0%

Chapter Title : ഒരു ട്രെയിൻ യാത്ര തന്ന അനുഭവം

Author : Kambikathakal Read All Parts 3.2K

ഓടി ഫ്രണ്ടിൽ എത്തിയപ്പോളേക്കും ആളുകൾ കേറി തുടങ്ങിയിരുന്നു... അങ്ങനെ വിന്ഡോ സീറ്റിന്റെ കാര്യത്തിലൊരു തീരുമാനവും ആയി...

അങ്ങനെ ട്രെയിനിൽ കയറി നല്ല സീറ്റ്‌ നോക്കി നടക്കുവാരുന്നു... നോക്കിയപ്പോൾ ഒരു ക്യാബിനിൽ വിന്ഡോ സീറ്റിന്റെ അടുത്ത് ഒരു വല്യ ബാഗ് മാത്രം വെച്ചിരിക്കുന്നു, ആൾ ഇല്ല... വേറെ ഒന്നും നോക്കിയില്ല ആ ബാഗിന്റെ തൊട്ടു അടുത്ത് തന്നെ ഇരുന്നു... ഇനി അതിന്റെ ഉടമസ്ഥൻ വേറെ സീറ്റ്‌ കിട്ടി പോകുവാണെങ്കിൽ വിന്ഡോ എടുക്കാനുള്ള പ്ലാൻ ആയിരുന്നു എന്റെ... അങ്ങനെ സമയം പോയി കൊണ്ടിരുന്നു.... ആളുകൾ ഒകെ നിറയാൻ അധികം സമയം ഒന്നും വേണ്ടിവന്നില്ല. ട്രെയിനിൽ കയറിയ യാത്രക്കാർ എന്നോട് ചോദിക്കുവാ ആ ബാഗ് എടുത്തു മാറ്റുവാൻ... അങ്ങനെ ഒടുവിൽ ട്രെയിൻ എടുക്കാൻ 5 min ഉള്ളപ്പോൾ അതിന്റെ ഉടമസ്ഥൻ "അല്ല ഉടമസ്ഥ" വന്നു... ആരാണെന്നോ എന്താണെന്നോ ഒന്നും കൂടുതലായി ഞാൻ നോക്കിയില്ല... അവൾ വന്നപാടെ ആ ബാഗ് എടുത്തു മടിയിൽ വെച്ചു പിന്നെ ഫോണിൽ വന്ന കാൾ അറ്റൻഡ് ചെയ്തു പുറത്തോട്ടു നോക്കി സംസാരികുവരുന്നു...

കുറച്ചു കഴിഞ്ഞതും ട്രെയിൻ എടുത്തു.... ഞാൻ പ്രതീക്ഷിച്ച തിരക്കൊന്നും ട്രെയിനിൽ ഇല്ല. പക്ഷെ 4 പേർക്ക് ഇരിക്കാൻ നമ്പർ ഇട്ടു വെച്ചേക്കുന്ന സീറ്റിൽ ഇപ്പോൾ 5 പേര് ഇരിക്കുന്നു... ഇവിടെ മാത്രം അല്ല എല്ലായിടത്തും ഇത് തന്നെ അവസ്ഥ... സ്കാനിയയിൽ തണുപ്പത് പുതച്ചു കിടന്നു പോകേണ്ടിയിരുന്ന ഞാനാ ഇപ്പോ ഇങ്ങനെ...ആ ഇനി പറഞ്ഞിട്ട് കാര്യമില്ല, ഒന്നു നടുവ് നിവർത്താൻ എങ്കിലും പറ്റിയാൽ മതിയാരുന്നു... ട്രെയിൻ ഞെരങ്ങി ഞെരങ്ങി ആണ് നീങ്ങുന്നത്..വർകലക്‌ അടുത്ത് ഇന്നലെ പെയ്ത

💬 Comments

View all comments