← Back to ഒരു വഴുതനങ്ങ കഥ [Soulhacker]

Comments

ഒരു വഴുതനങ്ങ കഥ [Soulhacker] · approved reader discussion

ഹസി? • 15-08-2023 17:29

❤️❤️❤️

Lachooo • 02-03-2021 20:12

Bro pls continue. I love your narration

soulhacker • 07-07-2021 10:20

sure bro

Kuttan • 23-11-2020 18:49

മൊഞ്ചത്തി കുടുംബത്തിലെ കൂട്ടക്കളി. Post cheyyumo? Please...

paru(nagavali) • 17-10-2020 12:13

ayyo chathikallee plesee...

thangalude storykku vendi annu njan kathirikunnee

plese plese plesee  ezhuthu nirtharuthu plese continuee

thangalude storykku oru jeevan undu athu  nirthiyal chilapol athu ellathe akum

so plesee continue

poothal para koottan kazhinju aduthu soopper story um ayi varanam plesee mashee....

paru(nagavali) • 06-10-2020 00:43

soul hacker manasu hack cheythavan

sathyam annu aa word inte mewning ningal oru sambhavam annu mashee....
ee site il ennu orupadu peru kathirikunnathu thangalude varavinu vendi annu
oro thavana varumbolum oro surprise tharum...

pakshee ee thavana njn pratheeshichathu poothaparakoottan nte next part ayirunnu

pazhe athinu viparitham ayi thangal valiya oru surprise annu thannathu...
adhyam vayichu thudangiyapol thangalude sthiram taste ayi thonniyilla oru variety feel cheythu pinne thangalude taste ilekki ethi
pakshe evide okkeyoo alpam speed koodi poyo ennu oru samshayam...

ethayalum aduthu surprze inu vendi njngal kathirikunnu....

paru(nagavali) • 17-10-2020 12:10

haloo marannoo....mashee

surprise onnumillee...??

kandittu page kooduthal ulla oru extra large surprise annu ennu thonnunnu...??

c u soon....mr soul hacker

Haseena • 05-10-2020 16:24

Etavum kooduthal seen odu koodi top il nilkunu... soul hacker nte story ????raseena anees.. pooladan.. ningal ithu kaananam..

rocky • 05-10-2020 02:00

ADIPOLI
thangalude katha inn 9pm vayikkan thudangi 2am vare muzhuvan irunnu vayichu
oru rakshayum illa adhyamayannu ithrayum mothathil ellam ulla katha ingane
sitil vayikkunnath ithuvare oru kathakkum manassil tech cheyathathinekkal apurathann ee katha ente manassil pathijath

ahh rincy ne kollandayirunnu ath vallathe onnu tech cheythu
inniyum ithu pollulla kathakk wait cheyunnathannu   good luck

വേട്ടക്കാരൻ • 04-10-2020 23:31

ബ്രോ,താങ്കളുടെ എഴുത്തിനെ ഇഷ്ട്ടപ്പെടുന്ന ഒരുപാടുപേർ ഇവിടെയുണ്ട്.അവരെ നിരാശപ്പെടുത്തരുത്.വിമർശനങ്ങൾ പോസിറ്റീവായി എടുത്തുകൊണ്ട് പൂർവാധികം ശക്തമായി ഇവിടെ കാണുമെന്ന് കരുതട്ടെ...

Deepu • 04-10-2020 23:23

കട്ട support... Big fan of your stories.

പൊന്നു.? • 04-10-2020 18:25

ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും..... നിങ്ങൾ നല്ലൊരു എഴുത്തുകാരനാണ്.
ആ കഴിവ് വല്ലരുടെയും വാക്ക് കേട്ട് നിർത്തരുത്.
പുതിയ കഥയുമായ് വരുകയാണ് വേണ്ടത്.

????

Saran • 04-10-2020 13:48

റിൻസിയുടെ കൊലയാളിയായ അവളുടെ പഴയ ഭർത്താവ് എന്ന ആ തെണ്ടി ശരീരം തളർന്നു കിടക്കുന്ന ഒരവസ്ഥയിൽ ആയി എന്നുള്ള രീതിയിൽ കൂടി കഥ അവസാനിപ്പിക്കാമായിരുന്നു

Player • 04-10-2020 10:18

????????

