Chapter Title : ഒരു വരവേൽപ്പ് [Fukman]
ഒരു വരവേൽപ്പ്
Oru Varavelppu | Author : Fukman
എന്റെ ജീവിതം വരവേൽപ്പ് സിനിമ പോലെ ആയിരുന്നു എന്റെ ജീവിതത്തിലെ കുറച്ചു വർഷം ഞാൻ ഗൾഫിൽ ആയിരുന്നു പെങ്ങൾക്കും അനിയനും വേണ്ടി അവിടം നിർത്തി നാട്ടിൽ എത്തിയത് മുതൽ ആണ് എന്റെ ജീവിതം നരകം ആയത്,
അനിയനും പെങ്ങളും തള്ളിപ്പറഞ്ഞു എന്റെ കാശ് മുഴുവനും അവര് എടുത്തു അവസാനം കിട്ടിയത് കൊണ്ട് ഞാൻ ജീവിക്കാൻപിന്നെ മനസമാധാനം കിട്ടാനും വേണ്ടി തമിഴ്നാട്ടിൽ പോയി ഒരു ബസ് വാങ്ങി അതിൽ കണ്ടക്ടർ ആയി.
34 വയസ്സ് ആയിട്ടും വിവാഹം ഒന്നും ആയില്ല അങ്ങനെ നടക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം ബസിന്റെ സ്റ്റെപ് പൊളിഞ്ഞു ഒരു പെണ്ണ് വീണ്, നാട്ടുകാർ കൂടി എന്നെ തല്ലാൻ ഓക്കേ കൂടി എങ്ങനെയോ പ്രശ്നം ഞാൻ ആ കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ടുപോഖമെന്ന് പറഞ്ഞു സെറ്റ് ചെയ്തു.
ഹോസ്പിറ്റലിൽ കൊണ്ടുപോയി കുഴപ്പമില്ല ഓടിവ് ഒന്നുമില്ല ചതവ് ഉണ്ട് അത് മാറിക്കോളും പതിയെ എന്ന് പറഞ്ഞു ഞാൻ തീരികെ അവരെ സ്റ്റാൻഡിൽ കൊണ്ടാക്കി അവര് ബസിൽ പോയ്കൊലമെൻ പറഞ്ഞത് കൊണ്ടാണ്, പക്ഷേ സ്റ്റെപ് കേറാനോ ബസിൽ കേറാനോ അവർക്ക് പറ്റുന്നില്ലെന്ന് ഞാൻ കണ്ടു ഞാൻ അടുത്തു ചെന്ന് വീട്ടിൽ കൊണ്ടാകാം എന്ന് പറഞ്ഞു.
പക്ഷേ അവര് സമ്മതിക്കുന്നില്ല കുറെ പറഞ്ഞു അവസാനം അവര് സമ്മതിച്ചു ഞാൻ ബൈക്ക് ആയി വന്നു പതിയെ ബൈക്കിൽ അവര് കേറി അവരുടെ വീട് കുറച്ചു ദൂരെ ആണ്, സമയം ഏതാണ്ട് രാത്രി ആയതുടങ്ങി നഗരത്തിൽ നിന്നും പുറത്തേക്ക് എത്തി ഞങ്ങൾ ബൈക്കിന്റെ
💬 Comments
View all comments