Chapter Title : ഒരു ഉമ്മച്ചി കഥ [ഷാനിബ ഷാനി]
വേണ്ടി പറഞ്ഞു അതിനിപ്പോ മൂഡ് എന്തിനാ അഞ്ചു min മതിയല്ലോ നാളെ ആകട്ടെ ഇടാം നിനക്ക് അത്ര ഇഷ്ടം ആണൊ മൈലാഞ്ചി??? Mmm ഉമ്മച്ചി ഇട്ടാൽ നല്ല മൊഞ്ജാ അവൻ തല താഴ്ത്തി പറഞ്ഞു അയ്യടാ ചെക്കന് നാണം വന്നോ ഞാൻ ചിരിച്ചു hahaha
പിറ്റേന്ന് രാത്രി മുറിയിൽ വന്നതും അവനെന്റെ കാലിലേക്ക് നോക്കുന്നത് കണ്ടു ഉള്ളിൽ ഒരു ചിരിയോടെ ഞാൻ കാണാത്തത് പോലെ ഇരുന്നു
അവൻ നിരാശയോടെ ഇന്നും ഇട്ടില്ലേ??? ഓ ഇട്ടില്ല ഇടാം അവിടെ അലമാരയിൽ ഉണ്ട് മൈലാഞ്ചി എടുത്തിട്ട് വാ
അവൻ എടുത്ത് തന്നു ഞാൻ എന്റെ ഇടത് കൈ നഖത്തിലും രണ്ടു കാൽ നഖത്തിലും മൈലാഞ്ചി ഇട്ടു അവൻ പോകും മുന്നേ കഴുകി കളഞ്ഞു വന്നു കട്ടിലിൽ ഇരുന്നു കാൽ കട്ടിലിലേക്ക് കയറ്റി വച്ചു നോക്ക് ഡാ ഇപ്പൊ ഭംഗി ആയോ??? എന്റെ മകന്റെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു എന്റെ ചുണ്ടിലും ചിരി പരന്നു ഇപ്പൊ സൂപ്പർ ആയി എങ്ങനെ ഉണ്ട് ഇഷ്ടായോ??? Hmmmm നന്നായി ട്ടുണ്ട് കുറച്ചു കൂടെ കളർ ഉണ്ടെങ്കിൽ ഉമ്മച്ചിടെ കാൽ ഒന്നുടെ അടിപൊളി ആകും കളർ ഉള്ളത് തീർന്നു ഇനി വാങ്ങിയിട്ട് വേണം ടൗണിൽ പോകുമ്പോൾ വാങ്ങാം അതെന്തിനാ നാളെ രാവിലെ ഞാൻ പോയ് വാങ്ങി വരാം ഇനിപ്പോ ഇതിനായി പോകുന്നത് എന്തിനാ വേണ്ട ഇനി പോകുമ്പോൾ വാങ്ങാം അവന്റെ മുഖം വാടുന്നത് ഞാൻ കണ്ടു അടുത്ത ദിവസം കൊച്ചിനെ കൊണ്ട് ഹോസ്പിറ്റലിൽ പോകാനുണ്ട് അന്ന് വാങ്ങാം തത്കാലം ഇത്രയും ചുവപ്പിൽ കണ്ടാൽ മതി
💬 Comments
View all comments