സെബാൻ • 04-10-2020 10:02

മച്ചാനെ നിങ്ങൾ എഴുത്തു നിർത്തുന്നത് ചിന്തിക്കണ്ട,വിമർശനങ്ങൾ ഉണ്ടാവും അത് പോസിറ്റീവ് ആകാൻ പരമാവധി ശ്രെമിക്കുക.

Vishnu • 04-10-2020 00:58

Super story like it,♥️♥️♥️♥️♥️♥️

soulhacker • 03-10-2020 22:50

ഞാൻ എഴുത്തു നിർത്തുകയാണ് ..അവസാനം ആയി ,നൂറു പേജ് നു മുകളിൽ ഉള്ള പൂതപ്പാറ പൂക്കൂട്ടാൻ ക്ലൈമാക്സ് രണ്ടാഴ്ചക്കുളിൽ ...

ഹോനായി • 03-10-2020 23:58

പൂതപ്പാറ പൂക്കൂട്ടാൻ നല്ല കഥയാണ്. നിന്നിൽ നല്ല പ്രതിഭയുണ്ട്.കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം
1)ഒരേ ശൈലിയിൽ ഉള്ള കഥ repeat അടിക്കാതെ നോക്കണം.
2) പീഡനം ഒഴിവാക്കണം

ആര്യൻ • 04-10-2020 08:50

കുറച്ച് നെഗറ്റീവ് കമന്റ്സ് വന്നതിന്റെ പേരിൽ എഴുത്ത് നിർത്തല്ലേ bro.
തന്റെ കഥയ്ക്ക് വേണ്ടി wait ചെയ്യുന്നവരുമുണ്ട്.

Chithra3 • 04-10-2020 12:54

Ningalu ezhutth nirtharuth please

Rj • 04-10-2020 13:38

Bro orikalum nirtharude thankal nalla oru ezuthu karan AANu.njn nokittu oru kuzhapame kanunolu detailing kuravanu ellam speedil paranju pokum.choriyan varunavare onum mind cheyyanda thankale support cheythu kure per unde evide

paru(nagavali) • 17-10-2020 12:13

ayyo chathikallee plesee...

thangalude storykku vendi annu njan kathirikunnee

plese plese plesee  ezhuthu nirtharuthu plese continuee

thangalude storykku oru jeevan undu athu  nirthiyal chilapol athu ellathe akum

so plesee continue

poothal para koottan kazhinju aduthu soopper story um ayi varanam plesee mashee....

Anonymous • 03-10-2020 18:59

Nice reply Mr Hacker. Keep up the good stories.

Sona • 03-10-2020 16:21

വിമർശകാരോട് എനിക്കൊന്ന് പറയാനൊള്ളൂ ഇഷ്ടപ്പെട്ടില്ലെങ്കിൽ വിട്ടേച്ചു പോയേക്കുക.... പിന്നെ ഇത് കമ്പികതയാണ് ലോജിക് നോക്കി ഇരുന്നാൽ ഒരു കഥകളും നമുക്ക് വായിക്കാൻ പറ്റില്ല പിന്നെ ഇവിടെ കഥായെഴുതുന്നവർ മാസ്റ്റർ ഡിഗ്രി എടുത്തിട്ടല്ല ഇടുന്നത്....

അവരവരുടെ ഒരു ലോജിക് വച്ചിട്ടാണ് ഒന്നുമില്ലേലും ഇത്രയും ലൈക്ക് ഈ കഥയ്ക്ക് കിട്ടുന്നുണ്ടെങ്കി അത് നന്നായിട്ടു തന്നെയാണ്.....

പിന്നെ നമ്മൾ ഒരു കിലോ അരിവാങ്ങിയാൽ അതിലും കാണു കല്ലും കരടും ഇതങ്ങിനെ കണ്ടാൽ മതി....
സോൾ ഹാക്കർ താങ്ങളുടെ കഥകൾ മാത്രമേ ഇത്രയും പേജ് കൂട്ടി കാണാറുള്ളു അതോണ്ട് ഒരു ടെൻഷൻ വേണ്ട ഞങ്ങൾ കൂടെയുണ്ട്

?❤️??❤️??❤️???????????❤️?❤️??????????❤️???????????????❤️??❤️????????????????❤️???????❤️?????????????❤️?????????????????

Rizzwan?? • 03-10-2020 13:21

ചേട്ടാ പൊളിച്ചു, ഈ കഥ എന്റെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും ?

