Chapter Title : ഒരു ട്രീറ്റ്മെന്റിന്റെ കഥ 1
ശരിയാവില്ല ..ഡിവോഴ്സ് ആയിട്ടൊന്നും ഇല്ലല്ലോ ... അങ്ങൊർക്ക് തോന്നുമ്പോൾ വരട്ടെ എന്നെ നോക്കാൻ ... ഇനി ഒരാളെ കെട്ടാൻ ഒന്നും എനിക്ക് വയ്യ ...എനിക്ക് ഇങ്ങനെ ഒക്കെ ജീവിച്ചാൽ മതിയേ ..."
" ആയിക്കോട്ടെ "
അങ്ങനെ കുറെ വിഷമങ്ങൾ പറഞ്ഞു എന്റെ അടുത്ത്..
ഇത്താടെ വിഷമങ്ങൾ ഓക്കെ കേട്ടപ്പോൾ എനിക്ക് നല്ല വിഷമം ആയി..
ഓരോ ദിവസം കഴിയുമ്പോളും ഞങ്ങൾ വീണ്ടും വീണ്ടും അടുത്തു...
അങ്ങനെ വീണ്ടും സ്കാനിങ്ങിനുള്ള സമയം ആയി ... ഞാൻ ഡോക്ടറെ കണ്ടു ... പ്രിസ്ക്രിപ്ഷൻ വേടിച്ചു സ്കാനിങ്ങിനു പോയി .. ഇത്ത ഉണ്ടായിരുന്നു അവിടെ...
ആദ്യം ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു ... പിന്നെ സ്കാനിങ്ങിനു പോയി .. സ്കാൻ ചെയ്യാൻ വേണ്ടി കിടന്നപ്പോൾ ഇത്ത എന്റെ നെറ്റിയിൽ ഒരുമ്മ തന്നു .. ഞാൻ ആകെ ഷോക്ക് ആയി ...
" എന്താ ഇത്താ ഇത് "
" സോറി ... എനിക്ക് നിന്നെ നല്ല ഇഷ്ടം ആണ് ... എന്നെ നി ഇപ്പൊ കെയർ ചെയ്യുന്ന പോലെ ആരും കെയർ ചെയ്തിട്ടില്ല .. നിന്നോട് സംസാരിച്ചിരിക്കുന്നതാണ് എന്റെ ഇപ്പോളത്തെ ഒരേ ഒരു സന്തോഷം ... അതൊക്കെ ആലോചിച്ചപ്പോൾ എന്തോ എനിക്ക് ഇങ്ങനെ തോന്നി .. ഇഷ്ടായില്ലെങ്കിൽ ക്ഷമിക്ക്ട്ടാ..""
" എയ് കൊഴപ്പം ഒന്നുമില്ല ... എനിക്കും ഇത്താനെ നല്ല ഇഷ്ടം ആണ് .. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല .. “
“ നി ഇപ്പൊ ഇനി ആരോടും പറയാൻ നിക്കണ്ട .."
" ഓഹ് പിന്നെ
💬 Comments
View all comments