0%

Chapter Title : ഒരു ഉത്സവകാലത്ത് 1 [Suresh kumar]

Author : Kambikathakal Read All Parts 2.4K

വേഗം അത് മുന്നോട്ടു മാറ്റി പിടിച്ചു.
നോക്കട്ടെ.. കാണിക്ക്.. നാസർ വിടുന്ന ലക്ഷണമില്ല.

കാണിക്ക് എന്താ കട്ടെടുത്തു കൊണ്ടുപോണ്.. അയാൾ അവനെ ബലമായി പിടിച്ചു കയ്യിൽ നിന്നും ആ പുസ്തകം തട്ടിപറിച്ചു

നാലായി മടക്കിയ അത് അയാൾ അത് തുറന്നു നോക്കി..
ഹ.. ഹഹാ. ഇതാണോ നിന്റെ സ്കൂളിലെ പഠിക്കുന്ന പുസ്തകം..അയാൾ കണ്ണുകൾ ഉരുട്ടി ചോദിച്ചു.സത്യത്തിൽ നാസർ കരുതിയത് ഞങ്ങൾ എന്തോ അടിച്ചു മാറ്റി കൊണ്ട് പോവുന്നു എന്നാണ്.നാട്ടിൽ അറിയപ്പെടുന്ന കുടുംബത്തിലെ ആയിരുന്ന ഞങ്ങളോട് അധികം ബാലപ്രയോഗം ഒന്നും അയാൾ ചെയ്യുമായിരുന്നില്ല പക്ഷെ ഒളിച്ചു പിടിച്ചത് ആണ് പ്രശ്നം ആയത്.

എവിടുന്ന് കിട്ടീടാ ഇത്.. അയാൾ പുസ്തകം മറിച്ചുകൊണ്ട് ചോദിച്ചു.
ഇക്ക അത് ഞങ്ങടെ അല്ല

സ്കൂളിലെ ഒരു ചെക്കൻ തന്നതാ..
അമീർ ദയനീയ മായി പറഞ്ഞു.

ങ്ങാ.. കൊള്ളാലോ.. ഒരു കാര്യം ചെയ്യ്. ഞാനും വായിച്ചിട്ട് തിരിച്ചു തരാം.
അയ്യോ ഇക്കാ.. അവനു നാളെത്തന്നെ കൊടുക്കണം.. അമീർ പറഞ്ഞു
അതൊക്കെ കുഴപ്പമില്ല. രണ്ടീസം കഴിഞ്ഞു തരാം പറ ഓനോട്‌...

നാസർ അത് അയാളുടെ ഷർട്ടിന്റെ ഉളിൽ തിരുകി.
ഞങ്ങൾ ആകെ വിഷമത്തിൽ ആയി.

നിങ്ങള് പൊക്കോ ഡാ.. ഉം.. അയാൾ അകത്തേക്ക് കേറി.. ഞാനും അമീറും വിഷ്ണരായി തിരിച്ചു നടന്നു

💬 Comments

View all comments