Achilies • 03-10-2020 11:10

Soulhacker bro
അടിപൊളി കഥ  വിമർശനങ്ങൾ കണ്ടു അതൊന്നും തലയിൽ കേറ്റണ്ട,
എടുക്കാവുന്നത് എടുക്കുക തള്ളാവുന്നത് തള്ളുക.
വെയ്റ്റിംഗ് ഫോർ കൂറ്റൻ ❤❤

BenzY • 03-10-2020 02:41

Kollam bro

Superb

Speed koodipoYa pole oru feel cheYthu ....

Waiting for kootan

Krish krish • 03-10-2020 02:18

???

Varathan • 03-10-2020 00:46

Pwoli...???
കമ്പിക്കിടയിൽ logic ആലോചിക്കുന്നവരോട് പോകാൻ പറ...
Waiting for കൂറ്റൻ...

TRILOK • 02-10-2020 23:17

Koitam kazhinjittu poore poora ithu athinte idakku undakano

soulhacker • 02-10-2020 23:58

ക്ഷമിക്ക് അളിയാ ...കൂറ്റൻ ഇത്തിരി സമയം പിടിച്ചു എഴുതുന്നത് ..ആണ്..ഉടനെ തന്നെ തട്ടം ..

Bimal nair • 02-10-2020 20:17

Dear s.h super story..rincy oru dhukamayi ninnu..but mariya.super..ithu polulla katha iniyum ayakanam..nirulsahapeduthan orupad aalkar undakum never mind enne polullavark ningade storyies ishtamanu..so please continue stories

കുളൂസ് കുമാരൻ • 02-10-2020 18:59

Kadha adipoli.
Bahki thudar kathakl okke eppo varum

anish • 02-10-2020 17:02

അഹ്,ആഹാ ഇത് കൂടുതലാണ്

Haridas • 02-10-2020 15:47

Dear Brother, കഥ നന്നായിട്ടുണ്ട്. റിൻസിയുടെ മരണം മനസ്സിൽ വിഷമം ഉണ്ടാക്കി. സാം മറിയയെ വിവാഹം കഴിച്ചത് നന്നായി. സ്നേഹക്കും ഒരു കൂട്ടായി. അവരുടെ ജീവിതം നന്നായി നടക്കട്ടെ. നല്ലൊരു കഥ തന്നതിന് ഒരുപാട് നന്ദി. പുതിയ കഥ വേഗം തന്നെ പ്രതീക്ഷിക്കുന്നു.
Regards.

Chithra3 • 02-10-2020 15:07

Kadha nannayittundu

Daredevil • 02-10-2020 14:14

വാസുദേവ കുടുംബം എവിടെ...  ഓടനെ ഇടനെ....  വായിച്ചിട്ടു അഭിപ്രായം പറയാം

റസീന അനീസ് പൂലാടൻ • 02-10-2020 13:54

തന്റെ എല്ലാ കഥകളും ഒരുപോലെയാണ് .പേരും ജോലിയും മാറിമാറി വരുമെന്നേ ഉള്ളൂ .അടപടലം 3g കഥ .
പിന്നേ തന്റെ എല്ലാ കഥയിലെയും പോലെ നായകൻ  കണ്ടു മുട്ടുന്ന പെണ്ണുങ്ങളൊക്കെ ഒറ്റനിമിഷം കൊണ്ട് തനിക്ക് തുണിയഴിച്ചു കിടന്ന് തരുന്നു,അല്പം പോലും tuning ഇല്ലാതെ .നമ്മളും കുറെആളുകൾക്ക് പായ വിരിച്ചിട്ടുണ്ട്,ഒന്നും ഇത്ര fast അല്ലായിരുന്നു .ഊമ്പിയ കഥ

soulhacker • 02-10-2020 14:53

താങ്കളുടെ ഒരു കഥ പോലും ഞാൻ ഈ പ്ലാറ്റഫോം ഇൽ കണ്ടില്ല...ഈ കഥയെ  കുറെ തെറി പറഞ്ഞ സ്ഥിതിക്..അങ്ങയുടെ ഒരു കഥ കാണിച്ചു ,യഥാർത്ഥ കഥ എന്ത് എന്ന് ഒന്ന് അറിയിച്ചാലും .ശ്രീമാൻ /ശ്രീമതി .എന്നെ കൊണ്ട് പറ്റിയത് ഞാൻ എഴുതി .വായിച്ചിട് ഇഷ്ടപ്പെട്ടില്ല എങ്കിൽ അങ്ങ് വിട്ടേര്..ഇനി വായിക്കണ്ട....പോരെ ....എന്തായാലും താങ്കളുടെ ഒരു കഥ ഇട് ...ഞാൻ വായിച്ചു നോക്കി പടിക്കട്ടെ ...

