം ഉണ്ട് അതിന്റെ കൂടെ മറ്റൊരുപെണ്ണു കമ്പി ആക്കാൻ തുനിഞ്ഞാൽ ഏതൊരു 18 കാരനും നിന്നുപോകില്ലേ ??. പ്രണയം മാത്രം ആയാൽ ഈ പേജിൽ ഈ കഥ എഴുതാൽ അഡ്മിൻ എന്നെ സമ്മതിക്കുല??

Dominor • 13-11-2017 00:29

Annum paranju olla vedikaleyum vechu kuthi niraykandaa

ഒടിയൻ • 14-11-2017 17:47

കമ്പികുട്ടൻ എന്ന sitil അല്പം എങ്കിലും കമ്പി വേണ്ടേ?

ആതിര • 11-11-2017 07:26

Kollaaam.... Suuuuuuper...

ഒടിയൻ • 11-11-2017 10:00

നന്ദി ??

kannan • 11-11-2017 06:20

Bro entha parayandath ennariyilla athrakkum kidilan aayittund avatharanavum polichu
Eagerly waiting for next part

ഒടിയൻ • 11-11-2017 07:44

നന്ദി , തീർച്ചയായും പെട്ടന്നിടൻ ശ്രെമിക്കാം ??

Kochu • 11-11-2017 04:48

ഈ ഭാഗവും കലക്കി,അമ്മുവിന്റേം അപ്പുവിന്റേം പ്രണയം കലക്കുന്നുണ്ട്, അപ്പുവിന്റെ ഇളക്കം മാറ്റാൻ നാൻസിയും, ജയയും, അമ്പിളിയും അങ്ങനെ ഒരുപാടുണ്ടല്ലോ. കുഞ്ഞമ്മക്ക് അപ്പുവിൽ ഒരു നോട്ടം ഉണ്ടോ എന്നൊരു സംശയം. അടുത്ത ഭാഗം പെട്ടെന്ന് എഴുതു.

ഒടിയൻ • 11-11-2017 07:43

നന്ദി , പെട്ടന്ന് തയ്യാറാക്കാം , കുഞ്ഞമ്മ അങ്ങനെ കൊടുക്കുമോ , കട്ട ചങ്ക് ആയിരിക്കില്ലെ

കളിക്കാരൻ • 11-11-2017 15:28

അമ്മു പോയാൽ ആ വിടവ് കുഞ്ഞമ്മ തീർക്കും എന്നാ എനിക്ക് തോന്നുന്നത്
അമ്മു പോകാൻ കാത്തിരിക്കുവാ കുഞ്ഞമ്മ

ഒടിയൻ • 14-11-2017 17:48

?  ഹ ഹ ഹ നോക്കാം

അച്ചു • 11-11-2017 02:59

പോയി പോയി കലിപ്പന്റെ കഥയുടെ പോലെയായി page കടുതൽ ഉണ്ട് പക്ഷെ പെട്ടെന്ന് വായിച്ചു കഴിയും പിന്നെ ഒരു വിഷമം ആണ്. നന്നായിരുന്നു എന്ന് പറയണ്ട കാര്യം ഇല്ല വളരെ നന്നായിട്ടുണ്ട്. അടുത്ത partന് ആയി കട്ട waiting ആണ്

മനു • 11-11-2017 05:48

അ കലിപ്പൻ തെണ്ടി എങ്ങോട്ട് മുങ്ങി എന്ന് ഒരു പിടിയുമില്ല...

ഒടിയൻ • 11-11-2017 07:39

സോറി അറിയില്ല , ഞാനും മീനത്തിൽ താലികെട്ടിനായി കാത്തിരിക്കുകയാണ് . ??

അച്ചു • 11-11-2017 14:16

അവൻ ഇനി പൊങ്ങണമെങ്കിൽ താലികെട്ട് publish ചെയ്യാൻ അയക്കണം ??

ഒടിയൻ • 11-11-2017 07:41

നന്ദി , നന്ദി , ?? പേജ് കൂടുതൽ ആക്കാൻ ശ്രെമിക്കുന്നുണ്ട്

ഒടിയൻ • 14-11-2017 17:48

?

Bigboss • 11-11-2017 01:55

അടിപൊളി അടുത്ത പാർട്ട്‌ വേഗം വരട്ടെ

ഒടിയൻ • 11-11-2017 07:38

നന്ദി ,??

vishnu • 11-11-2017 01:37

ഒന്നു വേഗം അടുത്ത ഭാഗം അയക്കു

ഒടിയൻ • 11-11-2017 07:37

? പരമാവദി പെട്ടന്ന് നോക്കാം

jithus • 11-11-2017 00:33

നല്ല ഒരു സിനിമ കാണുന്നഫീൽ ഉണ്ട്. വളരെ സന്തോഷം ഇതുപോലുള്ള കഥകൾ വായിക്കുമ്പോൾ

ഒടിയൻ • 11-11-2017 07:36

നന്ദി ??

Sanzy • 11-11-2017 00:06

Othiri ishttapettu eee partt sexinekkal maduram pranayathinanu so vera aaarumayi kalyanam kayiyounnathuvare pani edukkaruth pinne romances kurachude koottikko

ഒടിയൻ • 11-11-2017 07:35

നന്ദി , ശ്രെമിക്കാം പരമാവതി☺

അപ്പുക്കുട്ടൻ • 10-11-2017 23:51

കലക്കി ബ്രോ keep it up

ഒടിയൻ • 11-11-2017 00:29

Thank you ,

കളിക്കാരൻ • 10-11-2017 23:40

കുഞ്ഞമ്മയുമായി ഒരു കളി നടക്കുമോ

ആളെ കണ്ടിട്ട് കുറച്ചു ഇളക്കം ഉള്ള കൂട്ടത്തിലാ

ഒടിയൻ • 10-11-2017 23:51

Aarkkariyam ??

RDX • 10-11-2017 23:35

Super

ഒടിയൻ • 10-11-2017 23:40

Thanks

thamashakaran • 10-11-2017 23:25

Wow സൂപ്പർബ് ബ്രോ സൂപ്പർബ്. ഈ പാർട്ടിൽ അപ്പൂന്റേം അമ്മുന്റേം റൊമാൻസ് മാത്രം ആയതിൽ വളരെ സന്തോഷം. അമ്മു പറഞ്ഞത് പോലെ അവരുടെ കല്യാണം വരെ അപ്പുന്റെ വിളയാട്ടം നടനോട്ട്. അത് കഴിഞ്ഞു കുറച്ചൊക്കെ നന്നാവാൻ നോക്കണം. നല്ല അവതരണം ആണ് ബ്രോ. വളരെ സിംപിൾ ആയിട്ട് ആണ് താങ്കളുടെ എഴുത്. പെട്ടന്ന് അടുത്ത പാർട്ട്‌ പോരട്ടെ.

ഒടിയൻ • 10-11-2017 23:28

Thank you , thanks 4 the support Thamasakkara

kunju • 10-11-2017 23:23

bro u r awsm...?

ഒടിയൻ • 10-11-2017 23:27

Thank you kunju

SJ • 10-11-2017 23:20

Adipoli
Next part udane varumo??

ഒടിയൻ • 10-11-2017 23:27

Thank you ,sure