Chapter Title : ഒരു വഴുതനങ്ങ കഥ [Soulhacker]
അടുത്ത് ഇരിന്നു..
എടി...എനിക്ക് നിങ്ങളുടെ കുടുംബക്കാരെ നിങ്ങൾ കൂടെ കൂട്ടുന്നതിൽ ബുദ്ധിമുട്ടു ഒന്നും ഇല്ല പക്ഷെ ഓർക്കേണ്ടത് ,ഇനി പെരുവഴി ഇറങ്ങിയാൽ നല്ല പാടാന്.അവര്ക് മറ്റൊരു നോട്ടം കൂടി ഉണ്ട് .നിന്റെ അമ്മയുടെ പെങ്ങളുടെ ഭർത്താവിന്റെ അനിയന്റെ മകൻ ,അവൻ നമ്മുടെ മരിയ യെ കല്യാണം ആലോചിക്കാൻ ഉള്ള പ്ലാൻ ഉണ്ട് .ഈ കാര്യം മരിയ എന്നോട് പറഞ്ഞു .അവളെ കാണാൻ ഇവർ ചെന്നിരുന്നു എന്ന് .നിന്റെ 'അമ്മ ആണ് അഡ്രസ് കൊടുത്തതും .അവൾക് ഒട്ടും താത്പര്യം ഇല്ല..അവൾ നിന്നെ പോലെ അല്ല..അവൾ കൃത്യം ആയി പറഞ്ഞു..ഇപ്പോൾ സ്വത്തുക്കൾ ഉണ്ട് എന്ന് കണ്ടിട്ട് ആണ്..നാളെ അത് ഇല്ലേൽ ,ഞാൻ വഴിയിൽ ആകും എന്നും...
പിന്നെ നിന്റെ അമ്മയ്‌ക്ക നമ്മുടെ ബന്ധത്തിൽ സംശയം ഉണ്ടേൽ...ഞാൻ എന്ത് പറയാൻ.നീ തുറന്നു പറയുക എല്ലാം..
ഞാൻ പറഞ്ഞു സാം...
അത് കേട്ട് ഞാൻ അവളെ നോക്കി.
അഹ് ...ഈ ഒരു ആഴ്ച അതായിരുന്നു...ഞാൻ അമ്മയോട് പറഞ്ഞു ..'അമ്മ പറഞ്ഞത് 'അമ്മ ഒരിക്കലും എന്നെ കുറ്റം പറയില്ല..അതുപോലെ സാം നെ ഉം ..പക്ഷെ ,സമൂഹത്തിന്റെ മുന്നിൽ ഞാൻ ഇപ്പോഴും എന്തുകൊണ്ട് രണ്ടാം വിവാഹം കഴിക്കാതെ നില്കുന്നു എന്ന ചോദ്യം വരും .ഒപ്പം എനിക്ക് ഒരു ജീവിതം വേണ്ടേ..ഒരു കുഞ്ഞു വേണ്ടേ എന്ന 'അമ്മ ചോദിക്കുന്നത് .നാളെ ഒരിക്കൽ 'അമ്മ മരിച്ചാൽ ,ഞാൻ അനാഥ ആകില്ലേ ,എന്നും...
അപ്പോൾ ഈ ബന്ധുക്കൾ വേണ്ടി വരില്ലേ എന്ന് ആണ്...
.ഹഹ.പണ്ട് നിങ്ങൾ ഇതുപോലെ ഒന്ന് അനാഥർ ആയത് ആണ് അന്ന് ഒരു ബന്ധുവിനെയും ഞാൻ കണ്ടില്ല...
💬 Comments
View all comments