Chapter Title : ഒരു ട്വിങ്കും നാല് കിളവൻമാരും [സുബിമോൻ]
നോക്കിയത്.
പക്ഷേ അന്നേരം അങ്കിൾ ബുദ്ധിക്ക് കളിച്ചു. ഒന്നുമറിയാത്തതുപോലെ അച്ഛനെ വിളിച്ചിട്ട് " അവര് എന്നെ വിളിച്ചു പോകാൻ വയ്യ.. കോവിഡ് ഒക്കെയല്ലേ, നിങ്ങൾ എല്ലാരും കൂടി പോവോന്നും വേണ്ട... പിള്ളേര് വാക്‌സിനേഷൻ കഴിഞ്ഞത് അല്ലല്ലോ....മോൻ ഇവിടെ നിന്നോട്ടെ... എനിക്ക് ഒരു കമ്പനി ആയല്ലോ "എന്ന് പറഞ്ഞു.
അത് പറഞ്ഞു കഴിഞ്ഞു ഫോൺ വെച്ചതും എനിക്ക് കൊറേ ലവ് ഇമോജികൾ വാട്സാപ്പ് ചെയ്തു. ആ ഇമോജി എന്തിനാണ് എന്ന് ചോദിച്ചപ്പോൾ ആണ് ഈ ഫോൺ കോൾന്റെ കഥ അങ്കിൾ പറഞ്ഞത്.
എക്സൈറ്റ്മെന്റ് കൊണ്ട് എന്റെ ചങ്കിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു. സെക്സിനെക്കാൾ എന്നെ പ്രണയിക്കുന്ന ആളാണ്, പിന്നെ പല കാരണങ്ങൾകൊണ്ടും എന്റെ വീട്ടിൽ നിന്നും എനിക്കുള്ള ഒരു എസ്കേപ്പ് ആണ് ഇത്. പിന്നെ രണ്ട് ദേഹങ്ങളുടെ സംഗമ ചൂട് - ആ ത്രില്ലും.
അങ്ങനെ എന്നെ അങ്കിളിന്റെ വീട്ടിൽ കൊണ്ട് വിട്ടു. രണ്ട് നില വീട് ആണ്. മുകളിലെ നിലയിൽ ഓപ്പൺ എയർ സിറ്റൗട് ഒക്കെ ഉണ്ട്. അതിവിശാലമായ പറമ്പിന്റെ നടുക്കു ഒരു വീട്. ചെറിയ കുളം ഒക്കെ ഉണ്ട്.
രണ്ടോമൂന്നോ ജോലിക്കാർ ഒക്കെ വല്ലപ്പോഴും ഉണ്ട് അവിടെ. ഞാൻ വരുന്നത് പ്രമാണിച്ച് അവർക്ക് ഒക്കെ അവധി കൊടുത്തു വിട്ടിരിക്കുകയാണ് എന്ന് അങ്കിൾ പറഞ്ഞായിരുന്നു.
അച്ഛനും അമ്മയും എന്നെ അവിടെ വിട്ടിട്ട് നേരെ ഏറ്റുമാനൂർക്ക് വിട്ടു. വെളുപ്പിന് സമയം തന്നെ ആണ് അവര് യാത്ര പോകാറ്. അതുകൊണ്ട് വെളുപ്പിന് 2 മണി ആയപ്പോഴേക്കും ഞാൻ അങ്കിളിന്റെ വീട്ടിലെത്തി.
എന്നെ അവര് വിട്ടിട്ട് നേരെ സ്ഥലം വിട്ടു. അങ്കിൾ
💬 Comments
View all comments