Chapter Title : ഒരു ട്രീറ്റ്മെന്റിന്‍റെ കഥ 1
: നി പറയടാ കുട്ടാ.. ചുമ്മാ ബോറടിച്ച് ഇരിക്കണ്ടല്ലോ ..?? നിന്റെ കഥ കേൾക്കാലോ ..
( അങ്ങനെ തുടക്കം മുതൽ അവസാനം വരെ സെലിനെ ഉൾപ്പെടുത്താതെ ഞാൻ പറഞ്ഞു കൊടുത്തു .. )
ഡോക്ടർ അതെല്ലാം അത്ഭുതത്തോടെ കേട്ടിരുന്നു ..
അവസാനം എന്നോട് ചോയ്ച്ചു ..
" അപ്പൊ നി അവളെ വിടുമ്പോൾ പഞ്ചറാക്കിയിട്ടാണല്ലേ വിട്ടത് .. "
ഞാൻ : അവളെ ഞാൻ വിടുമ്പോൾ അല്ല അവൾ എന്നെ വിടുമ്പോൾ ...
ഡോക്ടർ : അപ്പൊൾ അവൾ നിന്നെ തേച്ചതാണോ ..??
ഞാൻ : ഹാ ആക്‌സിഡന്റിന്റെ അന്നല്ലെ ഞാൻ അവളുടെ എൻഗേജ്മെന്റ് അറിഞ്ഞത് ..
ഡോക്ടർ : അപ്പൊ കൊഴപ്പല്ല്യ .. അവൾക്ക് അത് കൊടുക്കേണ്ടതാണ് .. എന്നും എന്നും ഓർമിക്കാൻ നിനക്ക് എന്തേലും കൊടുക്കാർന്നില്ലേ ..
ഞാൻ : എയ് അത് വേണ്ട .. അത് ചിലപ്പോൾ എന്റെ തലക്ക് തന്നെ വരും .. അത് കൊണ്ടു റിസ്ക് എടുത്തില്ല ..
ഡോക്ടർ : എന്നാലും നിന്നെ ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചില്ലാട്ട..
ഞാൻ : ദേ ഞാൻ പറഞ്ഞുട്ടാ എന്നോട് വെറുപ്പ് തൊന്നരുത് എന്ന് ..
ഡോക്ടർ : ഇല്ലടാ വെറുപ്പ് ഒന്നും ഇല്ല .. ഞാൻ ചുമ്മ പറഞ്ഞതാ .. അവൾ പോയത് നിന്റെ ഭാഗ്യം ആണ് ..
അങ്ങനെ ഞങ്ങൾ പേർസണൽ ആയി കുറെ സംസാരിച്ചു .. ഇടയിൽ ഞാൻ ചോദിച്ചു ..
" ഡോക്ടർക്ക് അഫയർ ഉണ്ടായിരുന്നോ കല്യാണത്തിന് മുൻപ് ..?? "
ഡോക്ടർ :
💬 Comments
View all comments