0%

Chapter Title : ഒരു വേശ്യയുടെ ആത്മകഥ

Author : lion Read All Parts 336

ഗൾഫിൽ ആണ് ചേച്ചിയെ ഷോപ്പിൽ കണ്ടു ഇഷ്ടപെട്ടതാണ്.... അങ്ങനെ ഒരു ഞാറാഴ്ച പെണ്ണ് കാണാൻ അവർ വീട്ടിലെത്തി... ചെക്കനെ കാണാൻ കുറച്ചു തടിച്ചു വെളുതതാണ് എനിക്ക് ഇഷ്ടപ്പെട്ടു... ഞാൻ ചേച്ചിയോട് പറഞ്ഞു ചേച്ചി ചെക്കൻ സൂപ്പർ... അത് കേട്ടു ചേച്ചി നാണിച്ചു തല തായ്തി... അവർ അകത്തു കയറി പലഹാരങ്ങൾ അവരുടെ മുമ്പിൽ നിരന്നു.... അച്ഛൻ പറഞ്ഞു മോളെ കാവ്യെ ചായ എടുത്തോ... ഞാൻ ചേച്ചിയുടെ കൈയിൽ ചായ കൊടുത്തു ചേച്ചി ചായ എടുത്തു എല്ലാവർക്കും കൊടുത്തു... ചെറുകൻ ചേച്ചിയെ നോക്കി ഒന്നു ചിരിച്ചു... അച്ഛൻ പറഞ്ഞു എന്റെ അവസ്ഥയൊക്കെ നിങ്ങൾ കണ്ടല്ലോ... ഞങ്ങൾക്ക് തരാൻ ഒന്നുമില്ല... അതിലൊരാൾ പറഞ്ഞു... നമ്മുക്ക് ഒന്നും വേണ്ട ഇവളെ ഒന്നു നമ്മുക്ക് തന്നാൽ മാത്രം മതി ജീവിക്കാനുള്ള പണമൊക്കെ ഇവൻ സമ്പാദിക്കുന്നുണ്ട്... അച്ഛൻ പറഞ്ഞു എന്നാലും അങ്ങനെ അല്ലല്ലോ... ഒന്നുമില്ലാതെ എങ്ങനെയാ ഒരു പെണ്ണിനെ അയക്കുവാ... ഞാൻ എങ്ങനേലും നുള്ളിപ്പെറുക്കി ഒരു 10പവൻ ഉണ്ടാക്കി തരും അത്രേ എന്നെ കൊണ്ട് പറ്റു... അപ്പോൾ ആ ചെറുക്കൻ പറഞ്ഞു (തുടരും)

💬 Comments

View all comments