ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9 [ഒടിയന്‍]

📝 Ongoing

👁 64.3K views ❤ 270 likes 💬 86 comments

ഒരു തുടക്കകാരന്‍റെ കഥ 9
Oru Thudakkakaarante Kadha Part 9 bY ഒടിയന്‍ |  Previous Part

വീട്ടിലെത്തി ഡ്രെസ്സ് മാറുമ്പോൾ അച്ഛനും മുത്തച്ഛനും പറമ്പിൽ നിന്നും വന്നിരുന്നു.

“അപ്പു വാടാ ചോറുണ്ണാം “

“ആ ദേ വരുന്നു “

അപ്പു ഡ്രെസ്സ് മാറി താഴേക്കിറങ്ങി

“ നീ ഇന്ന് പോയില്ലേ “

“ ഇല്ല … ചെറിയൊരു മടി “

“ആ … തുടങ്ങിയോ ..”

അവൻ അച്ഛന് മറുപടി ഒന്നും കൊടുക്കാതെ ഭക്ഷണം കഴിക്കാൻ ഇരുന്നു .

അപ്പുവും അച്ഛച്ഛനും അച്ഛനും കഴിച്ചു തുടങ്ങി , അമ്മുവും കുഞ്ഞമ്മയും പണിക്കാർക്കുള്ള ഭക്ഷണം കൊണ്ടു കൊടുക്കാൻ പോയി , അച്ഛമ്മയും അമ്മയും അവർക്കുള്ള ഭക്ഷണം വിളമ്പി കൊടുത്തു .

ആഹാരം കഴിഞ്ഞ് ദാസൻ മുറിയിൽ കയറി കിടന്നു . ഭാസ്കരൻ പിള്ള ചാരുകസേരയിൽ വിശ്രമിച്ചു . അപ്പു ടി.വി കണ്ടിരുന്നപ്പോൾ അമ്മുവും കുഞ്ഞമ്മയും തിരികെ വന്നു കൂടെ ജനവും ഉണ്ടായിരുന്നു.

ജാനുവിനെ കണ്ട അച്ഛമ്മ

“ നിന്നെ കുറച്ച് ദിവസായല്ലോ ജാനു കണ്ടിട്ട് ഇവിടുണ്ടായില്ലേ “

“ ഇല്ല ഭാനുവെച്ചി … മധുവേട്ടന്റെ അമ്മ വീട്ടിൽ ആയിരുന്നു . അവിടത്തെ അമ്മയ്ക്ക് സുഖമില്ല നോക്കാനും ആരും ഇല്ല”

അവരുടെ ആ സംസാരം കേട്ട് അപ്പു അടുക്കളപ്പുറത്തേക്ക് ചെന്നു .

“ അതെയോ .. നീ ഇരിക്ക് കഴിച്ചോ വല്ലതും “

“ ഞാൻ എണീറ്റപ്പോ 10 ആയി ഇന്ന് വെളുപ്പിനാ എത്തിയെ , എണീറ്റ് കഞ്ഞി ഒക്കെ വച്ചു കൊടിച്ചേച്ച ഇങ്ങോട്ടിറങ്ങിയെ “

ഇരുന്നുകൊണ്ട് ജാനു പറഞ്ഞു . അപ്പു അടുക്കളയിലെ സ്ലാവിൽ ഇ

📚 Chapters

1 published

Related Stories

💬 Comments

View all comments