റസീന അനീസ് പൂലാടൻ • 02-10-2020 18:51

യഥാർത്ഥ കഥ കാണണമെങ്കിൽ താൻ നിഥിൻബാബു ,സാഗർ കോട്ടപ്പുറം ,സുനിൽ ,ജോ ....മുതലായവരുടെ കഥകൾ വായിച്ചു നോക്ക് ,എന്റെ കഥ തന്നെ വേണമെന്നില്ല .
പിന്നേ വായനക്കാരൻ ഒരാളെ വിമർശിക്കാൻ യോഗ്യനാവണമെങ്കിൽ കഥ എഴുതി സ്വന്തം യോഗ്യത തെളിയിക്കണമെന്ന് എവിടുത്തെ ന്യായം ???സുകുമാർ അഴീക്കോട്‌ പ്രശസ്ത സിനിമ നിരൂപകനായിരുന്നു ,അങ്ങേര് സിനിമയിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടാണോ നിരൂപകനായത് .
Use sense

soulhacker • 02-10-2020 19:16

നിങ്ങളോടു എന്ത് പറയണം ഏന് എനിക്ക് അറിയില്ല..തുണ്ടു കഥകളുടെ ഗ്രൂപ്പിൽ ,ആണ് സുകുമാർ അഴീക്കോടിന്റെ കാര്യം ..സുഹൃത്തേ വിശ്വസാഹിത്യകാരിൽ സുകുമാർ അഴീക്കോട് മാത്രം അല്ല ,പച്ചയ്ക്കു എഴുതുന്ന പമ്മൻ എന്ന എഴുത്തു കാരനും ഉണ്ട് ,ബഷീർ ഉണ്ട് ,അങ്ങനെ പലർ ..നിങ്ങളുടെ അഭിപ്രായം മാനിക്കുന്നു..പക്ഷെ എനിക്ക് എന്തോ ഇത്രെയും നാളുകൾ എഴുതിയ കഥകളിൽ പലരും വിമർശനം ഉന്നയിച്ചു  എങ്കിൽ ഉം ,നിങ്ങൾ കുറച്ച ധാർഷ്ട്യ പരം ആയി ആണ് തോന്നിയത് .മറ്റുള്ളവരെ പുച്ഛിക്കുന്ന ഒരു പ്രതീതി.
നിങ്ങൾ എഴുതിയ ആളുകളുടെ ഉൾപ്പടെ ഒരുപാട് പേരുടെ കഥകൾ ഞാൻ വായിക്കാറുണ്ട് .അതിൽ എനിക്ക് ഇഷ്ടപെടാത്തതും ഇഷ്ടപെട്ടതും ഉണ്ട്...പക്ഷെ ആരെയും നിരുത്സാഹപ്പെടുത്തുകയോ പുച്ഛിക്കുകയോ ചെയ്യില്ല..ഒരു ലൈക് അടിച്ചു പ്രോത്സാഹിപ്പിക്കുക മാത്രം ചെയ്യും ..അഹ് നിങ്ങൾക് നിങ്ങളുടെ രീതി...now u use sense...if you have

മായൻ • 02-10-2020 21:15

ഉചിതമായ മറുപടി കമ്പി കഥയിലെന്ത് സാഹിത്യ വാരഫലം
വായിക്കണ്ടവർ വായിക്കെട്ടെ
താൽപര്യമില്ലാത്തവർ വായിക്കണ്ട

വിമർശനങ്ങളാവാം പക്ഷെ ആരോഗ്യപരമായ രീതിയിലാണെങ്കിൽ  ഉചിതമായിരിക്കും

babichan • 02-10-2020 15:02

raseena anees poolada....ninne pole chilar karanam anu ezhuthi kondu irikunna palarum ezhuthu nirthunath ..ninak ishtam alla enkil vayikenda..soulhacker nte kadhakalil jevan undu..athu sthiram vayikunna enne pole ullavark rasavum...

athukondu raseena enna mahathi vayichitt interest illel vere kadha thappi pokko...veruthe kure vimarshanam ayi vannu ..ezhuthunavare madupikathe...

