Chapter Title : ഒരു വേശ്യയുടെ ആത്മകഥ 2
പറഞ്ഞു ഒന്നുമില്ല അച്ഛാ... കല്യാണമൊക്കെയല്ലേ... ഒന്നു വരാമെന്നു വെച്ചു... അച്ഛൻ ഒന്നു മൂളി... രവി പറഞ്ഞു പിന്നെ അച്ഛാ എന്തെങ്കിലും പണത്തിനു ആവശ്യമുണ്ടെങ്കിൽ എന്നോട് ചോദിച്ചോള്ളൂ..... അച്ഛൻ പറഞ്ഞു വേണ്ട മോനെ ഇപ്പോൾ എല്ലാം ശരിയായിട്ടുണ്ട്..രവി പറഞ്ഞു വിഷമമൊന്നും വേണ്ട അന്യനായി കാണുകയും വേണ്ട... അച്ഛൻ പറഞ്ഞു ആവിശ്യം വന്നാൽ ചോദിച്ചു വാങ്ങിച്ചോളാം പോരെ... രവി ഒന്നു ചിരിച്ചു കാവ്യ ചേച്ചിയെ നോക്കി... കാവ്യ ചേച്ചി ഒന്നു ചിരിച്ചു... അയാൾ പറഞ്ഞു എന്നാ ഞാൻ പോട്ടെ പിന്നെ വരാം... അച്ഛൻ പറഞ്ഞു ശരി മോനെ... അങ്ങനെ അയാൾ പോയി...
അങ്ങനെ ശുഭകരമായി ചേച്ചിയുടെ കല്യാണം കഴിഞ്ഞു... അച്ഛന്റെ ഒരു ബാധ്യത ഒഴിഞ്ഞു... കാവ്യ ചേച്ചിയുടെ ജോലി എനിക്ക് കിട്ടി ടൗണിലാണ് ഇ കട ആ കടയുടെ ഉടമ ഒരു പഞ്ചാര ആണെന്ന് എനിക്ക് പോയപാടെ മനസിലായി... അയാൾക്കു ഒരു 45വയസ് വരും... അയാൾ എന്നോട് മോശമായി ഇതുവരെ പെരുമാറിയിട്ടില്ല... അങ്ങനെ മുന്പോട്ടു ജീവിതം പോകാൻ തുടങ്ങി.... അന്നൊരു ശനിയാഴ്ച ആയിരുന്നു... എനിക്ക് ജോലി ഉണ്ടായിരുന്നില്ല.... ഞാൻ വിട്ടിൽ തനിച്ചായിരുന്നു.. അപ്പോഴാണ്... കാവ്യ ചേച്ചിയുടെ... ഹസ്ബൻഡ് അരുൺഏട്ടൻ വന്നത്... ഞാൻ പുറത്തിരിക്കുകയായിരുന്നു... ഏട്ടൻ വന്നു പറഞ്ഞു മീനു എന്താ ഇന്ന് പണിയില്ലേ... ഞാൻ പറഞ്ഞു ഇല്ല ഏട്ടാ ലിവ... ചേച്ചിയെവിടെ എന്താ വരാഞ്ഞേ... ചേട്ടൻ പറഞ്ഞു.... ഞാൻ അച്ഛനെ കാണാൻ വന്നതാ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.... ഞാൻ പറഞ്ഞു ഓഹ്... വാ കയറിയിരിക്..... ചേട്ടൻ അകത്തു കയറി... ഞാൻ പറഞ്ഞു ചേട്ടന് ചായ എടുക്കട്ടേ... ഞാൻ അടുക്കളയിൽ
💬 Comments
View all comments