Chapter Title : ഒരു വഴുതനങ്ങ കഥ [Soulhacker]
.അവിടെ ഇരുന്നു ബാക്കി ഞാൻ ഉണ്ടാക്കാം .എന്തായാലും തിരുവല്ല ചെങ്ങന്നൂർ ആയി ആണ് നിന്റെ കെട്യോന്റെ സ്ഥാപനങ്ങൾ ,അവിടെ ഞാൻ ഓടി നടന്നു കളിക്കാം ....
പിന്നീട് ഒരു ആഴ്ച ഉള്ളിൽ തന്നെ അവൾ ചരട് വലിച്ചു ,അതിനു ഗുണം ഉണ്ടായി .ആ നാലു സ്ഥാപനങ്ങളും ഇവളുടെ കൂടെ പേരിൽ എഴുതി അതിനു കാരണ ഇവളുടെ അച്ഛൻ പണ്ട് കൊടുത്ത കാശ് ഉളളത് കൊണ്ട് ഹാ..യോഗം...അങ്ങനെ അതിന്റെ അടുത്ത ദിവസം തന്നെ ഞാൻ സ്കൂൾ നിന്നും രാജി വെച്ച് .അവിടെ നിന്നും ഇറങ്ങി .പ്ലാൻ ഇട്ടത് പോലെ തന്നെ എന്നെ അവരുടെ കടകളുടെ മാനേജർ ആയി അവൾ അപ്പോയ്ന്റ് ചെയ്തു .സാദാ സമയം ധ്യാനം കൂടി നടക്കുന്ന അവളുടെ കെട്ട്യോനും കുടുംബത്തിനും ഞങ്ങളുടെ ബന്ധം മനസ്സിൽ ആയില്ല .കട ക്ക് വേണ്ടി അവൾ ചെയുന്നു എന്ന് മാത്രം.എന്തായാലും എനിക്ക് പുതിയ ജോലി ആയി .എന്റെ സൈക്കിൾ കൊണ്ട് ഈ നാല് കടകളും ഓടി നടക്കാൻ ഉള്ള ബുദ്ധിമുട്ടു കണക്കിൽ എടുത്തു ഞാൻ സ്കൂൾ നിന്നും പിരിഞ്ഞപ്പോൾ കിട്ടിയ തുക കൊണ്ട് ഒരു ബൈക്ക് എടുത്തു .
ലോൺ ആണ് .റിൻസി എന്നോട് നിർബന്ധിച്ചത് ആണ് അവൾ എടുത്തു തരാം എന്ന് ഞാൻ താനെ ആണ് അവളെ എതിർത്തത് ,ഇപ്പോഴേ ഇങ്ങനെ എനിക്ക് വേണ്ടി ചെയ്താൽ എല്ലാരും സംശയിക്കും എന്ന ഭാവത്തിൽ .നേരത്തേതെ വാടക വീട് ഒഴിയുവാൻ ഞാൻ തീരുമാനിച്ചു അങ്ങനെ ആ അമ്മാവനെ കാണുവാൻ വേണ്ടി അയാളുടെ വീട്ടിൽ ഞാൻ ചെന്ന് .ആലപ്പുഴ കുട്ടനാട്ടിലെ തായങ്കരി എന്ന
💬 Comments
View all comments