Shubha • 02-10-2020 15:24

Raseena Ninak ishtapedunilla enkil vayikandadi... njangal vayicjolam... kurechennam undi ingane ellavareyum kutam parayan ayi.. ezhuthikondu irikinna palarum ezhuthu vidunu ninne pole ullavar karanam raseena anees

Chithra3 • 02-10-2020 16:41

Aval avalde abiprayam paranju athre alle ullu athinentha, ningalu ningalute abhipraayam parayum kutam parayumbol writer aa poraymagal nikathukayanu cheyyendath, pne soul hacker paranju avalod kadha ezhuthan kadhaye vimarsikkan writer aavanda nalla awadhika aayamathi, anyway enikk kadha ishtayi

ആര്യൻ • 02-10-2020 18:40

പക്ഷെ അത് എഴുത്തുകാരനെ തളർത്തുന്ന രീതിയിൽ അല്ല പോരായ്മകൾ പറയേണ്ടത്

റസീന അനീസ് പൂലാടൻ • 02-10-2020 18:44

ആര്യൻ
തന്റെ കഴിവിൽ വിശ്വാസമുള്ള എഴുത്തുകാരന് ഒരിക്കലും തളർച്ച തോന്നില്ല

babichan • 02-10-2020 19:17

ithe njanum paranjuvullu....

റസീന അനീസ് പൂലാടൻ • 02-10-2020 18:43

Well said

Anandu • 02-10-2020 13:20

Vasudeva kudumbakam enna eni...?

babichan • 02-10-2020 16:51

,മുകളിൽ റസീന യെ പോലെ ഉള്ളവരുടെ നിരുത്സാഹം കാരണം ആകും ,soulhacker  ഇപ്പോൾ എഴുതുന്നത് കുറഞ്ഞു .ഒരുപാട് നല്ല എഴുത്തുകാർ സത്യത്തിൽ ഗ്രൂപ്പിൽ എഴുത്തു കുറച്ചിട്ടുണ്ട്

റസീന അനീസ് പൂലാടൻ • 02-10-2020 18:47

ഒരുപാട് നല്ല എഴുത്തുകാർ കുറഞ്ഞതിന് ഞാൻ കാരണക്കാരൻ അല്ല .ഒരു കഥ കാണുമ്പോൾ വിമർശിക്കുവാനും പ്രശംസിക്കുവാനും വായനക്കാരന് അവകാശമുണ്ട് .അതിൽ കഴമ്പുണ്ടോ എന്ന് നോക്കി ,മാറ്റങ്ങൾ വരുത്തണമെങ്കിൽ മാറ്റം വരുത്താം അല്ലേൽ അവഗണിച്ചു ഇനിയും എഴുതാം .അല്ലാതെ വിമർശനങ്ങളെ ഭയന്ന് പിന്മാറുകയല്ല വേണ്ടത്

Chithra3 • 02-10-2020 12:39

18 aam vayasil engane degree paasayi???

റസീന അനീസ് പൂലാടൻ • 02-10-2020 14:11

Completely illogical bullshit

paurnami • 02-10-2020 19:24

ലോജിക് നോക്കി തുണ്ടു കഥ വായിക്കുന്ന കുട്ടിക്ക് നമോവാകം..വായിച്ചിട്ട് ഇഷ്ടപ്പെട്ടില്ല എങ്കിൽ വിട്ടു കളയുക അല്ലാതെ മറ്റൊരാളെ പരിഹസിക്കരുത് .ഇത് വലിയ സാഹിത്യ ഗ്രൂപ്പ് അല്ല..സന്തോഷിക്കാൻ ഉള്ള സെക്സ് ഗ്രൂപ്പ് ആണ്..അങ്ങനെ കാണുവാനും മനസ് വേണം...കുട്ടിക് .

മാടമ്പി • 22-10-2020 11:16

Logic നോക്കി ആണേൽ വായിക്കണ്ട. വായ തുറക്കാതെ ഒന്ന് പോ myre..

Bigbro • 02-10-2020 19:02

14 vayasil 10th pass 15 il +1/+2 combined aayt padich ezhutikanum pinne 3yr degree ??

തുമ്പി ? • 03-10-2020 13:45

Big bro???

akshay._.ak • 05-10-2020 19:00

Pandathee kalathee kurichu onnu orkkuka... +1,+2nu pakaram 10kazhinju pre degree degree arunnu... pinne kathayanu...ezuthukarante istam anusarichu katha marum... vayikkan thalprym ondel vayikkukaa... support chyan pattuvengil support chyukaa...nirulsaha peduthathirikkukaa...