Chapter Title : ഒരു ട്രീറ്റ്മെന്റിന്റെ കഥ 1
പോയി ... അപ്പൊ നഴ്സ് അവിടെ ഉണ്ടായിരുന്നു ...
" നി വരുന്നു എന്ന് പറഞ്ഞ കാരണം ആണ് ഞാൻ ഇന്ന് വന്നത്.. ശരിക്കും ഞാൻ ഇന്ന് ലീവ് ആയിരുന്നു ... "
“ അല്ല മാമിനെന്താ പ്രാന്താണോ എന്റെ സ്കാനിങ്ങിനു വേണ്ടി ലീവ് കളയാൻ ... ഇവിടെ വേറെ കൊറേ ആൾക്കാർ ഇല്ലേ .."
" അവരും ഞാനും നിനക്ക് ഒരുപോലെ ആവും ... പക്ഷെ എനിക്ക് അങ്ങനെ അല്ല... അത് കൊണ്ടാണ് ഞാൻ വന്നത് "
ഓഹ് ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു ... എത്ര ആലോചിച്ചിട്ടും അവസാനം പറഞ്ഞത് എനിക്ക് മനസ്സിലായില്ല ...ഇനി ഇപ്പൊ എന്റെ സ്റ്റോറി ഒക്കെ കേട്ടിട്ട് എന്നോട് സഹതാപം തോന്നിയിട്ടാണോ എന്നും എനിക്ക് അറിയില്ല ...
എന്തായാലും ഞങ്ങൾ തമ്മിൽ ഒടുക്കത്തെ കമ്പനി ആയി ..ഞങ്ങൾക്കിടയിൽ എന്തും സംസാരിക്കാൻ ഉള്ള ഫ്രീഡം ആയി ..
പിന്നീട് ഞങ്ങളുടെ സംസാര ശൈലി മാറി ... നഴ്സിന്റെ പേർസണൽ ലൈഫിനെ കുറിച്ചൊക്കെ എന്നോട് പറയാൻ തുടങ്ങി ...ഭർത്താവുമായി നല്ല റിലേഷനിൽ ആയിരുന്നില്ല മാം .. മാം താമസിക്കുന്നത് ഹസ്ബന്റിന്റെ വീട്ടിൽ ആയിരുന്നില്ല ...
അന്നത്തെ ചാറ്റിന്റെ ഒരു ഭാഗം
"അല്ല മാം ... ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടോ ..??"
" നി ഇനി എന്നെ മാം എന്ന് വിളിച്ചാൽ ദേഷ്യപ്പെടും "
"പിന്നെ ഇപ്പൊ എന്താ വിളിക്കാ..??"
" നി എന്നെ ഇത്ത എന്ന് വിളിച്ചാൽ മതി .. "
"ഓക്കേ "
" ചീത്ത പറയില്ല നി
💬 Comments
View all comments