ഒരു ട്രെയിൻ യാത്ര
📝 Ongoing
👁 80477 views ❤ 542 likes 💬 26 comments
ഒരു ട്രെയിൻ യാത്ര 1
Oru Train Yathra bY Kichu
ഡൽഹി തിരുവന്തപുരം രാജദാനിയിൽ വെച്ച് നടന്ന ഒരു കഥയാണ് ഇത്
എന്റെ പേര് കിഷൻ എല്ലാവരും കിച്ചു എന്ന് വിളിക്കും ഞാൻ നാട്ടിൽ കാസർഗോഡ് ആണ് ഡൽഹി യിൽ ഒരു ഐ ടി കമ്പനിയിൽ വർക്ക് ചെയുന്നു നാട്ടിൽ പെങ്ങളുടെ കല്യാണം ഉറപ്പിച്ചു അടുത്ത 11ആം ദിവസം അവളുടെ കല്യാണം ആണ്. കല്യാണം കൂടാൻ വേണ്ടിയാണ് ഞാൻ നാട്ടിലേക്കു പോകുന്നതു ഞാൻ നിസാമുദ്ദിൻ സ്റ്റേഷനിൽ നിന്നു ആണ് കയറിയത് 1 പകലും 2 രാത്രിയും വേണം നാട്ടിൽ എത്താൻ അത് കൊണ്ട് ഞാൻ 1സ്റ്റ് ക്ലാസ് എ/സി ബുക്ക് ചെയ്‌തിരുന്നു ഉച്ചകഴിഞ്ഞ് 4 മണിക് ആണ് ട്രെയിൻ ഞാൻ റൈറ്റ് ടൈം സ്റ്റേഷനിൽ എത്തി എന്റെ സീറ്റ് നോക്കി അങ്ങനെ സീറ്റ് കണ്ടെത്തി ഞാൻ അതിൽ ഇരിന്നു സീസൺ അല്ലാത്ത കാരണം ട്രെയിനിൽ വലിയ തിരക ഇല്ലായിരുന്നു എന്റെ ക്യുപയിൽ ആരും ഇല്ല അങ്ങനെ ട്രെയിൻ മൂവ് ചെയ്ത് ഞാൻ ഒറ്റക് ബോർ അടിച്ചു ഇരിന്നു അങ്ങനെ ആദ്യ സ്റ്റോപ്പ് എത്തി ഞാൻ നോക്കി അരക്കിലും എന്റെ ക്യുപയിൽ വരുന്നുണ്ടോ എന്ന് ആരും തന്നെ ഇല്ല ഞാൻ ഒരു ഹാഫ് മേടിച്ചു വെച്ചിരുന്നു അതിൽ നിന്നു 2 പെഗ് അടിച്ചു അത് കഴിഞ്ഞ് ഞാൻ ഒരു അര മണിക്കൂർ കണ്ണടച്ച് ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ ബി ആർ സി ജംഗ്ഷൻ എത്തി അവിടെ നിന്നു ഒരു വയസായ ഒരുഓൾ എന്റെ ക്യുപയിൽ കയറി അയാളെ കാണുമ്പോൾ അറിയാം തീരെ വയ്യ ഏതോ രോഗത്തിന്നി അടിമയാണ് എന്ന എനിക്ക് തോന്നി കുറച്ചു കഴിഞ്ഞ് ഉണ്ട് ഒരു ശ്രീ കയറി വരുന്നു കൈയിൽ ഒരു വെള്
💬 Comments
View all comments