Chapter Title : ഒരു ട്രീറ്റ്മെന്റിന്റെ കഥ 1
സ്റ്റാന്റ് എത്തുന്നത് വരെ അസുഖത്തിനെ കുറിച്ച് സംസാരിച്ചു ..
എന്നെ ബസ്സ് സ്റ്റാൻഡിൽ വിട്ട് അങ്ങോർ പോയി ...
ബസ്സ് കയറി കുറച്ചു എത്തിയപ്പോൾ എനിക്ക് ഒരു മെസ്സേജ് വന്നു പരിചയമില്ലാത്ത നമ്പർ ആണ് .. ഞാൻ എടുത്ത് നോക്കി ..
" ഹായ് "
"ആരാ മനസ്സിലായില്ല"
" എന്നെ മറന്നോ ഇന്നല്ലെ നിന്നെ ഞാൻ സ്കാനിങ്ങിനു കൊണ്ടു പോയത് "
"ഓഹ് .. നമ്പർ ഇല്ലല്ലോ അതാ മനസ്സിലാവാഞ്ഞത് .. എന്റെ നമ്പർ എവിടന്ന് കിട്ടി " " എനിക്ക് നിന്റെ നമ്പർ കിട്ടാൻ എന്താ ബുദ്ധിമുട്ട് .. "
" ഞാൻ ബസിൽ ആണ് പിന്നെ വരാം"
"ഓക്കേ "
പിന്നെ ഞങ്ങൾ സ്ഥിരം ചാറ്റ് ചെയ്ത് തുടങ്ങി
ഇടക്ക് എന്നെ വിളിച് അസുഖത്തിന്റെ കാര്യം ഒക്കെ ചോയ്ക്കും .. പിന്നെ ഇടയ്ക്കിടെ വിളിച്ചു തുടങ്ങി ... എനിക്ക് വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ സംസാരിക്കും ..
അങ്ങനെ ഞങ്ങൾ നല്ല കമ്പനി ആയി ..
എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞത് കൊണ്ടാണ് എന്ന് തോന്നുന്നു എന്നോട് സിംപതി ആണോ സ്നേഹം ആണോ എന്ന് എനിക്ക് മനസ്സിലായില്ല
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ വിളിച്ചു അടുത്ത സ്കാനിങ്ങിനു വരാൻ പറഞ്ഞു ..
പിറ്റേ ദിവസം ബസ്സ് കയറിയപ്പോൾ ആണ് ഞാൻ നഴ്സിന് മെസ്സേജ് അയച്ചത് ... അപ്പൊ പറഞ്ഞു ഞാൻ ഇന്ന് ലീവ് ആണ് .. നി ഇന്നലെ പറയാണെങ്കിൽ ഞാൻ ലീവ് എടുക്കിലാർന്നു ... അപ്പൊ ഞാൻ
💬 Comments
View all comments