Chapter Title : ഒരു വഴുതനങ്ങ കഥ [Soulhacker]
ഒരു വഴുതനങ്ങ കഥ
Oru Vazhuthanga Kadha | Author : Soulhacker
നമ്മൾ വളർന്ന സാഹചര്യവും ആയി ഒരു ബന്ധവും ഇല്ലാത്ത ജീവിതം ,അങ്ങനെ കുറെ ആളുകൾ ഈ ഭൂമിയിൽ ഉണ്ട് ,അങ്ങനെ പല ബന്ധുക്കൾക്കു ഉം ,ഓ നിർഗുണൻ ,ഓ അവനോ ,എന്ന പദപ്രയോഗത്തിനു വേണ്ടി നിന്ന് കൊടുത്ത ഒരു ഹതഭാഗ്യൻ ആണ് ഞാൻ പേര് സാം മാത്യു ,ഇടവക പള്ളിയിലെ ഡോക്ടർ മാത്യു വിന്റെ മൂന്ന് സന്താനങ്ങളിൽ ഇളയവൻ ,മൂത്ത രണ്ടും ചേച്ചി മാർ ആണ് ,എല്ലാ ക്ലാസ്സിലും ഒന്നാം റാങ്ക് പാസ് ആകുന്ന രണ്ടു മനുഷ്യ ജന്മങ്ങൾ ദിവ്യ ശ്രീ ഉം ദേവി ശ്രീ ഉം ,ഹോ ,ഞാൻ ഇവിടെ ചത്തു കുത്തി ഇരുന്നു പഠിച്ചിട്ടും ,അതുകൊണ്ടു എന്താ രണ്ടെണ്ണവും നല്ല ഒന്നാന്തരം ഡോക്ടർ മാർ ആയി മാറി ,രണ്ടിന്റെയും കല്യാണവും കഴിഞ്ഞു ,കെട്യോന്മാർ ഉം ഡോക്ടർ മാർ അതോടെ ,ഉപദേശിക്കാൻ ആളുകളുടെ എണ്ണവും കൂടി ,അല്ലേലും ഭാര്യയുടെ അനിയൻ ഉഴപ്പാൻ ആണേൽ .ഭർത്താക്കന്മാർക് ഭാര്യമാരെ ജയിക്കുവാൻ ഉള്ള ആയുധം ആകുമല്ലോ .അങ്ങനെ ഈ പതിനെട്ടാം വയസ്സിൽ തട്ടി മുട്ടി ഡിഗ്രി പാസ് ആയി ഞാൻ ,ഹിഹി ജോലി ഉം ഇല്ല കൂലിയും ഇല .
പതിനെട്ടാം വയസ്സ് എത്തിയ ഞാൻ ഇങ്ങനെ മൂഞ്ചി തെറ്റി നടക്കുന്നത് ,അഹ് സാം മാത്യു എന്ന ഈ ഞാൻ ,ആകെ ചെയ്യുന്ന പണികൾ ഫുട് ബോൾ കളി ,ക്രിക്കറ്റ് കളി ,ബാട്മിന്ടൺ തുടങ്ങിയ കായിക വിനോദങ്ങളും ഒപ്പം മലയാള രാജ്യം ,രേണുക ,മുത്തു ,പവിഴം
💬 Comments
View all comments