0%

Chapter Title : Oru Vayanadan kalikadha kambikadha

Author : kkstories Read All Parts 152

പറഞ്ഞു. ഇത് നല്ലൊരു ഐഡിയ ആയി തോന്നിയ ഞാന്‍ അതില്‍ മുതല്‍ മുടക്കാന്‍ തീരുമാനിച്ചു. അവന്‍റെ സ്ഥലം ടോട്ടല്‍ പതിനാറ് ഏക്കര്‍ വരും. അതിന് നടുവിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. ഇപ്പോള്‍ ശരിയായ പരിപാലനം ഇല്ലാതെ ആകെ കാട് പിടിച്ച് കിടക്കുകയാണ്. കേട്ടപ്പോള്‍ കണികയെ കൊണ്ട് പോകാന്‍ പറ്റിയ സ്ഥലം എന്ന് എനിക്ക് തോന്നി.

സുരേഷും കുടുംബവും ഒരു ബന്ധുവിന്‍റെ വിവാഹ ആവശ്യത്തിന് കുറച്ച് ദൂരെ പോയ സമയം നോക്കി ഞാന്‍ കണികയെ കൂട്ടി അവന്‍റെ വീട്ടില്‍ പോയി രണ്ട് ദിവസം താമസിച്ചു. അവളുടെ ആഗ്രഹ പ്രകാരം കാട് പിടിച്ച പറമ്പിലും തോട്ടിലും ഞങ്ങള്‍ ആദവും ഹവ്വയുമായി പരിപൂര്‍ണ നഗ്നരായി നടന്നു. അവള്‍ തോട്ടില്‍ പരിപൂര്‍ണ നഗ്നയായി കുളിച്ചു. പറമ്പിലെ മരങ്ങളുടെ ഇടയിലും, തൊഴുത്തിലും, വീടിന്‍റെ ചായ്പ്പിലും തോട്ടിന്‍ കരയിലെ പാറയിലും മറ്റും ഞങ്ങള്‍ അഭിരമിച്ചു.  അങ്ങനെ ഒരു ജീവിതാഭിലാഷം സാധിച്ച് കണിക തിരികെ പോയി.

Read Oru Vayanadan kalikadha

Download Oru Vayanadan kalikadha

💬 Comments

View all comments